നല്ലതേ നൽകൂ,നല്ല വിലക്കുറവിൽ; റോയൽ വളയത്തുകാർ നെഞ്ചേറ്റി

നാദാപുരം: നിത്യോപയോഗ സാധങ്ങൾ നല്ല ഗുണമേൻമയും വിലക്കുറവും ഉറപ്പ് വരുത്തി ഉപഭോക്താക്കളിൽ എത്തിക്കുന്ന റോയൽ ട്രെയിഡിംഗ് സെൻ്റർ ദിവസങ്ങൾക്കകം വളയത്തുകാരുടെ നെഞ്ചിൽ ഇടം നേടി. ഗുണമേന്മയിലും വിലക്കുറവിലും വിസ്മയം തീർത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള റോയൽ ട്രെഡിംഗ് കമ്പനി ഇനി വളയത്തിൻ്റെ മണ്ണിലും ഒരു ഉച്ചസ്ഥാനം നേടി. വളയം കമ്യൂണിറ്റി...

എം.കെ രാഘവന്‍ എം.പിയുടെ ഇടപെടല്‍: എച്ച്.പി.സി.എല്‍ വക 100 ക്വിന്റല്‍ അരി കമ്യൂണിറ്റി കിച്ചണിലേക്ക്

കോഴിക്കോട്: ലോകസഭ എം.പി എം.കെ. രാഘവന്റെ ഇടപെടല്‍ മുഖേന കമ്മ്യൂണിറ്റി കിച്ചണിലേക്ക് 100 ക്വിന്റല്‍ അരി കൈമാറി. എച്ച്.പി.സി.എല്‍ ഓയില്‍ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ടില്‍ നിന്ന് അനുവദിച്ച അരി ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് എം.കെ. രാഘവന്‍ എംപി കൈമാറി. എച്ച്.പി.സി.എല്‍ റീജ്യണല്‍ മാനേ...

രാഹുലിന്‍റെ വയനാട്ടിലേക്കുള്ള കടന്നുവരവ് ഒരു ഒളിച്ചോട്ടമെന്ന് -എസ്. രാമചന്ദ്രൻപിളള 

  നാദാപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത്    ബി.ജെ.പി.യെ നേരിടാനാകാതെയുള്ള ഒരു ഒളിച്ചോട്ടമാണെന്ന്  സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിളള പറഞ്ഞു. കല്ലാച്ചിയിൽ എൽ.ഡി.എഫിന്റെ കർഷകത്തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം ബി.ജെ.പി.ക്കെതിരെ മതേതര വോട്ടുകൾ അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ...

വളയം ഇനി മികച്ച  മാതൃകാ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത്‌.. 

  വളയം: നാദാപുരം മണ്ഡലo കേന്ദ്രീകരിച്ചുള്ള മികച്ച  മാതൃകാ ഭക്ഷ്യസുരക്ഷാ പഞ്ചായത്തായി വളയത്തെ തിരഞ്ഞെടുത്തു. പദ്ധതിയുടെ ഭാഗമായി പൊതുകിണറുകളിലെ ജലപരിശോധന, കച്ചവടസ്ഥാപനങ്ങളിലെ ഭക്ഷ്യസാധന പരിശോധന, കച്ചവട സ്ഥാപനങ്ങൾക്ക് ലൈസൻസ് നല്കാനുള്ള അദാലത്ത് എന്നിവ നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽപ്പന തടയുന്നതിന് രാത്രിപരിശോധന ഉൾ...

ഇന്ന് സ്വപ്ന ഫൈനല്‍; മത്സരം തീപാറും

വളയം: വളയം പ്രണവം അച്ചംവീട് വോളി മേളയില്‍ ഇന്ന് സ്വപ്ന ഫൈനല്‍. കരുത്തരായ ബ്രദേഴ്സ് ചാലപ്പുറവും, അറക്ക ബ്രദേഴ്സ് കുറുവന്തേരിയും ആണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ബ്രദേഴ്‌സ് ചാലപ്പുറവും MAC അബുദാബിയും തമ്മിൽ ഏറ്റുമുട്ടി  ബ്രദേഴ്‌സ് ചാലപ്പുറവും, രണ്ടാം സെമി ഫൈനൽ അറക്ക ബ്രദേഴ്‌സ് കുറുവന്തേരിയും ടീം O 2 കുനിങ്ങാടും തമ്മില...

