News Section: പയ്യോളി

സിപിഎം നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ ഹര്‍ത്താല്‍ തുടങ്ങി

December 29th, 2017

വടകര: ബി.എം.എസ് നേതാവ് സി ടി മനോജ് കൊല ചെയ്യപ്പെട്ട കേസില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പയ്യോളി നഗരസഭ, തിക്കോടി, മൂടാടി, തുറയൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇന്ന് വൈകിട്ട് സിപിഎം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.   ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അറസ്റ്റ് സിപിഎം നേതൃത്വത്തെ പ്രതിസന്ധിയിലായിരിക്കുകയാണ്. ജനുവരി മൂന്ന് മുതല്‍ കൊയിലാണ്ടിയില്‍ നടക്കാനിരിക്കുന്ന ജില്ലാ...

Read More »

17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പയ്യോളി സ്വദേശി റിമാന്‍ഡില്‍

July 4th, 2017

വടകര: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയെ റിമാന്‍ഡ് ചെയ്തു. പയ്യോളി പാലചുവട് മലോല്‍ മീത്തല്‍ ശ്രീജിത്ത് 31 നെയാണ് റിമാന്‍ഡ് ചെയ്തത്. അരിക്കുളം സ്വദേശിനിയായ 17 കാരിയെയാണ് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. ലോറി ഡ്രൈവറായ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനു സമീപം ജോലിക്കെത്തിയപ്പോള്‍ പേര് മോഹനന്‍ എന്നാക്കി മാറ്റി പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രണയത്തിലായ ശേഷം കൂടെ വന്നില്ലെങ്കില്‍ വീടിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു ഇറക്കി കൊണ്ട് പോവ...

Read More »

വടകരയില്‍ ലീഗിന് എന്തുപറ്റി; തലപുകച്ച് നേതൃത്വം

May 27th, 2017

വടകര: മേഖലയില്‍ ലീഗില്‍ പുതിയ രാഷ്ട്രീയ നാടകങ്ങള്‍ തകൃതി.  വിമത ശല്യം രൂക്ഷമായതോടെ  തലവേദന സൃഷ്ടിച്ചിരിക്കുകയാണ് ലീഗിന്റെ ഓദ്യോഗിക ഘടകത്തിന്. ടൗണ്‍ ലീഗ് നേതൃത്വം രാഷ്ട്രീയം മറന്നെന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമിടയാക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ ലീഗ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നുമെന്നുള്ളത് പ്രധാന ആക്ഷേപം. പ്രദേശിക പ്രശ്‌നങ്ങളില്‍ പോലും നേതാക്കള്‍ക്ക് ഇടപെടാന്‍ കഴിയില്ലെന്നാണ് അണികളുടെ അവകാശ വാദം.  ഈ സാഹചര്യത്തില്‍ പുതിയ നേതൃത്വത്തിനായി ചരടുവലി  നടക്കുകയാണ്. പലയിടത്തും...

Read More »

കുട്ടികളോട് വേണോ ഈ ക്രൂരത; ആറ് വയസ്സുകാരിയെ പീഡിപ്പിച്ച വെള്ളിയൂര്‍ സ്വദേശിക്കെതിരെ കേസ്

May 23rd, 2017

പേരാമ്പ്ര: പീഡനം കുട്ടികളോടും. കേരള സമൂഹത്തില്‍ പീഡനങ്ങളുടെ വാര്‍ത്ത കേള്‍ക്കാത്ത ദിനങ്ങളില്ല. സംസ്ഥാനത്ത് കൂടുതല്‍ പീഡനത്തില്‍ ഇരയാകുന്നത്  കൂടുതലും കുട്ടികളാണ്. കുട്ടികള്‍ക്കും നമ്മുടെ സമൂഹത്തില്‍ ഒട്ടും സുരക്ഷിതത്വമില്ല. സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട കര്‍ത്തവ്യം ഓരോര്‍ത്തര്‍ക്കുമുണ്ട്. അത് കൊണ്ട് തന്നെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വെള്ളിയൂര്‍ സ്വദേശിക്കെതിരെയാണ് പോലീസ്  കേസെടുത്തത്. വലിയപറമ്പില്‍ വേലായുധനെതിരെയാണ് (48) പേരാമ്പ്ര പോലീസ് കേസെടുത്...

