News Section: പ്രാദേശികം

മോഷണക്കേസില്‍ 18 വര്‍ഷം കഠിനതടവ്‌

March 20th, 2014

വടകര: എടച്ചേരി പോലീസ് ചാര്‍ജ് ചെയ്ത മോഷണക്കേസിലെ പ്രതി പയ്യോളി പെരുമാള്‍പുരം കോളനിയിലെ ഷില്‍ജേഷിന് (30) വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എം. ഷുഹൈബ് 18 വര്‍ഷം കഠിനതടവും 18,000 രൂപ പിഴയും വിധിച്ചു. ബസ്സില്‍നിന്നും മറ്റും ഭാര്യയുടെ സഹായത്തോടെയാണ് സ്വര്‍ണാഭരണങ്ങളും പണവും മോഷണം നടത്തിയിരുന്നത്. മോഷണവസ്തുക്കള്‍ ഭാര്യാസഹോദരന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വില്പന നടത്തുകയായിരുന്നു. ഒമ്പത് മോഷണക്കേസുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്.

Read More »

ബോബി ചെമ്മണ്ണൂര്‍ വടകരയില്‍

March 20th, 2014

 വടകര: ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നേതൃത്വം നല്‍കുന്ന കൂട്ടയോട്ടം കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ജില്ലാതിര്‍ത്തിയായ അഴിയൂരില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കുഞ്ഞിപ്പള്ളി, മുക്കാളി, കണ്ണൂക്കര എന്നിവിടങ്ങള്‍ പിന്നിട്ട കൂട്ടയോട്ടം നാദാപുരം റോഡ്, കൈനാട്ടി, പെരുവട്ടും താഴെ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 7.30ന് വടകരയില്‍ സമാപിക്കും.

Read More »

നാദാപുരം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

March 19th, 2014

നാദാപുരം: നിയോജകമണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇ.കെ. വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കല്ലാച്ചി സി.പി.എം. ഓഫീസ് പരിസരത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജന്‍, വി.പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Read More »

മുല്ലപ്പള്ളിക്കെതിരെ യൂത്ത് ലീഗ് പോസ്റ്ററുകള്‍

March 17th, 2014

നാദാപുരം: വാണിമേലില്‍ യുഡിഎഫ് വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ  യൂത്ത്ലീഗ് പോസ്റ്ററുകള്‍ വ്യാപകം. കോണ്‍ഗ്രസ്-ലീഗ് തമ്മിലടി രൂക്ഷമായ വാണിമേലിലെ വിവിധ പ്രദേശങ്ങളിലാണ് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ എംപിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചത്. കേന്ദ്രമന്ത്രിയും എംപിയുമായ ശേഷം പ്രദേശത്ത് യാതൊരുവിധ ഫണ്ടും നല്‍കിയില്ലെന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ പോസ്റ്റുകള്‍ പതിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ലീഗ്-കോണ്‍ഗ്രസ് നേതൃത്വവും അണികളും തമ്മില്‍ രൂക്ഷമായ എതി...

Read More »

കുടിവെള്ളവുമായി സ്കൌട്ട് വിദ്യാര്ഥി്കള്‍

March 17th, 2014

          നാദാപുരം: ഗവ. യു.പി. സ്‌കൂള്‍ കിണറിലെ ജലവിതാനം താഴ്ന്നതോടെ സ്‌കൗട്ട് വിദ്യാര്‍ഥികള്‍ കുടിവെള്ള വിതരണം തുടങ്ങി. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ ഏക ആശ്രയം സ്‌കൂള്‍ വളപ്പിലെ കിണറാണ്. സമീപത്തെ അങ്കണവാടി, ലോഡ്ജിലെ അന്തേവാസികള്‍, സ്വകാര്യ സ്‌കൂളുകള്‍ എന്നിവ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും ഈ കിണറിനെയാണ്. സ്‌കൗട്ട് അധ്യാപകന്‍ എം.സി. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ കുടിവെള്ള വിതരണം ഏറ്റെടുത്തത്. പൈപ്പ് തുറന്നിട്ട് വെള്ളം പാഴാക്കു...

