News Section: അരൂർ

ശിഹബ്‌ തങ്ങള്‍ കുടിവെള്ള പദ്ധതി ഉദ്ഗാടനം ചെയ്തു

April 30th, 2014

അരൂര് ; പെരുമുണ്ടാചെരി യിൽ ജലക്ഷാമം അനുഭവിക്കുന്ന 35 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തികുന്നതിനായി നിർമ്മിക്കുന്ന ശിഹബ്‌ തങ്ങള്‍ കുടിവെള്ള കിണർ നിർമ്മാണ പ്രവർത്തി ചിറയിൽ അമ്മദ് ഹാജി യുടെ അദ്യക്ഷതയില്‍ ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട്‌ പി. അമ്മദ് മാസ്റ്റർ നിര്വ്വഹിച്ചു. പുതുമങ്ങലത്ത് ആയിഷ സൗജന്യമായ് നല്കിയ സ്ഥലത്ത് നാലു ലക്ഷം രൂപ ചിലവിലാണ് കുടിവെള്ള പദ്ധതി ആരംഭികുന്നത് പ്രസ്തുത ചടങ്ങിൽ സംസ്ഥന യൂത്ത് ലീഗ് സെക്രട്ടറി കെ . ടി . അബ്ദുൽ റഹിമാൻ , വി .പി . കുഞ്ഞമ്മദ് മാസ്റ്റര്‍, കെ.മുഹമ്മദ് സാലി, സി.കെ. ഇബ്രാഹ...

Read More »

കുരുന്നു പ്രതിഭയ്ക്കായ്‌ വസന്തോത്സവം

April 29th, 2014

പെരുമുണ്ടാശ്ശേരി: പെരുമുണ്ടാശ്ശേരി എം.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവ് പ്രദര്‍ശിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം ഇന്ന് വൈകുന്നേരം വാര്‍ഡ്‌ മെമ്പര്‍ ഫൌസിയ കുഞ്ഞമ്മദിന്റെ അധ്യക്ഷതയില്‍ നാദാപുരം എ.ഇ.ഓ സുരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഉച്ചയ്ക്ക് ശേഷം സ്കൂള്‍ വിദ്യാര്തികളുടെ കായിക പരിപാടികളും വൈകുന്നേരം കലാപരിപാടികളും നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അറിയിച്ചു.

Read More »

ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

April 21st, 2014

അരൂര്‍: രണ്ടു വൃക്കകളും തകരാറിലായ യുവാവ് ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം തേടുന്നു. അരൂര്‍ പെരുമുണ്ടാചെരിയിലെ വടക്കയില്‍ താഴെ കുനിയില്‍ സുനില്‍ കുമാറാ(37)ണ് വൃക്കകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റി വച്ചാല്‍ മാത്രമേ സുനില്‍ കുമാറിന്റെ ജീവന്‍ രക്ഷിക്കാ൯ കഴിയുള്ളൂ. ഇതിന് പത്തു ലക്ഷത്തില്‍ പരം രൂപ ചിലവ് വരും. ഇത് താങ്ങാന്‍ കഴിവില്ലാത്ത സുനില്‍കുമാര്‍ പരസഹായം തേടുകയാണ്. ഹോട്ടലുകളിലും മറ്റും ജോലി ചെയ്ത് രോഗിയായ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ പോറ്റുന്നതിനിടെയാണ് സ...

Read More »

എ.എം ഷംസീര്‍ ഇന്ന് കുറ്റ്യാടി മണ്ഡലത്തില്‍ മുല്ലപ്പള്ളി നാദാപുരത്ത്‌

March 29th, 2014

വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥികളായ എ.എം ഷംസീര്‍ ഇന്ന് കുറ്റ്യാടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ നാദാപുരം മണ്ഡലത്തില്‍ വിവിധ ഇടങ്ങളിലും പര്യടനം നടത്തും. സ്ഥാനാര്‍ത്ഥികളുടെ പര്യടന പരിപാടികള്‍: എ.എന്‍ ഷംസീര്‍ :9.00 മന്തരത്തൂര്‍ വായനശാല 9.15 ഈര്‍പ്പൊടി സ്കൂള്‍ 9.45അട്ടക്കുണ്ട് കടവ് 10.00 പാലയാട് തലച്ചാണ്ടി മുക്ക്10.15മുടപ്പിലാവില്‍10.30 മുളിയേരി10.45കുട്ടോത്ത് 11.00 മേമുണ്ട 11.15 ചെമ്മരത്തൂര്‍11.30 തോടന്നൂര്‍ 11.45ചാനിയംകടവ് 12.00കാഞ്ഞരാട്ടുതറ 12.15 പൈങ്ങോട്ടായി 12.30 തറോപ്പൊയി...