Read More »

ശക്തമായ കടല്‍ക്ഷോഭം; തീരപ്രദേശവാസികള്‍ ജാഗ്രതെ

May 12th, 2017

കോഴിക്കോട്: കടല്‍ ക്ഷോഭം ശക്തമാകുന്നു. കോഴിക്കോട് മൂക്കം ബീച്ചില്‍ ശക്തമായ കടല്‍ക്ഷോഭം. ഇന്ന് രാവിലെ മുതലാണ് ശക്തമായ തിര തീരത്തേയ്ക്ക് അടിച്ചു കയറിയത്. 40 ലേറെ വീടുകള്‍ കടല്‍ക്ഷോഭ ഭീതിയിലാണ്. കടല്‍ കരകയറുന്നത് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ കരിങ്കല്ല് ഇറക്കുന്നുണ്ട്.

Read More »

പയ്യോളിയില്‍ വിവാഹ ദിവസം വധുവിനെ തീ കൊളുത്താന്‍ ശ്രമിച്ച സംഭവം ; വധശ്രമത്തിന് തിരുവള്ളൂര്‍ സ്വദേശിക്കെതിരെ കേസെടുത്തു

May 8th, 2017

പയ്യോളി: വിവാഹം കഴിഞ്ഞ് വരന്‍റെ  വീട്ടിലേക്ക്  പോകുന്നതിനിടെ വധുവിനെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍  പ്രതി  അറസ്റ്റില്‍. വടകര തിരുവള്ളൂര്‍ സ്വദേശി നിജേഷിനെ(31)യാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസെടുത്തത്. ഇന്നലെ വൈകീട്ടാണ് ഒരു നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം  അരങ്ങേറിയത്. തിരുവള്ളൂരിലുള്ള വധൂഗൃഹത്തില്‍ നിന്ന് കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് കയറാന്‍ കാറില്‍ നിന്നിറങ്ങി നടന്നുപോകുമ്പോഴാണ് വധുവിന് നേരെ വധശ്രമം ഉണ്ടായത് . സംഭവത്തിനു ശേഷം  നാട്ടുകാര്‍ ഇയാളെ ...

Read More »

കൊ​ളാ​വി​പ്പാലം ഓ​യി​ൽ മില്ല് തീപ്പിടിച്ച സംഭവം; ദുരൂഹത തുടരുന്നു

May 8th, 2017

അ​യ​നി​ക്കാ​ട്: കൊ​ളാ​വി​പ്പാ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ള​ക്സ് അ​ൽ​ഫ ഓ​യി​ൽ മി​ല്ലി​ൽ വ​ൻ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ ദുരൂഹത. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഓ​യി​ൽ മില്ല് കത്തിയത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​ല്ല തീ​പ്പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അധികൃതര്‍ പറയുന്നത്. കൊ​പ്ര​യും വെ​ളി​ച്ചെ​ണ്ണ​യും അ​ട​ക്കം ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ച സ​ർ​വ​വും ക​ത്തി​ന​ശി​ച്ചു. ഇ​തി​ന​ടു​ത്തു നി​ർ​ത്തി​യ ലോ​റി​യി​ലേ​...

