News Section: കക്കട്ട്

ബൈക്കുകള്‍ കൂട്ടിയിടിച്ചു മൂന്ന് പേര്ക്ക് പരിക്ക്

March 7th, 2014

നാദാപുരം: ചേലക്കാട് ബൈക്കുകള്‍ കുട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. പന്തിരിക്കര ജംഷിദ്, ഹാശിദ്, ബാബു നരിപ്പറ്റ എന്നിവരെ പരിക്കുകളോടെ കല്ലാച്ചി സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു .

Read More »

കുറ്റിയാടി മണ്ഡലത്തില്‍ നെല്‍ക്കൃഷി വികസനത്തിന് എട്ട്‌കോടി അനുവദിച്ചു

February 19th, 2014

  കക്കട്ടില്‍:മണ്ഡലത്തിലെ നെല്‍ക്കൃഷി വികസനത്തിന് എട്ടുകോടി രൂപ അനുവദിച്ചതായി കെ.കെ. ലതിക എം.എല്‍.എ. അറിയിച്ചു. കുറ്റിയാടി, വേളം പഞ്ചായത്തുകളിലെ ഊരത്ത്പാടശേഖരത്തിലും പെരുവയല്‍ ഉള്‍പ്പെടെയുള്ള പതിനൊന്ന് പാടശേഖരങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കുക. തോട് നിര്‍മാണം, സാധാരണ ജലസേചനം, കണികാജലസേചനം എന്നിവയ്ക്കാണ് നബാര്‍ഡിന്റെ അംഗീകാരത്തോടെയുള്ള പദ്ധതി പ്രയോജനപ്പെടുത്തുക.

Read More »