News Section: അറിയിപ്പുകള്‍

ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ്

April 25th, 2014

വാണിമേല്‍ : നവംമ്പര്‍,ഡിസംബര്‍ മാസങ്ങളില്‍ അക്ഷയ കേന്ദ്രങ്ങളില്‍ പേര്‍ റജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളുടെ ഫോട്ടോ എടുപ്പ് 26 ന് പത്ത് മുതല്‍ നാല് വരെ പഞ്ചായത്തില്‍ നടക്കും.അക്ഷയ കേന്ദ്രങ്ങത്തില്‍ റജിസ്റ്റര്‍ ചെയ്ത രസീത് സഹിതം മുഴുവന്‍ കുടുംബാംഗങ്ങളും ഹാജറാകണം.2013 ല്‍ പുതുക്കാന്‍ വിട്ട്പോയ കാര്‍ഡുകള്‍ പുതുക്കി നല്‍കും

Read More »

ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ്‌

April 25th, 2014

ചേറോട്: ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ് 26ന് വരിശ്യക്കുനി സ്‌കൂളില്‍ നടക്കും. 2014 മാര്‍ച്ചില്‍ കാര്‍ഡ് പുതുക്കാത്തവര്‍ക്കും പുതുക്കാനവസരമുണ്ട്. എടച്ചേരി: പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും മാര്‍ച്ചില്‍ പുതുക്കാന്‍ വിട്ടുപോയവര്‍ക്കും 25ന് പത്തിന് എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ പുതുക്കി നല്‍കും. റേഷന്‍കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത രശീതി, പഴയ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. വാണിമേല്‍: നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ അക്ഷയകേന്ദ്രങ്ങള...

Read More »

അപേക്ഷ ക്ഷണിച്ചു

April 11th, 2014

കോഴിക്കോട്: കെല്‍ട്രോണ്‍ ഐ.ടി. എജ്യുക്കേഷന്‍ സെന്ററില്‍ പ്രവേശനം. ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറിങ്, വെബ് ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, Ap.net, PHP, Java, MCITP, CCNA, CCNP, Tally എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. അവസാന തീയതി ഏപ്രില്‍ 14. ഫോണ്‍: 0495-4011805, 0495-4011806.

Read More »

വിമുക്ത ഭടന്മാര്‍ അപേക്ഷ നല്‍കണം

April 5th, 2014

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വിമുക്ത ഭടന്മാര്‍, വിധവകള്‍, അംഗ വൈകല്യംസംഭവിച്ച ജവാന്മാര്‍, അവരുടെ വിധവകള്‍ എന്നിവരുടെ വീടുകള്‍ വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷ നല്‍കണം. ഏപ്രില്‍ 10-ന് മുന്പ് രേഖകള്‍ സഹിതം അപേക്ഷ നല്‍കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Read More »

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

April 2nd, 2014

കോഴിക്കോട്: ആര്‍.എസ്.ബി.വൈ-ചിസ് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നതിന് അവസരം. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നിര്‍ദിഷ്ട കേന്ദ്രത്തില്‍ കാര്‍ഡ് പുതുക്കിനല്‍കും. പുതുക്കുന്നതിനുള്ള ദിവസം, വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍: ഏപ്രില്‍ രണ്ട്: വാര്‍ഡ് ഏഴ്-കിഡ്‌സ് സ്‌കൂള്‍ കരുവിശ്ശേരി, വാര്‍ഡ് എട്ട് -ജി.യു.പി. സ്‌കൂള്‍ സിവില്‍ സ്റ്റേഷന്‍, വാര്‍ഡ് ഒമ്പത്-വേങ്ങേരി യു.പി. സ്‌കൂള്‍, വാര്‍ഡ് 11-ജെ.ഡി.ടി. ഇസ്ലാം ഹൈസ്‌കൂള്‍, വാര്‍ഡ് 13-ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസ് നിയര്‍ സിവില്‍സ്റ്റേഷന്‍. ഏപ്രില്‍ മൂന്ന്: വാര്‍ഡ് 42-നല്ലളം കു...

Read More »

ചിത്രരചന, ചെസ്

April 2nd, 2014

      : എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരികകേന്ദ്രത്തില്‍ ചിത്രരചന, ചെസ് എന്നീ വിഷയങ്ങളില്‍ അവധിക്കാല കഌസുകള്‍ ഏപ്രില്‍ ഏഴിന് തുടങ്ങും. ഫോണ്‍: 0495-2741252.

Read More »

ആയഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

March 20th, 2014

വടകര: ആയഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 22-ന് 10 മണിമുതല്‍ നടക്കും. ഒന്ന്, രണ്ട്, മൂന്ന്, നാല്, 13, 14, 15, 16, 17 വാര്‍ഡുകളില്‍ ഉള്ളവര്‍ കടമേരി ആര്‍.എ.സി.എച്ച്.എസ്.എസ്സിലും മറ്റു വാര്‍ഡുകളില്‍ ഉള്ളവര്‍ ആയഞ്ചേരി കമ്യൂണിറ്റി ഹാളിലും എത്തണം. തിരുവള്ളൂരിലെ കാര്‍ഡ് പുതുക്കല്‍ 22-ന് നടക്കും. 17, 18, 19, 20, ഒന്ന്, രണ്ട്, മൂന്ന്, വാര്‍ഡുകളിലുള്ളവര്‍ മാനവീയം സാംസ്‌കാരിക നിലയത്തിലും 13, 14, 15, 16 വാര്‍ഡുകളില്‍പ്പെട്ടവര്‍ തോടന്നൂര്‍ യു.പി.സ്‌കൂളിലും മറ്റു വാര്‍ഡുകളിലുള്ളവര്‍ പഞ്ചായത്ത്...

Read More »

സ്പെഷല്‍ പോലിസ് നിയമനം

March 8th, 2014

നാദാപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നാദാപുരം, വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്പ്പെ ട്ട എക്‌സ് സര്വീസ്മെന്‍, എക്‌സ് പാരാമിലിറ്ററി, എന്‍.സി.സി. കേഡറ്റുകള്‍ എന്നീ വിഭാഗത്തിലുള്ളവര്ക്ക് സ്‌പെഷല്‍ പോലീസ് ഓഫീസര്മാ‍രാകാം. താത്പര്യമുള്ളവര്‍ ഒന്പ,തിന് രാവിലെ 10 മണിക്ക് മുമ്പായി സി.ഐ. ഓഫീസില്‍ ഹാജരാകണം.

Read More »

സേവനങ്ങള്‍

February 24th, 2014

മുനിസിപ്പാലിറ്റിയില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍ •    ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് •    റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് •    ജമമാറ്റം •    കെട്ടിട നികുതി ഒഴിവിളവ് •    കെട്ടിടം പൊളിച്ചുകളഞ്ഞതു മൂലം നികുതി ഒഴിവാക്കി കിട്ടുന്നതിന് •    വസ്തു നികുതി റിവിഷന്‍ ഹര്‍ജി •    തൊഴില്‍ നികുതി റിവിഷന്‍ ഹര്‍ജി •    വസ്തു നികുതി/തൊഴില്‍ നികുതി അപ്പീല്‍ •    വസ്തു നികുതി അടയ്ക്കല്‍ •    തൊഴില്‍ നികുതി അടയ്ക്കല്‍ •    അധികമായി അടച്ച നികുതിപ്പണം തിരികെ ലഭിക്കുന്നതിന് (റവന്യൂ റീ ഫണ്ട്) ...

Read More »