News Section: മാര്‍ക്കറ്റ്‌

കഷണ്ടിക്കും മരുന്ന് ;വിജയന്‍ മാഷ്‌ വൈറലാകുന്നു

October 20th, 2018

നാദാപുരം: കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന് കണ്ടുപിടിച്ച വിജയന്‍ മാഷ് വൈറലാകുന്നു. മട്ടന്നൂരിലെ റിട്ട: അധ്യാപകന്‍ വിജയന്‍ മാഷ് മാഷ് നിര്‍മ്മിച്ച എണ്ണയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വന്തം ആവശ്യത്തിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയന്‍ മാഷ് കണ്ടുപിടിച്ച എണ്ണ ''വിജയന്‍ മാഷുടെ എണ്ണ'' എന്നാണ് അറിയപ്പെടുന്നത്. നൂറിലധികം പച്ചമരുന്നുകളും, അങ്ങാടി മരുന്നുകളും ചേര്‍ത്താണ് മരുന്ന് തയ്യാറാക്കുന്നത്. ആവശ്യമുള്ളവര്‍ക്ക വിജയന്‍ മാഷെ വിളിക്കാം: 9846366000

Read More »

ഹർത്താൽ അറിയാതെ പാറക്കടവ് അങ്ങാടി

October 18th, 2018

നാദാപുരം: ഹർത്താലൊന്നും ഈ അങ്ങാടി അറിയാറില്ല. പതിവ് കാഴ്ചയാണ് വ്യാഴ്ച്ചയും പാറക്കടവ് അങ്ങാടിക്ക്. രാഷ്ട്രീയ പാർട്ടി കളുടെയും മറ്റ് സംഘടനകളുടെയും ഗൗരവം കുറഞ്ഞ ആവശ്യത്തിനുള്ള ഹർത്താലുകളോട് ഈ അങ്ങാടി മുഖം തിരിഞ്ഞാണ് നിൽക്കാറുള്ളത്. പതിവ് പോലെ പച്ചക്കറി കടകൾ മുതൽ ജ്വല്ലറികൾ വരെ സജീവമാണ് ഈ ഹർത്താൽ ദിനത്തിലും. മുസ്ലിം ലീഗിന് നല്ല സ്വാധീനമുള്ള പ്രദേശമാണിത്. വടകര താഴെ അങ്ങാടിയുടെ അതേ സമീപനമാണ് ഹർത്താലിനോട് ഇവർക്കും. എന്നാൽ മുസ്ലിം ലീഗ് ഹർത്താലുകൾക്ക് ഈ അങ്ങാടി ചിലപ്പോൾ അടഞ്ഞ് കിടക്കാറുണ്ടെന്ന് മറു പക്ഷം പറയുന്നു.

Read More »

അൻപതോളം വനിതകൾക്ക് തൊഴിൽ; റെഡിമെയ്ഡ് യൂനിറ്റ് എം.എൽ എ നാടിന് സമർപ്പിച്ചു

September 20th, 2018

നാദാപുരം: ഗ്രാമീണ മേഖലയിലെ അൻപതോളം വനിതകൾക്ക് തൊഴിൽ അവസരം നൽകി ലിബ റെഡിമെയ്ഡ് യൂനിറ്റ് എം.എൽ എ നാടിന് സമർപ്പിച്ചു . വളയം വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ സംരംഭമാണ് ഇന്ന് വാണിമേൽ വളയം റോഡിലെ കെട്ടിടത്തിൽ എം.എൽ എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തത്  . ഏകദേശം അൻപതോളം വനിതകൾക്ക് ഈ സ്ഥാപനത്തിൽ ജോലി നൽകുന്നതാണ്. ലിബ സ്പോട്സ് ഏൻറ് റെഡി മേയ്ഡ്സ് തുറന്ന് പ്രവർത്തിച്ചു തുടങ്ങി.

Read More »

ബ്രാന്‍ഡ്‌ ടൈല്‍സുകള്‍ക്ക് വന്‍ വിലക്കുറവ് ഇരിങ്ങണ്ണൂര്‍ കോട്ടോ ജനപ്രിയമാകുന്നു .

March 2nd, 2018

നാദാപുരം :ഉല്‍പാദന കേന്ദ്രത്തില്‍ നിന്ന്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എന്ന വിപണന മാതൃക തീര്‍ത്ത് ഇരിങ്ങണ്ണൂര്‍ കൊട്ടോ ടൈല്‍സ് ആന്‍ഡ്‌ ഗ്രാനൈറ്റിന്റെ മൊത്ത വിതരണ കേന്ദ്രം ജനപ്രിയമാകുന്നു . ബ്രാന്‍ഡ്‌ ടൈല്‍സുകള്‍ വന്‍ വിലക്കുറവില്‍ ഇവിടെ ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ നജീബ് പറഞ്ഞു .ഫെബ്രുവരി 20നാണ് മെഗാ ഡിസ്കൌണ്ട് സെയില്‍ ആരംഭിച്ചത് .2*2 സ്ക്വയര്‍ ഫീറ്റ് ഡബിള്‍ ഫ്ലോര്‍ ടൈല്‍സിന് -48രൂപയും വാള്‍ ടൈല്‍സിന് 25 രൂപയുമാണ് വില .12*12 ഡബിള്‍ ഫ്ലോര്‍ ടൈല്‍സിന് 30രൂപയും 12*18 വാള്‍ ടൈലിന് 29 രൂപയും 15*10 വാള്‍ ടൈലിന് 25...

