News Section: രാഷ്ടീയം

വാഹനാപകടം;മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ പീതാംബരക്കുറുപ്പ് ആശുപത്രിയില്‍

June 4th, 2016

തിരുവനന്തപുരം:  മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ പീതാംബരക്കുറുപ്പ് സഞ്ചരിച്ച കാര്‍ ലോറിക്കിടിച്ച് പീതാംബര കുറുപ്പിന് പരുക്ക്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന കേന്ദ്രത്തിനു മുന്നില്‍ മൊഴി നല്‍കാന്‍ പോകുന്ന യാത്രക്കിടെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്ന ലോറി വന്നിടിക്കുകയായിരുന്നു. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം പുറ്റിങ്ങള് ക്ഷേത്രത്തിലെ...

Read More »

ആര്‍എംപിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് കെ കെ രമയുടെ നിലപാട്

June 3rd, 2016

ഇരട്ടച്ചങ്കുള്ള യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ ടിപി ചന്ദ്രശേഖരന്‍ തുടങ്ങിയ പ്രസ്ഥാനമിന്ന് അണികള്‍ക്കുപോലും പിടികിട്ടാത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. വിഎസ് മുന്നോട്ട് വെക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് എന്ന ആശയത്തെ പിന്‍പറ്റി ജില്ലാനേതൃത്വത്തോട് പോരിനുറച്ച് ടിപി ചന്ദ്രശേഖരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍, കമ്മ്യൂണിസം രക്തത്തിലലിഞ്ഞ ഒരു ഗ്രാമമൊട്ടാകെ ആ പ്രസ്ഥാനത്തിനൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ  പശ്ചാത്തലത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍   ആര്‍എംപിയുടെ രാഷ്ട്രീ...

Read More »

നിയമസഭയില്‍ പിണറായിയെ തിരുത്തി കുഞ്ഞാലിക്കുട്ടി

June 3rd, 2016

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തി പി കെ കുഞ്ഞാലിക്കുട്ടി. കേരള നിയമസഭാ സ്പീക്കര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ പന്ത്രണ്ടാമത് സഭയുടെ സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണനെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെയാണ്‌ പി.കെ കുഞ്ഞാലിക്കുട്ടി തിരുത്തിയത്. സി.എച്ച് മുഹമ്മദ് കോയ 1961ല്‍ നിയമസഭാ സ്പീക്കറാകുമ്പോള്‍ പ്രായം 34 ആയിരുന്നു അദ്ദേഹമാണ് സഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ എന്നു ചൂണ്ടിക്കാട്ടിയ കുഞ്ഞാലിക്കുട്ടി ഇക്കാര്യം പരിശോധിക്കുന്നതു നന്നായിരിക്കുമെന്നും അഭിപ...

Read More »

ഇ കെ വിജയന് ഇത് രണ്ടാം തവണ ; എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു

June 2nd, 2016

നാദാപുരം:പതിന്നാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായി. നാദാപുരം  നിയമസഭാ എം എല്‍ എ ഇ കെ വിജയന്‍ ഇത് രണ്ടാം തവണയും ചരിത്രം സൃഷ്ട്ടിച്ച് സത്യപ്രതിജ്ഞ ചെയ്തു.ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനാലാം കേരള നിയമസഭയുടെ  ആദ്യ സമ്മേളനം തുടങ്ങിയത്. അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.സഭയിലെ 140 പേരില്‍ 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്നു പേര്‍ വനിതകളാണ്. 83 പേര്‍ സിറ്റിങ് എം.എല്‍.എമാരാണ്. 13 പേര്‍ ഇടവേളക്കു ശേഷം വീണ്ടും എത്തുന്നവരും. ബി.ജെ....

Read More »

വെള്ളൂരില്‍ കനത്ത സുരക്ഷ;ഷിബിന്‍ വധക്കേസ് വിധി ജൂണ്‍ 15ന്

June 2nd, 2016

നാദാപുരം: തുണേരി വെള്ളൂര്‍ മേഖലയില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തുണേരി വെള്ളൂരില്‍ സി പി എം പ്രവര്‍ത്തകന്‍ സി കെ ഷിബിനിനെ വെട്ടി കൊലപ്പെടുത്തിയ കേസിന്‍റെ വിധി ജൂണ്‍ 15 പ്രഖ്യാപിക്കും. ഇതോടനുബന്ധിച്ചാ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28)മുനീര്‍(30)താഴെക്കുനിയില്‍ കാളിയറമ്പത്ത് അസ്ലം( 20)കടയം കോട്ടുമ്മല്‍ സമദ് (25)   വാരങ്കി താഴെക്കുനി സിദ്ദിക്ക്(30)കൊച്ചന്‍റെ വിട ജസീം(20)  മനിയന്‍റെ വിട മുഹമ്മദ്‌ അനീസ്(19)കളമുള്ള താഴെക്കുന...

