രാജ്യത്ത് പ്രതിദിനകോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍

ഡല്‍ഹി :രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ . ഇരുപത്തിനാല് മണിക്കുറിനിടെ നാല്‍പതിനായിരത്തിന് താഴെയാണ് സംസ്ഥാനങ്ങളില്‍ ആകെ രേഖപ്പെടുത്തിയ കേസുകള്‍. അതേസമയം, ആകെ രോഗബാധിതരുടെ എണ്ണം 95 ലക്ഷത്തിന് അടുത്തെത്തി. കൊവിഡ് കേസുകളില്‍ ഒക്ടോബര്‍ മാസത്തെക്കാള്‍ 32 ശതമാനം കുറവ് നവംബറില്‍ ഉണ്ടായി. രോഗമുക്തി നിരക്ക് 94 ശതമാനത്തിന് അടുത്തെത്തി. മൂന്നാംഘട്ട രോഗ വ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ ആശങ്ക ഒഴിയുകയാണ്. പുതുതായി 4006 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 86 മരണവും ഡല്‍ഹിയില്‍ റിപ്പോര...Read More »

മുട്ടകൊണ്ടൊരു “മോമോസ്”

മോമോസ്എന്നും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. മുട്ട നിറച്ച് മോമോസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുനന്നത് ചേരുവകൾ . മൈദ- ഒരുകപ്പ് എണ്ണ- ആവശ്യത്തിന് മുട്ട- മൂന്നണ്ണം ഉപ്പ്- ആവശ്യത്തിന് വെള്ളം കുഴയ്ക്കാൻ സവാള- രണ്ടെണ്ണം. . പച്ചമുളക്- രണ്ടെണ്ണം വെളുത്തുള്ളി- പത്ത് അല്ലി ഇഞ്ചി- ഒരിഞ്ച് മല്ലിയില- ഒരു തണ്ട് കുരുമുളക്- ഒരു ടീസ്പൂൺ​ഗരംമസാല- അര ടീസ്പൂൺ . മൈദ ആവശ്യത്തിന് വെള്ളവും എണ്ണയും ഉപ്പും ചേർത്ത് കുഴച്ചുവെക്കുക. ഇരുപതു മിനിറ്റ് മൂടിവെക്കാം. ഈ സമയം ഫില്ലിങ് […]Read More »

പഴംപൊരി എല്ലാവര്‍ക്കും ഇഷ്ട്ടമാണല്ലോ……..ഇന്നൊരു ക്രിസ്‌പി സോഫ്റ്റ് പഴംപൊരി ഉണ്ടാക്കാം

ക്രിസ്‌പി സോഫ്റ്റ് പഴംപൊരി പഴംപൊരി എല്ലാവർക്കും ഇഷ്ട്ടമാണല്ലോ…..പുറമെ നല്ല ക്രിസ്പിയും അകത്തു നല്ല സോഫ്‌റ്റും ആയ ഒരു പഴപൊരി റെസിപ്പി ആണിന്ന് .ബേക്കിംഗ് സോഡാ ഒന്നും ഉപയോഗിക്കാതെ ആണ് ഇത് തയാറാക്കുന്നത് ആവശ്യമായ സാധനങ്ങൾ ഏത്തപ്പഴം/നേന്ത്രപ്പഴം -3-4 മൈദാ-1 cup അരിപൊടി-1 ½ tbsp അധികം പുളിയില്ലാത്ത ദോശമാവ് -1 ½ tbsp പഞ്ചസാര-ആവശ്യത്തിന് ഉപ്പ്-ഒരു നുള്ള് മഞ്ഞൾപൊടി-ഒരു നുള്ള് ഏലക്കാപ്പൊടി–1/4 tsp എണ്ണ-ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം മൈദാ,അരിപൊടി ,ദോശമാവ്,പഞ്ചസാര ,ഉപ്പ്,മഞ്ഞൾപൊടി ,ഏലക്കാപ്പൊടി എന്ന...Read More »

രാവിലെ സ്ഥിരം കറികള്‍ കഴിച്ചു മടുത്തോ……എങ്കില്‍ ഇതാ ഒരു അടിപൊളി ചിക്കൻ കറി

രാവിലെ സ്ഥിരം കറികള്‍ കഴിച്ചു മടുത്തോ …….. അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിക്കുമെല്ലാം പറ്റിയ ഒരു അടിപൊളി ചിക്കൻ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം ചേരുവകൾ ചിക്കൻ -600 ഗ്രാം സവാള -2 ഇഞ്ചി വെളുത്തുള്ളി -2ടേബിൾസ്പൂൺ ഗരം മസാല പൊടി -1 ടീസ്പൂൺ കുരുമുളക് പൊടി -1tsp മഞ്ഞൾപ്പൊടി -1 / 2tsp പച്ചമുളക് -3 മുതൽ 4 വരെ കറി വേപ്പില -1 വള്ളി വെളിച്ചെണ്ണ 2-3 ടീസ്പൂൺ തേങ്ങാപ്പാൽ -400 ml തക്കാളി: ഒരു […]Read More »

ഇന്ന് നമുക്ക് ഒരു ലഡ്ഡു ഉണ്ടാക്കിയാലോ….

