News Section: സേവനം

യാത്രക്കാരുടെ ബോറടി മാറ്റാന്‍ ട്രെയിനുകളിലും സൗജന്യ വൈ ഫൈ

February 23rd, 2016

ജയ്പൂര്‍: ട്രെയിന്‍ യാത്രയ്ക്കിടയിലെ ബോറടി മാറ്റാന്‍ സൗജന്യ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കി റെയില്‍വേ അധികൃതര്‍. ട്രെയിനുകളില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നോര്‍ത്ത് വെസ്‌റ്റേണ്‍ റെയ്ല്‍വേസ് ( എന്‍ഡബ്ല്യുആര്‍) തയ്യാറെടുക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ സ്മാര്‍ട്‌ഫോണില്‍ ഇനി സിനിമ ഡൗണ്‍ലോഡ് ചെയ്തു കാണാം, ഗെയ്മുകള്‍ കളിക്കാം. തിരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ഫാസ്റ്റ്, ഡബിള്‍ ഡെക്കര്‍ ട്രെയ്‌നുകളിലാണ് അദ്യഘട്ടത്തില്‍ സൗജന്യ വൈഫൈ സംവിധാനം നിലവില്‍ വരിക. ഈ സംവിധാനം ഉപയോഗിക്കാന്‍ പ്രസ് പ്ലേ എന്ന ...

Read More »

24 ന് ഇവരുടെ യാത്ര മനോഹരിയ്ക്കുവേണ്ടി

December 21st, 2015

നാദാപുരം :   ഇരു വൃക്കകളും തകരാറിലായ മനോഹരിയ്ക്ക് സഹായവുമായി സൗപര്‍ണിക ബസ്സ്‌ തൊഴിലാളികള്‍. വടകര വിലങ്ങാട് റൂട്ടിലോടുന്ന ഈ ബസ്സ് 24 ന് ഓടുന്നത് മനോഹരിയ്ക്കുവേണ്ടിയാണ്. അന്നു ലഭിക്കുന്ന മുഴുവന്‍ തുകയും ചികിത്സാ ഫുണ്ടിലേക്ക് നല്‍കാനാണ് മനുഷ്യ സ്നേഹികളായ ഈ ബസ്സ്‌ തൊഴിലാളികളുടെ തീരുമാനം. ഇരു വൃക്കകളും തകരാറിലായാതിനെതുടര്‍ന്നു വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സഹായവുമായി  ഈ ചെറുപ്പക്കാര്‍ രംഗത്തുവന്നത്. മനോഹരിയ്ക്കായി നാട്ടുകാ...

Read More »

വൃക്കകള്‍ തകരാറിലായ യുവതി സുമനസുകളുടെ സഹായം തേടുന്നു

July 22nd, 2015

നാദാപുരം: രണ്ട്‌ വൃക്കകളും തകരാറിലായ യുവതി ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.താഴെ നരിപ്പറ്റ കല്ലുനിരയില്‍ ലിജിന(32)യാണ്‌ വൃക്കകള്‍ തകരാറിലായി മൂന്നു വര്‍ഷത്താളമായി ചികിത്സയില്‍ കഴിയുന്നത്‌.രണ്ട്‌ കുട്ടികളുടെ മാതാവായ ലിജിന പാവപ്പെട്ട കുടുംബാംഗമാണ്‌. ഇവരുടെ വൃക്ക മാറ്റിവെക്കുക മാത്രമേ പോംവഴിയുള്ളൂവെന്നാണ്‌ ഡൊക്‌ചര്‍രുടെ പക്ഷം. 20 ലക്ഷത്തില്‍ പരം രൂപ വേണ്ടി വരുമെന്നാണ്‌ കണക്കാക്കുന്നത്‌.പൊതു ജനത്തിന്റെ സഹായമില്ലെങ്കില്‍ ജീവന്‍ രക്ഷിക്കാനാവില്ല.ഇതിനായി ഇ.എം.കുഞ്ഞിരാമന്‍(ചെയര്‍മാന്‍),പി.പി.രാജന്‍(കണ്‍വീ...

