News Section: അരൂർ

പുകയിലൂടെ നിപ്പാ പകരുമെന്ന പേടി, മൃതദേഹം സംസ്‌കരിക്കില്ലെന്ന് ശ്മശാനം അധികൃതര്‍

May 22nd, 2018

നാദാപുരം : ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാന അധികൃതര്‍ വിസമ്മതിച്ചു. രാവിലെ മൃദേഹവുമായി ബന്ധുക്കള്‍ മാവൂര്‍ റോഡിലെ കോര്‍പറേഷന്റെ ശ്മശാനത്തിലെത്തിയത്. ശ്മശാനം പ്രവര്‍ത്തന രഹിതമാണെന്നാണ് മൃതദേഹവുമായി വന്നവരോട് അധികൃതര്‍ പറഞ്ഞത്. സംസ്‌കരിക്കുമ്പോള്‍ ഉയരുന്ന പുക വഴി നിപ്പാ വൈറസ് പകരുമെന്ന ധാരണമൂലമാണ് അധികൃതര്‍ വിസ്സമതിച്ചത്. എന്നാല്‍ പുക വഴി വൈറസ് പകരില്ലെന്നു ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചതിനെ തുടര...

Read More »

ക​ക്കം​വെ​ള​ളി​യി​ലെ ലോറി അപകടം : ഒഴിവായത് വന്‍ ദുരന്തം

May 15th, 2018

നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ല്‍ ക​ക്കം​വെ​ള​ളി​യി​ല്‍ മാ​ര്‍​ബി​ള്‍ ലോ​റി അ​പ​ക​ട​ത്തി​ല്‍ പെ​ട്ടു വന്‍ ദുരന്തം ഒഴിവായി  . ഡ്രൈ​വ​റും തൊ​ഴി​ലാ​ളി​ക​ളും ത​ല​നാ​രി​ഴ​ക്കാണ്  ര​ക്ഷ​പ്പെ​ട്ടത് .​ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ചൊ​ക്ലി​യി​ല്‍ നി​ന്ന് ഗ്രാ​നൈ​റ്റ് ക​യ​റ്റി വ​ന്ന ലോ​റി​യാ​ണ്ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പെ​ട്രോ​ള്‍ പ​മ്പ് പ​രി​സ​ര​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ട് വ​ന്ന​താ​യി​രു​ന്നു സ്ലാ​ബു​ക​ള്‍. സം​സ്ഥാ​ന പാ​ത​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് ക​യ​റു​ന...

Read More »

നാദാപുരത്ത് വാഹനാപകടം; ആറു പേര്‍ക്ക് പരിക്ക് 

May 12th, 2018

നാദാപുരം:  നാദാപുരം  ഗവ. ഹോസ്പിറ്റലിന് സമീപം ബൈക്കും ഓട്ടോയും കാറിന് ഇടിച്ച് ഓട്ടോ മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്. ഇന്ന്   രാവിലെ പത്തു മണിയോടെ  യാണ് സംഭവം.  വടകര ഭാഗത്ത് നിന്നും  നാദാപുരത്തേക്ക്  പോകുന്ന കാറിന്റെ പിന്നില്‍ അമിത  വേഗത്തിലെത്തിയ   ബൈക്ക് ഇടിച്ചു .  പിന്നാലെ വരികയായിരുന്ന ഓട്ടോയിലിടിച്ചു,  ഓട്ടോ  നിയന്ത്രണം വിട്ടു   മറിഞ്ഞ്  ഓട്ടോ    യാത്രക്കാര്‍ക്കും,   കാല്‍നട  യാത്രക്കാര്‍ക്കും ,  ബൈക്ക് യാത്രക്കാര്‍ക്കും  പരിക്ക് . വളയം സ്വദേശി ചാലിയോത്ത് പൊയല്‍  നാണു ,   ചന്ദ്രി , ലീല, കമല ,   ഗോപാലന്‍ ,  നളി...

Read More »

വളയത്ത് നിന്നും സ്റ്റീല്‍ ബോംബ്‌ കണ്ടെത്തി

May 9th, 2018

നാദാപുരം:വളയം പഞ്ചായത്ത് ഓഫീസിലെ ആളൊഴിഞ്ഞ പറമ്പിനു സമീപം  സ്റ്റീല്‍ ബോംബ്‌ കണ്ടെത്തി . പറമ്പില്‍ ജോലി ചെയ്തിരുന്ന ആളുകള്‍ ബോംബ്‌ കണ്ട വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു .  പോലീസ് സ്ഥലത്തെത്തി പുഴയിലെ പാറമടയില്‍നിന്നു  ബോംബ്‌ നിര്‍വീര്യമാക്കി .

Read More »

ഹിഫ്ബുല്‍ ഖുര്‍ആന്‍ കോളേജ് പ്രഖ്യാപന സമ്മേളനം ഇന്ന് വളയം കുറ്റിക്കാട്ടില്‍

May 7th, 2018

നാദാപുരം: ഹിഫ്ബുല്‍ ഖുര്‍ആന്‍ കോളേജിന്ടെ  പ്രഖ്യാപന സമ്മേളനം ഇന്ന് രാത്രി ൭ നു നടക്കും . കുറ്റിക്കാട് ജുമാമസ്ജിത് പരിസരത്ത് നടക്കുന്ന സമ്മേളന ഉദ്ഘാടനം ത്വഹ തങ്ങള്‍ നിര്‍വഹിക്കും . പേരോട് അബൂബക്കര്‍  മുസ്ലിയാര്‍ പ്രഖ്യാപന സമ്മേളനം  ഉദ്ഘാടനവും പ്രഭാഷണവും  നടത്തും . ഇബ്രാഹി സഖാഫി  കുംമോളി ,മുനീര്‍ സഖാഫി  ഓര്‍ക്കാട്ടേരി ,  ഇസ്മെയില്‍ സഖാഫി തിരൂര്‍ , എന്നിവര്‍    പങ്ങടുക്കും. കേരള  മുസ്ലീം ജുമാ അത്ത് ,എസ് വൈ എസ് ,എസ്  എസ്  എഫ് എന്നിവരുടെ സംയുക്തഭിമുഘ്യത്തിലാണ്  പരിപാടി .

