News Section: ആയഞ്ചേരി

മുല്ലപ്പള്ളി കുറ്റിയാടിയില്‍ പര്യടനം നടത്തി

March 28th, 2014

വടകര: യു.ഡി.എഫ്.സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റിയാടി നിയമസഭാമണ്ഡലത്തില്‍ പര്യടനം നടത്തി. പതിയാരക്കരയില്‍ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.എം.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി.പി.വിശ്വനാഥന്‍, കടമേരി ബാലകൃഷ്ണന്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, അഡ്വ. പ്രമോദ് കക്കട്ടില്‍, വിനോദ് ചെറിയത്ത്, കെ.ടി.അബ്ദുള്‍ റഹ്മാന്‍, കെ.എം.ബാബു എന്നിവര്‍ പ്രസംഗിച്ചു. വിവിധകേന്ദ്രങ്ങളില്‍ നടന്ന സ്വീകരണയോഗങ്ങളില്‍ പി.കെ.ഹബീബ്, സി.വി.അജിത്ത്, സി.പി.ബിജുപ്രസാദ്, പി. ദുല്‍ഖിഫില്‍, കാവില്‍ രാധാകൃഷ്ണന്‍...

Read More »

ആയഞ്ചേരിയില്‍ റോഡ് തകര്‍ന്നു; ചെറു വാഹനങ്ങള്‍ അപകട ഭീഷണിയില്‍

March 27th, 2014

ആയഞ്ചേരി: വടകര-ആയഞ്ചേരി-കുറ്റ്യാടി റോഡില്‍ ആയഞ്ചേരിയില്‍ റോഡ് തകര്‍ന്നത് ചെറു വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ആയഞ്ചേരി ടൗണില്‍ നിന്നാരംഭിച്ച് മീറ്ററുകളോളം ദൂരത്തില്‍ റോഡ് പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. റോഡില്‍ രൂപപ്പെട്ട ഭീമന്‍ കുണ്ടും കുഴികളും ടൂ വീലര്‍, ഓട്ടോറിക്ഷ തുടങ്ങിയ ചെറു വാഹനങ്ങള്‍ക്ക് വിനയാവുകയാണ്. ഇത് അപകടത്തിന് വഴി ഒരുക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഉണ്ടാവുന്ന പൊടി പടലങ്ങള്‍ റോഡിന് ഇരു വശങ്ങളുമുള്ള വീടുകളിലും കെട്ടിടങ്ങളിലും ഉള്ളവരെ ദുരിതത്തിലാഴ്ത്തുകയാണ്. പൊടിയില്‍ നി...

Read More »

ബി.ജെ.പി. കണ്‍െവന്‍ഷന്‍

March 25th, 2014

വടകര: ബി.ജെ.പി. കുറ്റിയാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍െവന്‍ഷന്‍ ആയഞ്ചേരിയില്‍ ജില്ലാ വൈസ്​പ്രസിഡന്റ് എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി വി.കെ. സജീവന്‍, പ്രഭാകരന്‍, അഡ്വ. ദിലീപ്, കെ.കെ. രാജീവന്‍, രാമദാസ് മണലേരി, പി.പി. മുരളി, എം.എം. രാധാകൃഷ്ണന്‍, പി.കെ. അച്യുതന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ആയഞ്ചേരി യൂത്ത് കോണ്‍ഗ്രസ് യുവജനസംഗമം

March 24th, 2014

ആയഞ്ചേരി: 'കന്നിവോട്ട് രാജ്യനന്മയ്ക്കും മതേതരത്വത്തിനും' എന്ന ആഹ്വാനവുമായി യൂത്ത് കോണ്‍ഗ്രസ് കുറ്റിയാടി നിയോജകമണ്ഡലം കമ്മിറ്റി യുവജനസംഗമം നടത്തി. കെ.പി.സി.സി. സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷതവഹിച്ചു. കടമേരി ബാലകൃഷ്ണന്‍, വി.എം. ചന്ദ്രന്‍, അഡ്വ. പ്രമോദ് കക്കട്ടില്‍, കെ. മുഹമ്മദ്‌സാലി, പി.പി. റഷീദ്, പടയന്‍ കുഞ്ഞമ്മദ്, കെ.സി. നജ്മല്‍, തിരുവള്ളൂര്‍ മുരളി, ബാബു ഒഞ്ചിയം, അനൂപ് വില്ല്യാപ്പള്ളി, ടി.എന്‍. അബ്ദുള്‍ നാസര്‍, സജീവന്‍ വെള്ളൂക്കര, പി.പി. ദിനേ...

Read More »

സ്പെഷല്‍ പോലിസ് നിയമനം

March 8th, 2014

നാദാപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നാദാപുരം, വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്പ്പെ ട്ട എക്‌സ് സര്വീസ്മെന്‍, എക്‌സ് പാരാമിലിറ്ററി, എന്‍.സി.സി. കേഡറ്റുകള്‍ എന്നീ വിഭാഗത്തിലുള്ളവര്ക്ക് സ്‌പെഷല്‍ പോലീസ് ഓഫീസര്മാ‍രാകാം. താത്പര്യമുള്ളവര്‍ ഒന്പ,തിന് രാവിലെ 10 മണിക്ക് മുമ്പായി സി.ഐ. ഓഫീസില്‍ ഹാജരാകണം.

Read More »

റോഡ്‌ ഉത്ഘാടനം ചെയ്തു

March 7th, 2014

നാദാപുരം: ആയഞ്ചേരി തെക്കയില്‍ താഴെ വാളാഞ്ചേരി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.ജി. ജോര്‍ജ് നിര്‍വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കമല ആര്‍. പണിക്കര്‍, തയ്യില്‍ ആസ്യ, ടി.ബി. മനാഫ്, ഷീമ തറയില്‍, എ. സുരേന്ദ്രന്‍, കെ. ഇബ്രാഹിം ഹാജി, ഇ. മന്‍സൂര്‍, സി.എച്ച്. പത്മനാഭന്‍, വാളാഞ്ഞി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

ആയഞ്ചേരി റോഡ് വികസിപ്പിക്കണം

February 19th, 2014

  വടകര: വില്യാപ്പള്ളി-ആയഞ്ചേരി റോഡ് വികസിപ്പിക്കണമെന്ന് കോണ്‍ഗ്രസ് (എസ്) കുറ്റിയാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പി.പി. രാജന്‍ അധ്യക്ഷത വഹിച്ചു. കുനിയില്‍ മോഹനന്‍, ടി. മോഹന്‍ദാസ്, വള്ളില്‍ ശ്രീജിത്ത്, പി. ശശികുമാര്‍, ടി.കെ. രാഘവന്‍, എം. ശശിധരന്‍, ആര്‍. നിധിന്‍, കെ.കെ. ജയപ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More »