Read More »

വൃക്കരോഗം ബാധിച്ച യുവതി ഉദാരമതികളുടെ സഹായം തേടുന്നു

July 2nd, 2014

വടകര: വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി ഉദാരമതികളുടെ സഹായം തേടുന്നു. വില്ല്യാപ്പള്ളി പഞ്ചായത്തിലെ മയ്യന്നൂര്‍ തട്ടാറത്ത് താഴക്കുനി രജിത (39) രണ്ട് വൃക്കകളും തകരാറിലായി വിദഗ്ധ ചികിത്സ നടത്തുന്നത്. അടിയന്തരമായി വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ കഴിയൂ. പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളും കൂലിപ്പണിക്കാനായ ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. രജിതയുടെ ചികിത്സക്കായി നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: കെ ബാലന്‍ (ചെയര്...

Read More »

‘ഒരു സോളാര്‍ സ്വപ്‌നം’ ഹരിതയുടെ കഥയാണ്‌

June 10th, 2014

അഴിമതിയായാലും ചൂഷണമായാലും മാനഭംഗമായാലും അതൊക്കെ മനുഷ്യരിപ്പോള്‍ ആസ്വദിക്കുന്നു. അല്ലെങ്കില്‍ അസൂയപ്പെടുന്നു. തിക്‌തമായ ഈ ജീവിതാവസ്‌ഥകളാണ്‌ 'ഒരു സോളാര്‍ സ്വപ്‌നം' എന്ന സിനിമ ദൃശ്യവല്‍ക്കരിക്കുന്നത്‌. ഹരിതയാണ്‌ കേന്ദ്രകഥാപാത്രം. പന്ത്രണ്ടാം വയസില്‍ ഒരു പ്രാദേശിക രാഷ്‌ട്രീയ നേതാവിനാല്‍ മാനഭംഗപ്പെട്ടവള്‍. അതു ചോദിക്കാന്‍ ചെന്ന അവളുടെ അമ്മയെ അയാള്‍ കൊല്ലുന്നതിന്‌ ദൃക്‌സാക്ഷിയായവള്‍. അതോടെ പുരുഷന്മാരോടുള്ള വിദ്വേഷം അവളില്‍ നിറഞ്ഞു. പ്രായം കൂടുന്തോറും അനുഭവങ്ങള്‍ ആ വെറുപ്പിനെ വളര്‍ത്തി. എന്നാല്‍ അജയ്‌ കര...

Read More »

ജീവന്‍ രക്ഷിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

April 21st, 2014

അരൂര്‍: രണ്ടു വൃക്കകളും തകരാറിലായ യുവാവ് ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ സഹായം തേടുന്നു. അരൂര്‍ പെരുമുണ്ടാചെരിയിലെ വടക്കയില്‍ താഴെ കുനിയില്‍ സുനില്‍ കുമാറാ(37)ണ് വൃക്കകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയില്‍ കഴിയുന്നത്. വൃക്ക മാറ്റി വച്ചാല്‍ മാത്രമേ സുനില്‍ കുമാറിന്റെ ജീവന്‍ രക്ഷിക്കാ൯ കഴിയുള്ളൂ. ഇതിന് പത്തു ലക്ഷത്തില്‍ പരം രൂപ ചിലവ് വരും. ഇത് താങ്ങാന്‍ കഴിവില്ലാത്ത സുനില്‍കുമാര്‍ പരസഹായം തേടുകയാണ്. ഹോട്ടലുകളിലും മറ്റും ജോലി ചെയ്ത് രോഗിയായ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ പോറ്റുന്നതിനിടെയാണ് സ...

