News Section: ചരമം

ദുബായില്‍ അന്തരിച്ചു.

February 18th, 2014

ഗിരീഷ് കുറ്റിയാടി: കായക്കൊടി പുന്നത്തോട്ടത്തില്‍ അച്ചൂന്റെ പറമ്പത്ത് രവീന്ദ്രന്റെ മകന്‍ ഗിരീഷ് (26) ദുബായില്‍ അന്തരിച്ചു. അസുഖം കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തും. അമ്മ: ഗംഗ. സഹോദരി: ഗിരിഷ.

Read More »