Read More »

അരൂര്‍ എം.എല്‍.പി. വാര്‍ഷികാഘോഷം ഇന്ന്‌

March 29th, 2014

അരൂര്‍: എം.എല്‍.പി. സ്‌കൂള്‍ വാര്‍ഷികാഘോഷവും പ്രധാനാധ്യാപകന്‍ സി. മുരളീധരനുള്ള യാത്രയയപ്പും ശനിയാഴ്ച നടക്കും. കെ.കെ. ലതിക എം.എല്‍.എ. ഉദ്ഘാടനംചെയ്യും. ഗുരുവന്ദനത്തില്‍ പി. നാരായണന്‍നമ്പ്യാര്‍, ഇ.എം. രാധ, കെ. മൊയ്തു, പി. കമലാക്ഷി എന്നിവരെ ആദരിക്കും. ജനപ്രതിനിധികള്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രസംഗിക്കും.

Read More »

വികസന തുടര്‍ച്ചയ്ക്ക് വോട്ട് ചോദിച്ച് മുല്ലപ്പള്ളി

March 27th, 2014

അരൂര്: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ അരൂരില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തി. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായി തനിക്ക് വോട്ട് നല്‍കണമെന്ന് മുല്ലപ്പള്ളി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അരൂര്‍ കോട്ട്മുക്കില്‍ നല്‍കിയ സ്വീകരണത്തില്‍ കെ. സോമന്‍ അധ്യക്ഷത വഹിച്ചു. കടമേരി ബാലകൃഷ്ണന്‍, പ്രമോദ് കക്കട്ടില്‍,എം.കെ ഭാസ്‌കരന്‍, യൂത്ത് കോണ്‍ഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് സെക്രട്ടറിമാരായ നൈസാം തറോപ്പൊയില്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടി.പി ദുല്‍ഫിക്കര...

Read More »

റോഡ്‌ ഉത്ഘാടനം ചെയ്തു

March 7th, 2014

നാദാപുരം: ആയഞ്ചേരി തെക്കയില്‍ താഴെ വാളാഞ്ചേരി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.ജി. ജോര്‍ജ് നിര്‍വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കമല ആര്‍. പണിക്കര്‍, തയ്യില്‍ ആസ്യ, ടി.ബി. മനാഫ്, ഷീമ തറയില്‍, എ. സുരേന്ദ്രന്‍, കെ. ഇബ്രാഹിം ഹാജി, ഇ. മന്‍സൂര്‍, സി.എച്ച്. പത്മനാഭന്‍, വാളാഞ്ഞി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

അപകടം വിളിച്ചോതി അശാസ്ത്രീയ മതിലുകള്‍

February 20th, 2014

വടകര: അശാസ്ത്രീയമായ മതില്‍ നിര്‍മാണം അപകട ഭീഷണി ഉയര്‍ത്തുന്നു. മതിയായ ഉറപ്പില്ലാതെയും തീരപ്രദേശങ്ങളിലെ പൂഴിമണലില്‍ ആഴത്തില്‍ അസ്ഥിവാരമിടാതെയും സിമന്റ് തേക്കാതെയും നിര്‍മിക്കുന്ന മതിലുകളാണ് അപകട ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം അഴീക്കല്‍ പുത്തന്‍ പുരയില്‍ അഷറഫിന്റെയും റഹ്മത്തിന്റെയും എട്ടു വയസ്സുകാരനായ മകന്‍ മുഹമ്മദ് സിയാന്‍ അപകടത്തില്‍പ്പെട്ടത് ഇത്തരത്തിലുള്ള മതില്‍ തകര്‍ന്നാണ്. രണ്ട് മീറ്റര്‍ ഉയരമുള്ള ഈ മതില്‍ നിര്‍മിച്ചത് സിമന്റ് കട്ടകള്‍ കുത്തനെ വെച്ചാണ്. സമീപത്തെ മറ്റ് മതിലുകളും അപകടാവസ്ഥയിലായിലാണെന്ന് നാട്...

Read More »