Tag: death
എ.പ്രദീഷ് നിര്യാതനായി
January 18th, 2017
വടകര: അമച്വര്‍ നാടക രംഗത്തും മറ്റു കലാമേഘലകളിലും നിറസാന്നിധ്യമായിരുന്ന അഴിയൂര്‍ അത്താണിക്കല്‍ കൃഷ്ണവിലാസത്തില് എ.പ്രദീഷ് ( പ്രദീഷ് പണിക്കര്‍-38 ) നിര്യാതനായി.നാടക നടന്, സംവിധായകന്, അഭിനേതാവ്, കൂടാതെ ഡബിംഗ് ആര്‍ടിസ്റ്റ്, സിനിമ അണിയറ പ്രവര്ത്തകന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈനര്‍ ആയിരുന്നു, പോരാതെ അഴിയൂര്‍ യുവശക്തി ക്ലബ് കോഡിനേറ്റര്‍ ആയിരുന്നു.പിതാവ്: എ വേണുഗോപാല്‍ (റിട്ട എച്ച്എം അഴിയൂര്‍ സെന്‍ട്രല്‍ എല്‍പി സ്കൂള്‍). മാതാവ് : ഇ കെ ...
Read More »