News Section: ഇലക്ഷന്‍

ആര്‍.എം.പി.ജനതാദള്‍ ബന്ധം ഉലയുന്നു

May 26th, 2016

വടകര : താലൂക്കിലെ ആര്‍.എം.പി. ജനതാദള്‍ (യു ) ബന്ധം ഉലയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.കെ.നാണുവിനെ വിജയിപ്പിച്ചത് ആര്‍.എം.പി.നേതൃത്വമാണെന്നാണ് ജെ.ഡി.യു. ജില്ലാ കമ്മിറ്റിയുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ അര്‍.എം.പി. സ്ഥാനാര്‍ഥി കെ.കെ.രമ ഇരുപതിനായിരത്തില്‍ പരം വോട്ട് നേടിയിരുന്നു. ആര്‍.എം.പിയ്ക്കെതിരെ ജെ.ഡി.യു. പരസ്യമായി രംഗത്ത് വന്നതോടെ താലൂക്കില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ  യു.ഡി.എഫ് ഭരണം പ്രതിസന്ധിയിലാകും.  ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുക...

Read More »

തിരെഞ്ഞെടുപ്പ്‌ വിജയം;പരക്കെ ആഹ്ലാദപ്രകടനം, അങ്ങിങ്ങായി ആക്രമണം

May 19th, 2016

തെരഞ്ഞെടുപ്പ് വിജയാത്തെ തുടര്‍ന്ന്  വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ ആഹ്ലതം അണപൊട്ടി.സംസ്ഥാനത്ത് എല്‍ ഡി എഫ് ഭരനം പിടിച്ച്ചിതും വടകര നാദാപുരം മണ്ടലങ്ങളുടെ ഉജ്ജ്വല വിജയവും എല്‍ ഡി എഫ് പ്രവര്‍ത്തകരെ ആഹ്ലാദ പ്രകടനം ആവേശപ്രകടമാക്കിയത്.കുറ്റ്യാടിയിലെ ചരിത വിജയം യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും ആഹ്ലാദ പ്രകടനത്തിന് വക നല്‍കി.ഇതിനിടെ ചില പ്രദേശങ്ങളില്‍ അനിഷ്ടംസംഭവങ്ങളും അരങ്ങേറി.ചെമ്മരത്തൂര്‍ വീടിനുനേരെ കല്ലേറുണ്ടായി.ഉച്ചയോടുകൂടി സി പി എം പ്രവര്‍ത്തകനന്‍റെ വീടിനുനേരെ കല്ലേറുണ്ടായി.കനത്ത സുരക്...

Read More »

ജില്ലയില്‍ ചില മണ്ഡലങ്ങളിലില്‍ യു ഡി എഫ് പണമൊഴുക്കിയെന്ന് പി മോഹനന്‍ മാസ്റ്റര്‍

May 17th, 2016

തെരഞ്ഞെടുപ്പില്‍ ജില്ലയിലെ  ചില മണ്ഡലങ്ങളില്‍  യു.ഡി.എഫ്  പണമൊഴുക്കിയതായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍.കൊയിലാണ്ടി, കുറ്റ്യാടി, കുന്നമംഗംലം, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ യു.ഡി.എഫ് പണമൊഴുക്കിയിട്ടുണ്ട്. അത്തരത്തില്‍ യു.ഡി.എഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും പി. മോഹനന്‍ കുറ്റപ്പെടുത്തി. മന്ത്രി എം.കെ. മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ യു.ഡി.ഫും ബി.ജെ.പിയും വോട്ട് കച്ചവടത്തിന് ധാരണയിലെത്തിയതായി നേരത്തെ പി. മോഹനന്‍ ആരോപിച്ചിരുന്...

Read More »

നാദാപുരം ആരെ തുണക്കും? ചരിത്ര വഴികളിലൂടെ…

May 12th, 2016

നാദാപുരം: പുതുതായി ചേര്‍ത്ത 5000ത്തിലധികം വോട്ടുകളിലുള്ള ആത്മവിശ്വാസവും ലോകസഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി ഉണ്ടാക്കിയ നേട്ടവും ചൂണ്ടിക്കാട്ടി നാദാപുരം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ ഇടതുകോട്ടക്ക് ഒരു ഇളക്കവും തട്ടിയിട്ടില്ലെന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷം പറയുന്നത്. കേന്ദ്രത്തിലെ ഭരണവും യുവാക്കളിലെ ആവേശവും തങ്ങളുടെ വോട്ട് ഇരട്ടിയാക്കുമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്. മണ്ഡലത്തിലെ വോട്ട് കണക്കും ചരിത്രവും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലുൾ...

Read More »

ബാലുശേരി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് തെറ്റായി അച്ചടിച്ചു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

May 12th, 2016

കോഴിക്കോട്: ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി യുസി രാമന്റെ പേര് വോട്ടിംഗ് യന്ത്രത്തില്‍ തെറ്റായി അച്ചടിച്ചെന്ന് പരാതി. യുസി രാമന്‍ പടനിലം എന്നാണ് പേര് അച്ചടിച്ചിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സീലിംഗ് നിര്‍ത്തിവെച്ചിരിക്കകയാണ്. പേര് മാറ്റാതെ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങള്‍ സീല്‍ ചെയ്യുന്ന കോഴിക്കോട് അത്തോളി ഗവ ഹൈസ്‌കൂളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. തുടര്‍ന്ന് വരണാധികാരി യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി.