Read More »

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ബിജെപിക്ക് അച്ഛേ ദിന്‍ എന്ന് സ്മൃതി ഇറാനി

June 2nd, 2016

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി എത്തുന്നത് ബിജെപി ക്ക് അച്ഛേ ദിന്‍ സമ്മാനിക്കുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിനിടെ നല്‍കിയ അഭിമുഖത്തിലാണ് രാഹുലിനെ പരിഹസിച്ച് സ്മൃതിയുടെ പരാമര്‍ശം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജനങ്ങള്‍ക്കുവേണ്ടി തനിക്ക് ധാരാളം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ ചിസത് നടപ്പാക്കാന്‍ പറ്റാതെ പോയത് സാമ്പത്തിക പ്രശ്‌നം മൂലമാണെന്നും അവര്‍ പറഞ്ഞു. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവിലാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത...

Read More »

മുല്ലപ്പെരിയാര്‍: പിണറായിയുടെ പ്രസ്താവന എല്‍ ഡി എഫിന് വിരുദ്ധമെന്ന് വി.എസ്

June 1st, 2016

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നു വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ പ്രസ്താവന ഇടതു മുന്നണിയുടെ നിലപാടിനു വിരുദ്ധമാണെന്നും വി.എസ്. പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയം പാര്‍ട്ടി സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തോ എന്നു തനിക്ക് അറിയില്ലെന്നു വി.എസ്. ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ചചെയ്ത് വ്യക്തത വരുത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കത്ത് നല്‍കി.

Read More »

ഷിബിന്‍ വധക്കേസ് ;അന്തിമവാദം തുടങ്ങി

June 1st, 2016

നാദാപുരം:കഴിഞ്ഞ വര്ഷം ജനുവരി 22 ന് രാത്രി തുണേരി വെള്ളൂരില്‍ സി പി എം പ്രവര്‍ത്തകന്‍ സി കെ ഷിബിനിനെ വെട്ടി കൊലപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന ആറുപേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസ്  കോടതിയില്‍ അന്തിമവാദം തുടങ്ങി.മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മയില്‍ (28)മുനീര്‍(30)താഴെക്കുനിയില്‍ കാളിയറമ്പത്ത് അസ്ലം( 20)കടയം കോട്ടുമ്മല്‍ സമദ് (25)   വാരങ്കി താഴെക്കുനി സിദ്ദിക്ക്(30)കൊച്ചന്‍റെ വിട ജസീം(20)  മനിയന്‍റെ വിട മുഹമ്മദ്‌ അനീസ്(19)കളമുള്ള താഴെക്കുനി ശുഹൈബ്(20)മഠത്തില്‍ ശ...

Read More »

കൊല്ലപ്പെട്ട ജിഷ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളോ? കൊലപാതകക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

May 25th, 2016

തിരുവനന്തപുരം: പെരുമ്ബാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥി ജിഷ പ്രദേശത്തെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളായിരുനെന്ന് ആരോപണം. നേതാവിന്റെ വീട്ടില് സ്വത്തില്‍ അവകാശം ചോദിച്ച്‌ ജിഷ എത്തിയതിനു പിന്നാലെയാണ് കൊലപാതകം നടന്നതെന്നും മനുഷ്യാവകാശ പ്രവർത്തകൻ ആരോപിക്കുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മുന്പ് അഭയകേസിൽ സജീവമായി പ്രവർത്തിച്ച ജോമോൻ, ജിഷ വധവുമായി ബന്ധപ്പെട്ട് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി...

Read More »

പിണറായി മന്ത്രിസഭ ഇന്ന്‍ അധികാരത്തിലേക്ക്

May 25th, 2016

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 19 അംഗ ഇടതുമുന്നണി മന്ത്രിസഭ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം നാലിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തിലാണു ചടങ്ങ്. ഗവര്‍ണര്‍ പി. സദാശിവം നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും നിയുക്ത മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. സിപിഎമ്മില്‍നിന്നു പിണറായി വിജയന്‍ ഉള്‍പ്പെടെ പന്ത്രണ്ടു പേരും സിപിഐയില്‍നിന്നു നാലു പേരും കോണ്‍ഗ്രസ്-എസ്, എന്‍സിപി, ജനതാദള്‍-എസ് പാര്‍ട്ടികളില്‍നിന്ന് ഓരോരുത്തരുമാണ് ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ ...

Read More »