Read More »

സഹോദരന്റെ വിവാഹചടങ്ങിന് നാട്ടിലെത്തിയ പ്രവാസിക്ക് നേരെ അക്രമം

May 3rd, 2018

  നാദാപുരം:  ഖത്തറില്‍ നിന്ന് സഹോദരന്റെ വിവാഹചടങ്ങിന് പങ്കെടുക്കാനായി നാട്ടിലെത്തിയ അരൂര്‍ കല്ലുമ്പുറം സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ മലമല്‍ സാദിഖിനെ(22) ഒരു സംഘം രാത്രി ആക്രമിച്ചു പരുക്കേല്‍പിച്ചു. വീടിനു സമീപത്തെ കടയില്‍ ഇരിക്കുന്നതിനിടയില്‍ സിപിഎമ്മുകാര്‍ സംഘടിച്ചെത്തി തലയ്ക്കടിച്ചെന്നാണു പരാതി. കടയില്‍ സാധനം വാങ്ങിക്കാനെത്തിയ ചെറുവറ്റക്കുന്നുമ്മല്‍ സവാദിനും (16) മര്‍ദനമേറ്റു. ഇയാളെ വടകര ജില്ലാ ആശുപത്രിയിലാക്കി. സാദിഖിന് തലയ്ക്ക് ആഴത്തില്‍ മുറിവുള്ളതിനാല്‍ വടകര ജില്ലാ ആശുപത്രിയില്‍ പ...

Read More »

ഉദ്ഘാടന ഫലകം തകര്‍ത്തു സംഭവത്തിന് പിന്നില്‍ സിപിഎം എന്ന് ആരോപണം

May 3rd, 2018

നാദാപുരം; അരൂര്‍ പിരകിന്‍കാട് കുന്ന് ജലനിധി പദ്ധതിയുടെ ഉദ്ഘാടനത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി എത്തുന്നതിനെതിരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് പദ്ധതിയുടെ ഉദ്ഘാടനം മുടങ്ങി. മേയ് ദിനത്തില്‍ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിനിടയില്‍ മുല്ലപ്പള്ളിയെത്തുന്നതു തടയുമെന്നു പ്രഖ്യാപിച്ച് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിരകിന്‍കാട് കുന്നിലേക്കുള്ള റോഡില്‍ തമ്പടിച്ചതോടെ നാദാപുരത്തു നിന്ന് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. തലേന്ന് രാത്രി പരീക്ഷണ പമ്പിങ്ങിനായി സംഭരണിയില...

Read More »

നാദാപുരത്തെ ബോംബേറ് ; ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി

March 29th, 2018

നാ​ദാ​പു​രം: പു​ളി​യാ​വ് നാ​ഷ​ണ​ല്‍ കോ​ള​ജി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​നി​ടെ ക്ലാ​സ് മു​റി​യി​ല്‍ സ്‌​ഫോ​ട​ക വ​സ്തു​വെ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ബോം​ബ് സ്‌​ക്വാ​ഡ് കോ​ള​ജി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ബു​ധ​നാ​ഴ്ച്ച രാ​വി​ലെ​യാ​ണ് റൂ​റ​ല്‍ ബോം​ബ് സ്‌​ക്വാ​ഡ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്‌​ഫോ​ട​ന സ്ഥ​ല​ത്ത് നി​ന്ന് ചാ​ക്ക് നൂ​ല്‍, ക​ട​ലാ​സ്, ക​രി​ങ്ക​ല്ലു​ക​ളും പോ​ലീ​സ് ക​ണ്ടെ​ത്തി. പ​ട​ക്ക​ത്തി​ല്‍ നി​ന്നോ മ​റ്റോ വെ​ടി മ​രു​ന്ന് ശേ​ഖ​രി​ച്ച ശേ​ഷം ക​ട​ലാ​സി​ല്‍ ക​രി​ങ്ക​...

Read More »

നാദാപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു

March 26th, 2018

നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. നാദാപുരം ഗവ. യു പി സ്‌കൂളിന് പരിസരത്തിന് സമീപത്താണ് സംഭവം. ഇന്ന് ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. kl 18 t 4777 എന്ന നമ്പര്‍ കാറാണ് കത്തിയത്. നാദാപുരം റോഡ് ബ്ലോക്കാണ്. നാദാപുരം പുളിയാവ് സ്വദേശി സുബൈതയുടെ കാറാണ്  I 20 കാറാണ്‌ കത്തിയത്.

Read More »

കരിമ്പില്‍ പത്മനാഭന്‍ കിടാവ് നിര്യാതനായി

March 26th, 2018

  നാദാപുരം: കരിമ്പില്‍ പത്മനാഭന്‍ കിടാവ് (74) നിര്യാതനായി. റിട്ട.രജിസ്റ്റര്‍ ഓഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ തങ്കം ,മക്കള്‍ സുനില്‍ ഷൈന .സംസ്‌കാരം വൈകീട്ട് 3 മണിക്ക്.

Read More »