ഇന്ന് നമുക്ക് ഒരു ലഡ്ഡു ഉണ്ടാക്കിയാലോ…. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ലഡു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപെടാം…. ആവശ്യമായ സാധനങ്ങൾ കടലമാവ് – 1 cup വെള്ളം – 3/4 + 3/4 cup ഏലയ്ക്കാപൊടി – 1/2 tsp നെയ്യ് – 2 tsp പഞ്ചസാര – 1 cup food colour അണ്ടിപ്പരിപ്പ് എണ്ണ ബൂന്തി ഉണ്ടാക്കാനായി ഒരു ബൗളിൽ 1 കപ്പ് കടലമാവ് എടുത്ത് അതിലേക്ക് 3/4 കപ്പ് വെള്ളവും ഫുഡ്‌ കളറും […]Read More »

ഈ കൊറോണ കാലത്തെ മധുരമാക്കാന്‍ ഒരു റവവിഭവം പരിചയപ്പെടാം

ഈ കൊറോണ കാലത്തെ മധുരമാക്കാന്‍ ഒരു റവവിഭവം പരിചയപ്പെടാം. റവ വച്ച് വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന മധുര പലഹാരം .കുട്ടികള്‍ക്ക് വളരെ വേഗത്തില്‍ ഉണ്ടാക്കി നല്‍കാം . ആവശ്യമായ സാധനങ്ങള്‍ റവ -അര കപ്പ്‌ പാൽ – അര കപ്പ്‌ പഞ്ചസാര -മുക്കാൽ കപ്പ്‌ വെള്ളം -മുക്കാൽ കപ്പ്‌ നെയ്യ് -1ടേബിൾസ്പൂൺ എലയ്ക -1 പാൽപ്പൊടി -1ടേബിൾസ്പൂൺ ഉപ്പ് ഓയിൽ ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കുക.. അതിൽ റവ ചേർത്ത 3-4 […]Read More »

മാമ്പഴക്കാലമല്ലേ… പഴുത്ത മാങ്ങമാത്രമല്ല പച്ചമാങ്ങകൊണ്ടും പലതരം പാനീയങ്ങള്‍ തയ്യാറാക്കാം

ചേരുവകള്‍ അധികം പുളിയില്ലാത്ത പച്ചമാങ്ങ- ഒരു കിലോ കാന്താരി മുളക്- രണ്ടെണ്ണം കസ്‌കസ്(കുതിര്‍ത്തത്)- രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം രണ്ട്- ലിറ്റര്‍ പഞ്ചസാര- ഒരു കിലോ തയ്യാറാക്കുന്ന വിധം ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക മൂത്ത പുളിയില്ലാത്തതും വാടാത്തതുമായ പച്ചമാങ്ങ നന്നായി തൊലി കളഞ്ഞ് ചെത്തിയെടുക്കുക. ഇതിലേക്ക് കാന്താരി മുളക് ചേര്‍ത്ത് വെള്ളം ഒഴിച്ച്‌ മിക്‌സിയില്‍ അടിച്ച്‌ അരിച്ചെടുക്കുക. പഞ്ചസാര അടുപ്പില്‍ വെച്ച്‌ അല്പം വെള്ളം ഒഴിച്ച്‌ നന്നായി ഉരുക്കിയെടുക്കുക. ...Read More »

രസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

  രസം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. നല്ല അടിപൊളി രസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം   വേണ്ട ചേരുവകൾ… 1 . തക്കാളി വേവിച്ച് തൊലികളഞ്ഞു മിക്സിയിൽ അടിച്ചെടുത്തത് രണ്ടെണ്ണം 2 . ഇഞ്ചി                                       2 കഷ്ണം വെളുത്തുള്ളി                   […]Read More »

ചീര കൊണ്ട് അടിപൊളി കട്‌ലറ്റ് തയ്യാറാക്കാം

  ചീര കൊണ്ട് പൊതുവേ തോരനാണല്ലോ ഉണ്ട‍ാക്കാറുള്ളത്. തോരൻ മാത്രമല്ല രുചികരമായ കട്‌ലറ്റും തയ്യാറാക്കാം. ചീര  കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം..   വേണ്ട ചേരുവകൾ… ചീര                                                2 കപ്പ് സവാള                      […]Read More »

രുചികരമായ ഹണി ചില്ലി പൊട്ടറ്റോ തയ്യാറാക്കാം

വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ഹണി ചില്ലി പൊട്ടറ്റോ. രുചികരമായ ഹണി ചില്ലി പൊട്ടറ്റോ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം… വേണ്ട ചേരുവകൾ… ഉരുളക്കിഴങ്ങ്                           2 എണ്ണം വറ്റൽ മുളക്                             5 എണ്ണം വെളുത്തുള്ളി              […]Read More »

More News in cookery