career

ആ​സി​ഫ ക്രൂരപീഡനത്തിന് ഇരയായ സംഭവം;കു​രു​ന്നു​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്കു വ​ധ​ശി​ക്ഷ ന​ൽ​കണമെന്ന് ആവിശ്യപ്പെട്ട് മേനക ഗാന്ധി

asifa-raped-her-to-death-case-maneka-ghandy

Read More »

ഐഎസ് ഭീഷണിക്ക് പിന്നാലെ ആഗ്രയില്‍ ഇരട്ട സ്ഫോടനം

ന്യൂഡൽഹി: ഐഎസ് ഭീഷണിക്ക്  പിന്നാലെ ആഗ്രയില്‍ ഇരട്ട സ്ഫോടനം.ആഗ്ര  റെയിൽവേ സ്റ്റേഷനു സമീപമാണ് സ്ഫോടനം ഉണ്ടായത്.കഴിഞ്ഞ ദിവസം ഐഎസ് ഭീഷണിയെ തുടർന്ന് താജ്മഹലിനു സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരർ ആക്രമണം നടത്താൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലൊന്നാണു താജ്മഹൽ എന്ന തരത്തിൽ ഐഎസ് ആഭിമുഖ്യമുള്ള വെബ്സൈറ്റിലാണു പ്രചാരണമുണ്ടായത്. സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു. റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് ഭീഷണി കത്ത് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. സ്ഫോടനത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.

Read More »

കൊച്ചി മെട്രോയില്‍ തൊഴിലവസരം;യോഗ്യത പ്ലസ്‌ ടു

എറണാകുളം : കേരളത്തിന്റെ സ്വപ്ന പദ്ദതിയായ കൊച്ചി മെട്രോ യാഥാര്‍ഥ്യമാകുമ്പോള്‍ നിരവധി തൊഴിലവസരങ്ങളും. 28 വയസ്സുവരെയുള്ള യുവാക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ടിക്കറ്റ്‌ അസിസ്റ്റന്റ്‌, ഓപരേറ്റര്‍ മെയിന്റനന്‍സ് എന്നീ തസ്ഥികകളിലാണ് നിയമനം. പ്ലസ്‌ ടു, ഡിഗ്രീ എന്നിവയാണ് യോഗ്യത.കെ.എം.ആര്‍.എലിന്‍റെ വെബ്സൈറ്റില്‍ കരിയര്‍ വിഭാഗത്തില്‍ അപേക്ഷിക്കാം. http://kochimetro.org/career/

Read More »

സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ നിയമനം

കോഴിക്കോട്: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (ചൈല്‍ഡ് ഡെവലപ്‌മെന്റ് ആന്‍ഡ് എജ്യുക്കേഷന്‍): അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സ് അഥവാ സയന്‍സ് അഥവാ കൊമേഴ്‌സിലുളള ബിരുദാനന്തര ബിരുദം, ബി എഡ് / എം എഡ് എന്നിവയാണ് യോഗ്യത. പ്രായം 45നും 65നും മധ്യേ. സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ (കെയര്‍ ആന്‍ഡ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍): യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ...

Read More »

ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷനില്‍ 1142 ഒഴിവ്‌

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്റെ (DRDO) സെന്റര്‍ ഫോര്‍ പഴ്‌സനല്‍ ടാലന്റ്‌ മാനേജ്‌മെന്റ്‌ (CEPTAM) വിവിധ തസ്‌തികകളിലെ 1142 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഡി.ആര്‍.ഡി.ഒ. എന്‍ട്രി ടെസ്‌റ്റ് – 2015 മുഖേനയാണ്‌ തെരഞ്ഞെടുപ്പ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി എട്ട്‌. പരസ്യനമ്പര്‍: CEPTAM 08 പാര്‍ട്ട്‌ 1 എ – സീനിയര്‍ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ ബി (പ്രായം: 18-28 വയസ്‌). പോസ്‌റ്റ് കോഡ്‌ 0101: ബിഎസ്‌ സി...

Read More »

മെഡിക്കല്‍ പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമാക്കി

ന്യൂഡല്‍ഹി: രാജ്യത്തു മെഡിക്കല്‍ പ്രവേശനത്തിനു ഇനി ഒറ്റ പ്രവേശന പരീക്ഷ മാത്രം. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നു മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ശിപാര്‍ശ ചെയ്തു. വ്യാഴാഴ്ച രാത്രി നടന്ന യോഗത്തിലാണു സുപ്രധാന നിര്‍ദേശം മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടുവച്ചത്. ശിപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്. രാജ്യത്തെ സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മെഡിക്കല്‍ കോളജുക...

