News Section: ഒഞ്ചിയം

ആര്‍എംപിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് കെ കെ രമയുടെ നിലപാട്

June 3rd, 2016

ഇരട്ടച്ചങ്കുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ ടിപി ചന്ദ്രശേഖരന്‍ തുടങ്ങിയ പ്രസ്ഥാനമിന്ന് അണികള്‍ക്കുപോലും പിടികിട്ടാത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. വിഎസ് മുന്നോട്ട് വെക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് എന്ന ആശയത്തെ പിന്‍പറ്റി ജില്ലാനേതൃത്വത്തോട് പോരിനുറച്ച് ടിപി ചന്ദ്രശേഖരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍, കമ്മ്യൂണിസം രക്തത്തിലലിഞ്ഞ ഒരു ഗ്രാമമൊട്ടാകെ ആ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ  പശ്ചാത്തലത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍   ആര്‍എംപിയുടെ രാഷ്ട്രീ...

Read More »

ഓര്‍ക്കാട്ടേരിയില്‍ കാണാതായ യുവതി പുഴയില്‍ മരിച്ചനിലയില്‍

May 27th, 2016

വടകര : ഓര്‍ക്കാട്ടേരി:പൊതുക്കുറ്റി നാണുവിന്റെ മകള്‍ ലിഷ (27) യെ തുറയൂര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ജലസേചന വകുപ്പ് ജീവനക്കാരിയാണ്. വ്യാഴാഴ്ച രാവിലെ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയതാണ്. ഇവരുടെ ബാഗും കുടയും കുറ്റിയാടി പുഴയില്‍ പയ്യോളി അങ്ങാടിക്കുസമീപം ഇടിഞ്ഞകടവ് പുഴക്കരയില്‍ വൈകിട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് സംശയം തോന്നി അന്വേഷണം നടത്തുകയായിരുന്നു. ബാഗിലെ തിരിച്ചറിയല്‍ കാര്‍ഡിലൂടെയാണ് തിരിച്ചറിഞ്ഞത്. ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ സഹായത്തോടെ നാട്ടുകാര്‍ മുങ്ങി തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്...

Read More »

വടകരയില്‍ ആര്‍ എം പി സ്ഥാനാര്‍ഥി കെ കെ രമയ്ക്ക് മര്‍ദ്ദനമേറ്റു

May 14th, 2016

വടകര : വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയ്ക്ക് മര്‍ദ്ദനമേറ്റതായി  പരാതി. തച്ചോളി ഭാഗത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മര്‍ദ്ദനമേറ്റത് . തെരഞ്ഞെടുപ്പ് പ്രകടനത്തിനിടെ പിന്തുടര്‍ന്ന്  മര്‍ദ്ദിച്ചതായും ടി  പി യെക്കാളും ധാരുണമായി  കൊല്ലുമെന്ന്   ഭീഷണിപ്പെടുത്തിയതായും കെ കെ രമ പറഞ്ഞു. സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം.ആണെന്നും ആര്‍.എം.പി.പറഞ്ഞു.

Read More »

ലീഗ്,കോണ്‍ഗ്രസ് വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് കെ.കെ.രമ

May 13th, 2016

വടകര : തികഞ്ഞ വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കെ.കെ.രമയ്ക്ക് ലീഗ് കോണ്ഗ്രസ് വോട്ടുകള്‍ കരുത്താകുമെന്നു സൂചന. താഴെ അങ്ങാടി ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളില്‍ വമ്പിച്ച സ്വീകരണമാണ് രമയ്ക്ക്‌ ലഭിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സുമായും ലീഗുമായും ഉണ്ടാക്കിയ നല്ല ബന്ധം തനിക്ക് തുണയാകുമെന്നു തന്നെയാണ് രമ കരുതുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി എന്‍.വേണുവിന്  1൦,000 ത്തില്‍ കൂടുതല്‍  വോട്ടുകള്‍ ലഭിച്ചിരുന്നു. 20,000 ത്തോളം വോട്ട് ആര്‍.എം.പിയ്ക്ക് ലഭിക്കുമെന്നാണ് വിലയ...

