വാണിമേലില്‍ യൂത്ത് ലീഗ് യുവജന പ്രയാണം തടസപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു

By | Thursday November 8th, 2018

SHARE NEWS

നാദാപുരം : യുവജനയാത്രയുടെ പ്രചരണാർത്ഥം വാണിമേൽ പഞ്ചായത്ത് യൂത്ത് ലീഗ്  കമ്മറ്റിയുടെ യുവജന പ്രയാണം മാമ്പിലാക്കൂൽ പ്രദേശത്തുവെച്ച് അലങ്കോലപ്പെടുത്താനുള്ള ശ്രമിച്ചതായി  പരാതി . സംഭവത്തില്‍ മുസ്ലിം യൂത്ത് ലീഗ്  വാണിമേൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. യു.ഡി.എഫ്. സംവിധാനത്തിൽ ഒരിക്കലും നീതീകരിക്കാനാവാത്തതാണ് ഈ നടപടിയെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
കെ.പി.ശിഹാബിന്റെ അധ്യക്ഷതയിൽ കെ.നൗഫൽ സ്വാഗതവും, സി.വി.കെ.അഷ്‌റഫ് നന്ദിയും പറഞ്ഞു.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്