Read More »

കൂലി കൂട്ടില്ലെന്ന് തോട്ടമുടമകള്‍; തൊഴിലാളികള്‍ സമരം വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: തോട്ടം തോഴിലാളികള്‍ക്കു കൂലികൂട്ടിനല്‍കണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് ഇടതു തൊഴിലാളിസംഘടനകള്‍. തൊഴിലാളികളുടെ വേതനം 500 ആക്കണമെന്ന ആവശ്യത്തില്‍ നിന്ന് എന്തുവന്നാലും പിന്നോട്ടില്ലെന്നു സിഐടിയു നേതാവ് എളമരം കരീം പറഞ്ഞു. ഇതുസംബന്ധിച്ചു നാളെനടക്കുന്ന യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടങ്ങള്‍ നഷ്ടത്തിലാണെന്നുളള തോട്ടമുടമകളുടെ വാദം തട്ടിപ്പാണെന്നും ഇത് അംഗീകരിക്കില്ലെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പറ...

Read More »

ബാംഗ്ലൂര്‍ സ്ഫോടനക്കേസ്; മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. പോലീസ് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് വിചാരണ കോടതിയില്‍ പറഞ്ഞു. കേസിന്റെ മുഖ്യ ആസൂത്രണം നടന്നുവെന്ന് പറയുന്ന കുടകില്‍വെച്ച് മഅദനിയെ കണ്ടുവെന്നായിരുന്നു റഫീഖിന്റെ ആദ്യത്തെ മൊഴി. താന്‍ കോടതിയില്‍ വെച്ചാണ് മഅദനിയെ ആദ്യമായി കാണുന്നതെന്നും തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി മൊഴിപറയിച്ച അന്വേഷണസംഘം പലപേപ്പറുകളും ഒപ്പിട്ട് വാങ്ങിച്ചുവെന്ന...

Read More »

എസ്‌ബിടി വിദ്യാഭ്യാസ കിട്ടാക്കടം റിലയന്‍സിന്‌ വിറ്റു

തൃശ്ശൂര്‍: എസ്‌ബിടിയില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്‌പയുടെ കാര്യത്തില്‍ കുടിശ്ശികക്കാര്‍ ഭീതിയില്‍. കിട്ടാക്കടമായി (എന്‍.പി.എ.) മാറിയ വായ്‌പകള്‍ എസ്‌.ബി.ടി. സ്വകാര്യ കമ്പനിക്ക്‌ വിറ്റതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ കുടിശ്ശികക്കാര്‍ ആകെ ആശങ്കയിലാണ്‌. ഇക്കാര്യം വ്യക്‌തമാക്കി ബാങ്ക്‌ അയച്ച കത്ത്‌ കുടിശ്ശികക്കാര്‍ക്ക്‌ ലഭിച്ചുതുടങ്ങിയതോടെ പലരും ഉത്‌ക്കണ്‌ഠയിലാണ്‌. നാല്‌ ലക്ഷം രൂപയും അതില്‍ താഴെയും തുക അനുവദിച്ച വിദ്യാഭ്യാസവായ്‌പകളിലെ 8658 അക്കൗണ്ടുകളാണ്‌ എസ്‌ബിടി റിലയന്‍സ്‌ അസറ്റ്‌ റീകണ്‍സ...

Read More »

ഇന്ത്യന്‍ നാവിയില്‍ പ്ലസ്ടുക്കാര്‍ക്ക് അവസരം

ഇന്ത്യന്‍ നാവികസേനയില്‍ സെയിലറാകാന്‍ പ്ലസ്‌ടുക്കാര്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്‍മാരെയാണ് പരിഗണിക്കുന്നത്. 1995 ഫെബ്രുവരിയില്‍ ഒന്നിനും 1999 ജനുവരി 31നും ഇടയില്‍ ജനിച്ചവരാകണം. യോഗ്യത- കണക്ക്, ഫിസിക്‌സ് എന്നിവ പഠിച്ച് നേടിയ പ്ലസ്‌ടു/തത്തുല്യ യോഗ്യത. കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം. നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതയും വേണം. ശമ്പളം- പരിശീലന കാലത്ത് 5700 രൂപ സ്റ്റൈപന്‍ഡ്. പരിശീലനത്തിനുശേഷം 5200-20200, ഗ്രേഡ്പേ 200 നിരക്കില്‍ നിയമനം.

Read More »

More News in career