Read More »

വടകരയില്‍ ഫ്ലാഷ് മോബുമായി ആര്‍ .എം .പി രംഗത്ത്

May 10th, 2016

വടകര:തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഫ്ലാഷ് മോബുമായി ആര്‍ .എം .പി രംഗത്ത്.നഗരങ്ങളില്‍ മാത്രമായി കണ്ടുവരുന്ന ഫ്ലാഷ് മോബ് ഇത്തവണ വടകര ടൌണ്‍ ,ഓര്‍ക്കാട്ടേരി .മുയിപ്ര എന്നിവിടങ്ങളില്‍ ആര്‍ എം പി  അവതരിപ്പിക്കുന്നു.ആര്‍ എം പി യുടെ തന്നെ കലാവിഭാഗമായ നാട്യ സംഘത്തിലെ കലാകാരികളാണ് ഫ്ലാഷ് മോബുമായി രംഗത്തെത്തിയത്.12 പേര്‍ പങ്കെടുത്തുകൊണ്ട്  'നീതി  തേടിയുണരുമീ സഹന സമര വീഥിയില്‍ എന്ന തുടങ്ങുന്ന ഗാനത്തോടെ സോണിമ ,ശരണ്യ നേതൃത്വത്തോടെയാണ്  അവതരിപ്പിക്കുന്നത്.

Read More »

ടി.പി. കൊല്ലപ്പെട്ടിട്ട് ഇന്ന് 4 വര്‍ഷം തികയുന്നു

May 4th, 2016

വടകര: ഒഞ്ചിയത്തെ ആര്‍.എം.പി.യുടെ ശക്തനായ നേതാവ് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വര്‍ഷം. ടി.പിയുടെ അനുസ്മരണ ചടങ്ങിനോട് അനുബന്ധിച്ച് ആര്‍.എം.പി. വിവിധപരിപാടികളാണ് സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലുമണിക്ക് വെള്ളികുളങ്ങരയില്‍നിന്ന് പ്രകടനവും  അഞ്ചുമണിക്ക് ഓര്‍ക്കാട്ടേരി ചന്തമൈതാനിയില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും.  ടി.പി.യുടെ വധത്തിനുശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്.   വടകരയില്‍ ആര്‍.എം.പി.യുടെ സ്ഥാനാര്‍ഥിയായി ടി.പി.യുടെ ഭാര്യ കെ.കെ. രമ മത്സര രംഗത്തുണ്ട്.  

Read More »

ഒഞ്ചിയത്ത് ആര്‍ എം പി യില്‍ അറുപത്തി എട്ടോളം കുടുംബങ്ങള്‍ രാജിവെക്കുന്നു

March 24th, 2016

വടകര : ഒഞ്ചിയത്തെ ആര്‍ .എം . പി യില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ട  രാജിവെക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടുകൂടി പ്രദേശത്തെ അറുപത്തി എട്ടോളം പ്രവര്‍ത്തകരും കുടുംബങ്ങളുമാണ് ആര്‍ .എം.പി യില്‍ നിന്നും രാജി വെക്കുന്നു എന്ന പോസ്റര്‍ പ്രചരിപ്പിച്ചത്.  മുന്‍പും  ഒഞ്ചിയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ രാജി വെച്ച് സി.പി .ഐ .എമ്മില്‍ ചേര്‍ന്നിരുന്നു . ഇപ്പോള്‍ കാലങ്ങളായി  യു ഡി എഫിനെ സഹായിക്കുന്ന നിലപാട് തുടരുന്ന ആര്‍ .എം .പി ഒരു ഇടതുപക്ഷ  ആശയത്തില്‍ നിന്നും വ്യതിചലിച്ചു എന്നതാണ് കൂട്ട രാജിക്ക് കാ...