സലാല സർഗവേദിയുടെ അഞ്ചാമത് നാടകോത്സവം സാമാപിച്ചു

കക്കട്ടിൽ: സലാല സർഗവേദിയുടെ അഞ്ചാമത് നാടകോത്സവം സമാപിച്ചു. കോഴിക്കോട് കെ.എസ്.കെ. കൂട്ടായ്മ അവതരിപ്പിച്ച ‘സ്വപ്നക്കൂട്ടിലെ നൊമ്പരക്കിളികൾ’ ഒന്നാംസ്ഥാനം നേടി. ഈനാടകം സംവിധാനംചെയ്ത സന്തോഷ് സൂര്യ കായക്കൊടി മികച്ച സംവിധായകനും മികച്ച നടനുമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ നാടകത്തിൽ അഭിനയിച്ച സുനിതാ മനോജിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. പ്രളയം തകർത്ത ...

വിദേശമദ്യം ; യുവാവ് പോലീസ് പിടിയിൽ

 വളയം: വിൽപ്പനയ്ക്കായി വിദേശമദ്യം കൊണ്ടു‍വന്ന യുവാവ് പോലീസ് പിടിയിൽ. ഉമ്മത്തൂർ സ്വദേശി വല്ലംകണ്ടത്തിൽ സുരേഷിനെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അഞ്ചുകുപ്പി വിദേശമദ്യം ഇയാളിൽനിന്ന് പിടികൂടിയത്.

വീടുനിർമാണരംഗത്തേക്കു൦ ചുവടുവെച്ച് വനിതകള്‍ ; ഇത് നരിപ്പറ്റ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ

കക്കട്ടിൽ: കെട്ടിടനിർമാണ മേഖലയിലെ മുഴുവൻ പ്രവൃത്തികളും ഏറ്റെടുത്തുനടത്താൻ പരിശീലനം നേടി മിന്നിട്ടിറങ്ങുകയാണ്    നരിപ്പറ്റ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ. ആദ്യഘട്ടത്തിൽ 10 കുടുംബശ്രീ അംഗങ്ങളാണ് നിർമാണമേഖലയിലെ മുഴുവൻ ജോലികളും ഏറ്റെടുക്കാൻ ആവശ്യമായ പരിശീലനം നേടുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മൂന്നാംവാർഡിൽ ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന വീടിന...

യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തില്‍ പാക്കോയി പമ്പ്ഹൗസ് പരിസരം ശുചീകരിച്ചു

വാണിമേൽ: ഗ്രാമപ്പഞ്ചായത്തിലെ പ്രധാന കുടിവെള്ളവിതരണ കേന്ദ്രമായ പാക്കോയി പമ്പ് ഹൗസും പരിസരവും യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തില്‍  ശുചീകരിച്ചു. മാമ്പിലാക്കൂൽ യൂത്ത് ലീഗ് പ്രവർത്തകരാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. പമ്പ് ഹൗസും പരിസരവും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു. എന്നാൽ അധികൃതർ അവഗണന തുടർന്നതോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ ...

നാദാപുരം സബ് ജില്ലാ കായികമേള :വെള്ളിയോട് ജി.എച്ച്.എസ്്എസ് 196 പോയിന്റോടെ മുന്നില്‍

വെള്ളിയോട് ജി.എച്ച്.എസ്്എസ് 196 പോയിന്റോടെ മുന്നില്‍

അക്രമമാണ് ഫാസിസത്തിന്റെ അടിസ്ഥാന സ്വഭാവം: വി.എസ്.അനില്‍കുമാര്‍

നാദാപുരം: ഫാസിസത്തിന്റെ അടിസ്ഥാന സ്വഭാവം അക്രമണവും കീഴടക്കുകയും ഹിംസിക്കുകയുമാണെന്ന് പ്രശസ്ത കഥാകൃത്ത് വി.എസ്.അനില്‍കുമാര്‍ അഭിപ്രായപ്പെടു. എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച 'അവര്‍ ഗാന്ധിജിയെ കൊന്നതെന്തിന് ' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി മുന്നോട് വെച്ച അഹിംസ ഫാസിസത്തെ പ്രതിര...