Read More »

അഗതികള്‍ക്ക് ആശ്രയമായ ‘തണലി’ന്റെ മന്ദിരം എടച്ചേരിയിലും

February 25th, 2014

  വടകര: നിരവധി അഗതികള്‍ക്ക് ആശ്രയമായ 'തണലി'ന്റെ മന്ദിരം എടച്ചേരിയിലും ആരംഭിക്കുന്നു. വടകരയിലും കൊയിലാണ്ടിയിലും പ്രവര്‍ത്തനം വിജയകരമായി നടത്താന്‍ കഴിഞ്ഞതോടെയാണ് പുതിയ കേന്ദ്രം തുറക്കാന്‍ തീരുമാനിച്ചത്. മൂന്ന് ഘട്ടമായി പണി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന മന്ദിരത്തിന്റെ ആദ്യഘട്ടം കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ലഭിച്ച 10 ലക്ഷം രൂപ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടത്തിന് എം.പി. അച്യുതന്‍ എം.പി.യുടെ ഫണ്ടില്‍നിന്ന് ഇരുപത്‌ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വ്യ...

Read More »

ദുരിതപ്പെരുമഴയില്‍ പുറമ്പോക്കില്‍ ഒറ്റപ്പെട്ട്

February 20th, 2014

വളയം: രോഗവും ദുരിതവും പേറി പുറമ്പോക്കില്‍ ഒറ്റപ്പെട്ട് നാലംഗ കുടുംബം. ചെക്യാട് പഞ്ചായത്തിലെ പാട്ടോം കുന്നുമ്മലിലെ ബാബു- ഉഷ ദമ്പതികളും രണ്ട് പെണ്‍കുട്ടികളുമാണ് ദുരിയത്തില്‍. ഉഷ ഗുരുതര ചര്‍മരോഗം ബാധിച്ച് നരകയാതന അനുവഭിക്കുകയാണ്. ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ നിമിഷയും നിത്യയും. ഭര്‍ത്താവ് ബാബുവിന്റെ കാഴ്ച ശക്തി കുറഞ്ഞ ചികിത്സയിലാണ് ഉഷക്ക് രോഗം ബാധിച്ചതോടെ ഉറ്റവര്‍ കൈയൊഴിഞ്ഞതോടെ കുടുമബം ഒറ്റപ്പെട്ടു. സുമനസ്സുകളുടെ സഹായത്തോടെ ഭക്ഷണം ലഭിക്കുന്നുണ്ട്. വയനാട് നിരവില്‍പുഴയില്‍ നിന്നെത്തിയ കുടുംബത്തിന...

Read More »

നവാസിന്റെ കുടുംബത്തിന് ഒരുലക്ഷം രൂപ നല്കും

February 19th, 2014

വടകര: പുറങ്കരയില്‍ കെട്ടിടം തകര്‍ന്ന് മരിച്ച കോറോത്ത് നവാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരുലക്ഷം രൂപ അനുവദിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ക്യാമ്പ് ഓഫീസില്‍ നിന്ന് അറിയിച്ചു.

Read More »

പയ്യോളിക്കാരുടെ ചിരകാലാഭിലാഷം പൂവണിയുന്നു

February 19th, 2014

  പയ്യോളി: റെയില്‍വേ സ്റ്റേഷനില്‍ പ്രധാനപ്പെട്ട എക്‌സ്​പ്രസ് തീവണ്ടിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയുന്നു. ഫിബ്രവരി 27 മുതല്‍ എറണാകുളം - കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്​പ്രസ്സിന് പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി നടത്തുന്ന സമരകോലാഹലങ്ങളുടെ വിജയമാണിത്. ഓരോ തവണയും തീവണ്ടി സമയപ്പട്ടിക പുതുക്കുമ്പോള്‍ പയ്യോളി റെയില്‍വേ സ്റ്റേഷനില്‍ എക്‌സ്​പ്രസ് തീവണ്ടിക്ക് സ്റ്റോപ്പ് ഉണ്ടാകുമെന്ന വാഗ്ദാനങ്ങളുണ്ടാവുമെങ്കിലും അവസാന സമയത്ത് ഇതെല്ലാം അകന്നുപോ...

Read More »