Read More »

ഗോ മാതാവിനെ പൂജിക്കുന്നവര്‍ കാണണം; പശുത്തൊഴുത്തിനേക്കാള്‍ ദുരിതമാണ് ഇവരുടെ ജീവിതം

April 25th, 2017

കെ പി ശോമിത്ത് നാദാപുരം:   ഗോ മാതാവിനെ ആരാധിക്കുന്നില്ലെങ്കിലും കേരളത്തില്‍ പശുക്കള്‍ക്ക് നല്ല പരിഗണനയാണ്. നല്ല ഭക്ഷണം, നല്ല ശുചിത്വം, എല്ലാം മലയാളി ഉറപ്പു നല്‍കും. എന്നാല്‍ തൊഴില്‍തേടി കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. പശുതൊഴുത്തിനേക്കാള്‍ ദുരിതമാണ് ഇവരുടെ പാര്‍പ്പിടങ്ങള്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫാണ് കേരളം എന്ന പൊതു ചൊല്ലുണ്ട്. കേരളത്തില്‍ ദിനംപ്രതിയെത്തുന്നത് ആയിരക്കണക്കിന്  ഇതരസംസ്ഥാന തൊഴിലാളികളാണ്. തങ്ങളുടെ നാട്ടിലെ തുഛമായ ജോലി വിട്ട് അധികവരുമാനം മാത്രം ലക്ഷ്യം വച്ചാണ് ...

Read More »

ക​ല്ലാ​ച്ചി​യി​ൽ ബൈ​ക്കി​ൽ സഞ്ചരിക്കവെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം ;പ്ര​തി റി​മാ​ൻഡില്‍

February 15th, 2017

നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ ബൈ​ക്കി​ൽ സഞ്ചരിക്കവെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്ര​തി റി​മാ​ൻഡില്‍. ക​ല്ലാ​ച്ചി പ​യ​ന്തോ​ങ്ങ് സ്വ​ദേ​ശി പ​റ​യ​ഞ്ച​രി ബി​പി​(23)നെ​യാ​ണ് നാ​ദാ​പു​രം സി​ഐ ജോ​ഷി ജോ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വര്‍ഷം ഒ​ക​ടോ​ബ​റി​ൽ ക​ല്ലാ​ച്ചി​യി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന വി​ഷ്ണു​മം​ഗ​ലം സ്വ​ദേ​ശി ക​ള​രി​ച്ചാ​ലി​ൽ ഷ​മീ​റി(27)നെ ​ക​ല്ലാ​ച്ചി ചി​യ്യൂ​ർ റോ​ഡി​ൽ വ​...

Read More »

സര്‍ഗാലയിലെ ഉഗാണ്ടന്‍ സുന്ദരിമാരെ കാന്‍വാസിലാക്കി മയ്യന്നൂര്‍ സ്വദേശി

January 4th, 2017

പയ്യോളി: സര്‍ഗാലയ അന്തര്‍ദേശീയ  കരകൗശല മേളയ്ക്ക്  എത്തിയ സന്ദര്‍ശകരാരും  മറക്കാത്ത രണ്ടു മുഖങ്ങളാണ് അലിന്‍ഡയുടേയും മറിയത്തിന്റെയും.ഉഗാണ്ടയില്‍ നിന്ന്‍ മേളയ്ക്ക് എത്തിയവരാണ് ഇരുവരും. മയ്യന്നൂരിലെ ഉന്തംപറമ്പത്ത് ഓട്ടോഡ്രൈവറായ യൂസഫും മേളയ്ക്ക് എത്തിയപ്പോള്‍ ഇവരെ കണ്ടിരുന്നു.തന്റെ മനസ്സിലും ക്യാമറയിലും പതിഞ്ഞ ഇവരുടെ മുഖങ്ങള്‍ കാന്‍വാസിലാക്കി.കാന്‍വാസിലാക്കിയ ചിത്രങ്ങള്‍ വീണ്ടും മേളയ്ക്ക് വന്ന്‍ ഉഗാണ്ടന്‍ വനിതകള്‍ക്ക് സമ്മാനിക്കുകയും ചെയ്തു.മേളയ്ക്ക് എത്തിയവരുടെ  മനസ്സുകള്‍ കീഴടക്കിയ ഉഗാണ്ടന്‍വനിതകള്‍ക്ക് അവരുടെ വരച...

Read More »