Read More »

സ്വര്‍ണ്ണ വില വീണ്ടും കൂടി

January 3rd, 2018

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. എന്നാല്‍ ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 21,880 രൂപയാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,735 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  

Read More »

സൂക്ഷിക്കുക ;ജീവന് ഭീഷണിയായ മാങ്ങകള്‍ വിപണിയില്‍ സുലഭം

May 31st, 2016

കോഴിക്കോട്:മാമ്പഴക്കാലമായതോടുകൂടി വിപണിയില്‍  പഴുത്ത മാങ്ങകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ വിപണിയില്‍ കിട്ടുന്ന പല മാങ്ങകളും കൃതിമാമായ് പഴുപ്പിച്ചതാണെന്ന് അറിയാതെയാണ് പലരും വാങ്ങുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഭക്ഷ്യ സുരക്ഷാ ഇന്റലിജന്‍സ് സ്ക്വഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍  ചെമ്പകശ്ശേരി നടുക്കണ്ടിത്താഴെ അബ്ദുള്ളയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ടെറസ്സില്‍ നിന്ന് കൃത്രിമമായി പഴുപ്പിച്ച  500 കിലോ മാങ്ങയാണ്‌ പിടികൂടി നശിപ്പിച്ചത്. ടെറസ്സില്‍ സൂക്ഷിച്ച മാങ്ങകള്‍ക്കിടയില്‍ കാത്സ്യം കാര്‍ബൈഡ കടലാസുപ...

Read More »

സ്നിക്കേഴ്സ് വിപണിയില്‍ നിന്നും പിന്‍‌വലിക്കുന്നു

February 24th, 2016

യൂറോപ്പ്: കുട്ടികളുടെ പ്രിയ ചോക്ലേറ്റ് ആയ സ്‌നിക്കേഴ്‌സ് വില്‍പന പിന്‍‌വലിക്കുന്നു. ചോക്ലേറ്റില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് 55 രാജ്യങ്ങളില്‍ നിന്നും കമ്പനി സ്‌നിക്കേഴ്‌സ് പിന്‍വലിച്ചു കഴിഞ്ഞു. യൂറോപ്പില്‍ നിന്നാണ് സ്‌നിക്കേഴ്‌സില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന പരാതി വരുന്നത്. തുടര്‍ന്നാണ് ജര്‍മനി ഫ്രാന്‍സ് ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള ഏഷ്യയിലെ 55 ഓളം രാജ്യങ്ങളില്‍ നിന്നും സ്‌നിക്കേഴ്‌സ് പിന്‍വലിച്ചിരിക്കുന്നത്. പ്രത്യേക പാക്കറ്റില്‍ മാത്രമേ പ്ലാസ്റ്റിക്കിന്റെ അംശം ഉണ്ടോ എന്ന കാ...

Read More »

രാജാപ്പൂര്‍…………13,200 ഉണ്ട………12200 കൊപ്ര….. 10500 കൊട്ടത്തേങ്ങ…………8750 പച്ചത്തേങ്ങ………….30.00 കുരുമുളക്…………67500 അടക്ക……. 17800 വെളിച്ചെണ്ണ… 148.00

June 9th, 2014

രാജാപ്പൂര്‍............13,200 ഉണ്ട.........12200 കൊപ്ര..... 10500 കൊട്ടത്തേങ്ങ............8750 പച്ചത്തേങ്ങ.............30.00 കുരുമുളക്............67500 അടക്ക....... 17800 വെളിച്ചെണ്ണ... 148.00

Read More »

നാദാപുരം രാജാപ്പൂര്‍…………17,000 ഉണ്ട………15500 കൊപ്ര….. 10,700 കൊട്ടത്തേങ്ങ…………9000 പച്ചത്തേങ്ങ………….36.00 കുരുമുളക്…………67000 അടക്ക……. 18500 പഴയ അടക്ക.. വെളിച്ചെണ്ണ… 161.00

May 20th, 2014

Read More »

രാജാപ്പൂര്‍…………13,150 ഉണ്ട………12,100 കൊപ്ര….. 10,400 കൊട്ടത്തേങ്ങ…………8500 പച്ചത്തേങ്ങ………….32.00 കുരുമുളക്…………62000 അടക്ക……. 18000 പഴയ അടക്ക.. വെളിച്ചെണ്ണ… 144.00 കശുവണ്ടി………60.00

May 7th, 2014

Read More »