Read More »

നാദാപുരത്ത് കൊട്ടിക്കലാശത്തിന് കര്‍ശന നിയന്ത്രണം

May 7th, 2016

നാദാപുരം: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശത്തിന് നാദാപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ബൈക്ക് റാലി, തുറന്നവാഹനത്തിലുള്ള പ്രചാരണം തുടങ്ങിയവ പൂര്‍ണമായും നിയന്ത്രിക്കും. കൂടാതെ ടൗണുകളിലെ പ്രചാരണങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകും. ഇതിനോട് സംബന്ധിച്ച് വാഹന പരിശോധനയും ശക്തമാക്കാനാണ് തീരുമാനം. നാദാപുരത്ത് പോലീസ് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലായിരുന്നു തീരുമാനം.

Read More »

നാദാപുരത്ത് 69 ബൂത്തുകളില്‍ 57ഉം പ്രശ്ന ബാധിത ബൂത്തുകള്‍

May 6th, 2016

നാദാപുരം:  മേഖലയിലെ 69 ബൂത്തുകളില്‍ 57 എണ്ണവും പ്രശ്ന ബാധിത ബൂത്തുകള്‍. കൂടാതെ 57 ബൂത്തുകളും സെന്‍സിറ്റീവ് ബൂത്തുകളും ക്രിട്ടിക്കല്‍ ബൂത്തുകളുമാണെന്ന് കണ്ടെത്തി . വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ 48 ബൂത്തുകളില്‍ അഞ്ച് ബൂത്തുകള്‍ മാവോവാദി ഭീഷണി നേരിടുന്നവയാണ്‌. തിരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയിലെ മുഖ്യതിരഞ്ഞെടുപ്പ് നിരീക്ഷക സംഘം നാദാപുരം മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകള്‍ സന്ദര്‍ശിച്ചിരുന്നു. ശാലിനി പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത...

Read More »

അപരന്മാര്‍ക്ക് തിരിച്ചടി; ഇത്തവണ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോ ഉള്‍പ്പെടുത്തും

May 4th, 2016

വടകര: അപരന്മാര്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പുതിയ തീരുമാനം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തും. സംസ്ഥാനത്തെ പൊതുതെരഞ്ഞെടുപ്പിലാദ്യമായാണ് ബാലറ്റ്‌ പേപ്പറില്‍ സ്‌ഥാനാര്‍ഥിയുടെ ഫോട്ടോ ഉള്‍പ്പെടുത്തുന്നത്. ഇലക്‌ട്രോണിക്‌ വോട്ടിംങ്‌ യന്ത്രങ്ങളിലെ ബാലറ്റ്‌ പേപ്പറില്‍ ക്രമനമ്പര്‍, സ്‌ഥാനാര്‍ഥിയുടെ പേര്‌ എന്നിവയ്‌ക്കു ശേഷമാണ്‌ സ്‌ഥാനാര്‍ഥിയുടെ രണ്ട്‌ സെന്റീമീറ്റര്‍ വീതിയും 2.5 സെന്റീമീറ്റര്‍ ഉയരവുമുള്ള സ്‌റ്റാംപ്‌ സൈസ്‌ ഫോട്ടോ പ്രിന്റ്‌ ചെയ്...

Read More »

ടി.പി. വധത്തിനുശേഷവും പാഠം പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പഠിച്ചതേ പാടൂ:ഉമ്മന്‍ചാണ്ടി

April 26th, 2016

കക്കട്ട് :ടി.പി. ചന്ദ്രശേഖരന്റെ വധത്തിനുശേഷവും പാഠം പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പഠിച്ചതേ പാടൂ:ഉമ്മന്‍ചാണ്ടി .കക്കട്ടില്‍നടന്ന കുറ്റിയാടി നിയോജകമണ്ഡലം യു.ഡി.എഫ്. പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ എത്രനേതാക്കളാണ് ജയിലില്‍കിടക്കുന്നത്. ഇതില്‍നിന്ന് അവരുടെ അക്രമരാഷ്ട്രീയത്തെക്കുറിച്ച് മനസ്സിലാക്കാംബി.ജെ.പി.യുമായും ആര്‍.എസ്.എസ്സുമായും യു.ഡി.എഫിന് രഹസ്യധാരണയുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ 1989-ല്‍ ബി.ജെ.പി.യുമായും ആര്‍....

Read More »

അഡ്വ. കെ പ്രവീണ്‍കുമാര്‍ നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

April 1st, 2016

നാദാപുരം ; ഒടുവില്‍ തര്‍ക്കം തീര്‍ന്നു . അഡ്വ. കെ പ്രവീണ്‍കുമാര്‍ നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി യാകും . കെ പി സി സി സെക്രടറി യാണ് പ്രവീണ്‍. വി എം ചന്ദ്രന്‍ ,കെ പി രാജന്‍, ഐ മൂസ , ടി സിദ്ധിക്ക് , കെ സി അബു  എന്നിവരെ പിന്തള്ളിയാണ് പ്രവീണ്‍കുമാര്‍ ഒടുവില്‍ സീറ്റ് ഉറപ്പിച്ചത് . പ്രഖ്യാപനം ഉടന്‍ ഉണ്ടാകും .

Read More »