Read More »

ആരുമായും സഖ്യത്തിനില്ല; ആര്‍.എം.പി.ഒറ്റയ്ക്ക് മത്സരിക്കും;കെ.കെ.രമ

February 23rd, 2016

വടകര : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമുണ്ടാക്കാതെ ആര്‍.എം.പി.ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു. മാത്രമല്ല തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ താനില്ലെന്നും ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്‌ ശേഷമുള്ള നിയമസഭ തെരഞ്ഞെടുപ്പെന്ന നിലയില്‍ ആര്‍.എം.പിക്ക്‌ ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രമ പറഞ്ഞു. ആര്‍.എം.പിയുടെ   പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുമെന്നും പറഞ്ഞു.  ജനാധിപത്യ പ്രക്രിയയില്‍ ആര്‍.എം.പിയെ പങ്കാളിയാക്കുകയാണ്‌ ലക്ഷ്യമെന്നും ഒറ്റക്ക്‌ ജനവിധി തേടാന്‍ ആര്‍.എം.പി തയ്യ...

Read More »

ഓര്‍ക്കാട്ടേരിയില്‍ കന്നുകാലി ചന്ത തുടങ്ങി 

January 26th, 2016

ഓര്‍ക്കാട്ടേരി  :ഓര്‍ക്കാട്ടേരിയില്‍ ശിവ ഭഗവതി ക്ഷേത്രോത്സവത്തോട്അനുബന്ധിച്ച് നടത്തുന്ന  ഓര്‍ക്കാട്ടേരി  കാലി ചന്ത തുടങ്ങി . ക്ഷേത്രത്തില്‍ കൊടിയുയര്‍ന്നതോടെ  ചന്തയ്ക്ക് കൊഴുപ്പേകാന്‍ 250 കച്ചവട സ്റ്റാളുകളും മറ്റ് വിനോദ പ്രദര്‍ശനപരിപാടികളും ഒരുക്കിയിട്ടുണ്ട് .ഹൈടെക് രീതിയിലുള്ള അമ്വുസ്മെന്‍റ് പാര്‍ക്കാണ് ഒരുക്കിയിട്ടുള്ളത്.വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ചന്ത നടത്തുന്നത്.റോഡിലെ തിരക്കിനെ ഒഴിവാക്കാന്‍ വേണ്ടി ഈ തവണ പഞ്ചായത്ത് ഓഫീസിനുസമീപത്തുള്ള ഗ്രൌണ്ടിലാണ് ചന്ത.സാംസ്കാരിക സമ്മേളനം എം .പി .അബ്ദുസ...

Read More »

നൌഷാദിന്‍റെയും കുഞ്ചാക്കോയുടെയും കുടുംബത്തിന് ധന സഹായവുമായി യൂത്ത് ലീഗ്

December 3rd, 2015

കോഴിക്കോട്: സ്വന്തം ജീവന്‍ ബലി നല്‍കി സേവന രംഗത്ത് മാതൃകയായ നൗഷാദിന്‍റെയും കുഞ്ചാക്കൊയുടെയും കുടുംബത്തിന്‌ ഒരു ലക്ഷം രൂപ വീതം സഹായം നല്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു.യൂത്ത് ലീഗ്  സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐഡിയൽ യൂത്ത് ലീഗ് കോർ അംഗങ്ങൾ സമാഹരിച്ച ഷെയ്ഡ് പദ്ധതിയിൽ നിന്നാണ് തുക നല്‍കുക. മാന്‍ ഹോളില്‍ കുടുങ്ങിയ അന്ന്യ സംസ്ഥാനക്കാരെ രക്ഷിക്കാന്‍ മതവും ജാതിയും നോക്കാതെ ഇറങ്ങി പുറപ്പെട്ട നൌഷാദിന് സ്വന്തം ജീവന്‍ ബാലിയര്‍പ്പിക്കെണ്ടിവന്നു.ഒരു രോഗിക്ക്  അറുപത്  ശതമാ...

Read More »