Read More »

സ്കൂട്ടറില്‍ കടത്തുകയായിരുന്ന 17 കുപ്പി വിദേശ മദ്യം പിടികൂടി

March 13th, 2014

          നാദാപുരം: മാഹിയില്‍ നിന്നും ആക്ടിവ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 17 കുപ്പി വിദേശ മദ്യം പിടികൂടി. വടകര നാദാപുരം സംസ്ഥാന പാതയില്‍ എടച്ചേരി ഗവ:ആയുര്‍വേദ ആശുപത്രിക്ക് വച്ചായിരുന്നു പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം വാഹന പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് പയ്യോളി കന്നുകുളം സ്വദേശി തുണ്ടിയില്‍ മിതുന്‍ ലാല് നെ പിടികൂടിയത്. പ്രതിയെ നാദാപുരം ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്റ് ചെയ്തു.

Read More »

തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു

March 11th, 2014

          തൂണേരി: കേരളഖാദി ബോര്‍ഡിന്റെ തേന്‍ കലവറ പദ്ധതി പ്രകാരമുള്ള തേനീച്ച വളര്‍ത്തല്‍ പരിശീലനം തൂണേരിയില്‍ ആരംഭിച്ചു. സ്വയം തൊഴില്‍ പരിപാടിയുടെ ഭാഗമായി തുടങ്ങിയ ഈ പദ്ധതിക്ക് തൂണേരി ഫാര്‍മേഴ്‌സ് ക്ലബ്ബും കേരള ഗ്രാമീണ ബാങ്കും സംയുക്തമായാണ് നേതൃത്വം നല്‍കുത്. പരിശീലനത്തിന് ശേഷം നൂറ് തേനീച്ചക്കൂടുകള്‍ ഈച്ചകള്‍ സഹിതം പരിശീലനം നേടിയവര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കും. ഗ്രാമീണ ബാങ്ക് മാനേജര്‍ പി പി രാജന്‍ അധ്യക്ഷനായി. പള്ളിക്കര വി ഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വി പ്രഭാ...

Read More »

യുവാവിന് മര്‍ദനമേറ്റു

March 11th, 2014

          നാദാപുരം: കല്ലാച്ചി ടൗണില്‍ പ'ാപ്പകല്‍ യുവാവിന് മര്‍ദനം. തിങ്കളാഴ്ച പകല്‍ ഒാേടെയാണ് വാണിമേല്‍ വെള്ളിയോട് സ്വദേശി പ്രമോദ് (35)നെയാണ് ബൈക്കിലെത്തിയ സംഘം മര്‍ദിച്ചത്. സഹോദരനും ഭാര്യയും നോക്കിനില്‍ക്കെയാണ് പ്രമോദിനെ ഓടിച്ച് മര്‍ദിച്ചത്. ചെവിക്കും കഴുത്തിനും പരിക്കേറ്റ പ്രമോദിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.  

Read More »

വാണിമേല്‍ ശുദ്ധജല ജലസംഭരണി അപകടാവസ്ഥയില്‍

March 11th, 2014

          നാദാപുരം: ശുദ്ധജല വിതരണ പദ്ധതിയുടെ വാണിമേല്‍ പാക്ക്വേയില്‍ പ്രധാന ജലസംഭരണിയായ ഇരുന്നലാട് ജല സംഭരണി അപകടാവസ്ഥയില്‍. വാണിമേല്‍ പഞ്ചായത്തിലെ അറനൂറോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനാവശ്യമായ പദ്ധതിയാണിത്. കുിന് മുകളില്‍ സ്ഥിതി ചെയ്യു ടാങ്കിന്റെ കോക്രീറ്റ് ഭാഗങ്ങള്‍ അടര്‍് വീണ നിലയിലാണ്. ടാങ്കിന് ഉള്‍ഭാഗത്തെ കോക്രീറ്റ് കമ്പികള്‍ തുരുമ്പെടുത്ത് പുറത്തായി'ു്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടു പഞ്ചായത്തിലെ കാപ്പുമ്മല്‍, ചേലമുക്ക്, ഇരുലാട്, ഭൂമിവാതുക്കല്‍ തുടങ്ങിയ പ്രദേശങ്...

Read More »

സ്പെഷല്‍ പോലിസ് നിയമനം

March 8th, 2014

നാദാപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നാദാപുരം, വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്പ്പെ ട്ട എക്‌സ് സര്വീസ്മെന്‍, എക്‌സ് പാരാമിലിറ്ററി, എന്‍.സി.സി. കേഡറ്റുകള്‍ എന്നീ വിഭാഗത്തിലുള്ളവര്ക്ക് സ്‌പെഷല്‍ പോലീസ് ഓഫീസര്മാ‍രാകാം. താത്പര്യമുള്ളവര്‍ ഒന്പ,തിന് രാവിലെ 10 മണിക്ക് മുമ്പായി സി.ഐ. ഓഫീസില്‍ ഹാജരാകണം.

Read More »