ഗാന്ധിജിയിലേക്ക് മടങ്ങൂ ……. വേറിട്ട പരിപാടികളുമായി  കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ 

നാദാപുരം: ഗാന്ധി ജയന്തി ദിനത്തില്‍  കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ വേറിട്ട പരിപാടികള്‍ സംഘടിപ്പിച്ചു. ചെക്യാട്  മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സഘടിപ്പിച്ച ഉപവാസം ഡി.സി.സി ജനറല്‍ സെക്രട്ടറി മോഹനന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍ .കെ കുഞ്ഞിക്കേളു അദ്ധ്യക്ഷത വഹിച്ചു. ആര്‍ പി. ഹസ്സന്‍, സി പി മുകുന്ദന്‍ , കെ പി ബിജു .ചാത്തോത്ത് അഹമ...

കോംപ്ലക്‌സ് കായിക മേളയില്‍ മിന്നുന്ന വിജയവുമായി നാദാപുരം നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍

നാദാപുരം: നാദാപുരം ഗവ യുപി സ്‌കൂളില്‍ വെച്ച് നടന്ന കോംപ്ലക്‌സ് കായിക മേളയില്‍ 71 പോയിന്റോടെ നാദാപുരം നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. രണ്ടാമതെത്തിയ സ്‌കൂളിനേക്കാള്‍ 33 പോയിന്റ് കൂടുതല്‍ നേടിയാണ് നോര്‍ത്ത് എല്‍ പിയിലെ ചുണക്കുട്ടികള്‍ മിന്നുന്ന വിജയം നേടിയത്. നാദാപുരം ഗവ യു പി സ്‌കൂള്‍, കല്ലാച്ചി ഗവ യു പി സ്‌കൂള്‍ എന്നിവര്‍ രണ്ട...

നാദാപുരം ഗതാഗതകുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ദുരിതം

നാദാപുരം: നാദാപുരം അങ്ങാടി ഗതാഗതകുരുക്കില്‍ വീര്‍പ്പ് മുട്ടുന്നത് പതിവാകുന്നു.  ടൗണില്‍ണില്‍  ഹോംഗാര്‍ഡുകളും, പോലീസും  കഠിന പ്രയത്നം നടത്തിയിട്ടും നാദാപുരത്ത് ഗതാഗത തടസ്സം രൂക്ഷമാണ്. സ്കൂള്‍വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ ഇതിന്‍റെ ദുരിതംപേറുന്നു. വിദ്യാര്‍ത്ഥികള്‍ ഏറയുംകാല്‍നടയായി സഞ്ചരിക്കുന്ന കുറ്റ്യാടി റോഡില്‍ ഒരു നടപ്പാതഎന്ന ആവശ്യം...

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വാണിമേല്‍ സ്വദേശി മരിച്ചു

വാണിമേല്‍: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വാണിമേല്‍ സ്വദേശി മഗ്ഫിര്‍ മരിച്ചു. കുളമുള്ളതില്‍ മുഹമ്മദിന്റെ മകനാണ് മരിച്ച മഗ്ഫീര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.    

എ.പ്രദീഷ് നിര്യാതനായി

വടകര: അമച്വര്‍ നാടക രംഗത്തും മറ്റു കലാമേഘലകളിലും നിറസാന്നിധ്യമായിരുന്ന അഴിയൂര്‍ അത്താണിക്കല്‍ കൃഷ്ണവിലാസത്തില്‍ എ.പ്രദീഷ് ( പ്രദീഷ് പണിക്കര്‍-38 ) നിര്യാതനായി.നാടക നടന്‍, സംവിധായകന്‍, അഭിനേതാവ്, കൂടാതെ ഡബിംഗ് ആര്‍ടിസ്റ്റ്, സിനിമ അണിയറ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്റീര...

വടകരയിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു

വടകര: വടകരയിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. ആശ ആസ്പത്രിക്കു സമീപത്തുള്ള കാഞ്ചന ഹോട്ടല്‍,ജൂബിലി കുളത്തിന് സമീപത്തുള്ള ആര്‍.ആര്‍. ഹോട്ടല്‍, ഹോട്ടല്‍ വൃന്ദാവന്‍,  എന്നിവിടങ്ങളില്‍നിന്നാണ് പഴകിയഭക്ഷണം പിടിച്ചെടുത്ത്.പിടിച്ചെട...

റെ​യി​ൽ​വേ സ്റ്റേ​ഷ​നുകളിൽ സെൽഫിയെടുത്താല്‍ പിഴയും തടവും പിന്നാലെയെത്തും

ഷൊ​ർ​ണൂ​ർ: ഇ​നി ​മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ​നി​ന്ന് സെ​ൽ​ഫി എ​ടു​ക്കു​ന്ന​വ​ർ കു​ടു​ങ്ങും.ഓ​പ്പ​റേ​ഷ​ൻ സെ​ൽ​ഫി​ എന്ന പദ്ധതിയുമായി റെ​യി​ൽ​വേ പോ​ലീ​സ് മുന്നിട്ടിറങ്ങിയിരിക്കുകയാണ് .ഓ​ടു​ന്ന ട്രെ​യി​നു​ക​ളി​ലും നി​ർ​ത്തി​യി​ടു​ന്ന ട്രെ​യി​നു​ക​ളു​ടെ മു​ക​ളി​ൽ​നി​ന്നു​മെ​ല്ലാം സെ​ൽ​ഫി എ​ടു​ക്ക​രു​തെ​ന്നാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ന​ല്കു​...

ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമം;മേപ്പയ്യൂരില്‍ മിന്നല്‍പണിമുടക്ക്‌

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണില്‍ ഓട്ടോഡ്രൈവര്‍ക്ക് നേരെ ആക്രമം. ഇതിനെ തുടര്‍ന്ന്‍ ഓട്ടോ തൊഴിലാളികള്‍ മിന്നല്‍പണിമുടക്ക് നടത്തി.തിങ്കളാഴ്ച വൈകുന്നെരമാണ് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ഒരു വ്യക്തി ആക്രമിച്ചത്.പോതുജനമാടക്കം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓട്ടോ കിട്ടാതെ വലഞ്ഞു.അക്രമത്തില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ സംയുക്തമായി പ്രതിഷേധപ്ര...

ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജില്‍ റാഗിംഗ്; വിദ്യാര്‍ഥിക്ക് പരിക്ക്

വടകര: സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി മണിയൂര്‍ കുറുന്തോടിയിലെ തയ്യില്‍ മിസാജിനാണ് (19) പരിക്കേറ്റത്.തന്നെ മര്‍ദിച്ചത് രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് മിസാജ് പറഞ്ഞു.പരിക്കേറ്റ മിസാജ് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒന്നാം വര്‍ഷ...

പ​യ്യോ​ളി മ​നോ​ജ് വ​ധം; അ​ന്തി​മ കു​റ്റ​പ​ത്രം റ​ദ്ദാ​ക്കി

കൊ​​​ച്ചി: പ​​​യ്യോ​​​ളി മ​​​നോ​​​ജ് വ​​​ധ​​​ക്കേ​​​സ് സി​​​ബി​​​ഐ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്തതോടെ പോ​​​ലീ​​​സ് ന​​​ൽ​​​കി​​​യ അ​​​ന്തി​​​മ കു​​​റ്റ​​​പ​​​ത്രം ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദ് ചെയ്തു. കേ​​​സ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ത്തതിനാല്‍ കു​​​റ്റ​​​പ​​​ത്രം സി​​​ബി​​​ഐ ന​​​ൽ​​​കിയാല്‍ മതിയെന്ന് വ്യ​​...