സോഷ്യൽ മീഡിയയിൽ വൈറലായി കണ്ണൂരിലെ ബിലാൽ

കണ്ണൂര്‍ : സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന കണ്ണൂരിന്റെ ബിലാൽ എന്നറിയപ്പെടുന്ന യാസീൻ തളിപ്പറമ്പ തരംഗം സൃഷ്ടിച്ചു പ്രേക്ഷകരെ ഇളക്കി മറിക്കുന്നു.. തലിപ്പറമ്പിലെ മാടാലൻ അലിയുടെയും, നബീസയുടെ മകനുമാണ് ഇദ്ദേഹം.. കണ്ണൂർ ജില്ലയിൽ ഒട്ടുമിക്ക സ്ഥലത്തും പുതുതായി നിർമിച്ച മസ്ജിദ് ഉത്ഘടനത്തിൽ ഇദ്ദേഹത്തെ ആണ് ബാങ്ക് വിളിക്കാൻ ഏൽപ്പിക്കാറുള്ളത് .. സംഘടന ഭേദമന്യേ പുതുതായി നിർമിച്ചതും അല്ലാത്തതുമായ മസ്ജിദുകളിൽ ഇദ്ദേഹത്തെ ബാങ്ക് വിളിക്കാൻ ക്ഷണിക്കാർ ആണ് പതിവ് .സയ്യിദ് പാണക്കാട് ഉവൈസ് മഷ്ഹൂർ തങ്ങൾ , [...Read More »

കൊവിഡ് : കണ്ണൂര്‍ ജില്ലയില്‍ 138 പേര്‍ക്കു കൂടി  രോഗമുക്തി

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 138 പേര്‍ക്ക് കൂടി വെള്ളിയാഴ്ച (നവംബര്‍ 27) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 28494 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 122 പേരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും അഞ്ച് പേരും കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും മിഷന്‍ ഹോസ്പിറ്റല്‍, ദുബൈ, ജിംകെയര്‍, ഗള്‍ഫ്, ഇന്ദിരാഗാന്ധി […]Read More »

കണ്ണൂര്‍ ജില്ലയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ്; 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 27) 131 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 116 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഏഴ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5 ആന്തൂര്‍ നഗരസഭ 1 ഇരിട്ടിി നഗരസഭ 3 പാനൂര്‍ നഗരസഭ 11 പയ്യൂര്‍ നഗരസഭ 4 ശ്രീകണ്ഠാപുരം നഗരസഭ 1 തലശ്ശേരി നഗരസഭ 5 മട്ടന്നൂര്‍ നഗരസഭ 2 അഴീക്കോട് […]Read More »

കണ്ണൂര്‍ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

കണ്ണൂര്‍ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍. ആലക്കോട് 21, ആറളം 12, ചപ്പാരപ്പടവ് 9, ചെമ്പിലോട് 2, ചെറുപുഴ 4,6, ചിറക്കല്‍ 1,8,9,15, ധര്‍മ്മടം 8, കതിരൂര്‍ 14, കാങ്കോല്‍ ആലപ്പടമ്പ 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8, കൊളച്ചേരി 5, കൂടാളി 11, കൊട്ടിയൂര്‍ 13, കുറ്റിയാട്ടൂര്‍  3, മാലൂര്‍ 4, മാട്ടൂല്‍ 17, നടുവില്‍ 2,19, പാനൂര്‍ നഗരസഭ 7,39, പരിയാരം 17, പാട്യം 17, പയ്യന്നൂര്‍ നഗരസഭ 13, പെരിങ്ങോം വയക്കര 10, പിണറായി […]Read More »

കൊവിഡ് : കണ്ണൂര്‍ ജില്ലയില്‍ 145 പേര്‍ക്കു കൂടി  രോഗമുക്തി

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 145 പേര്‍ക്ക് കൂടി വ്യാഴാഴ്ച (നവംബര്‍ 26) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 28356 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 131 പേരും മിംസ് കണ്ണൂരിൽ നിന്ന് ആറ് പേരും എ കെ ജി ഹോസ്പിറ്റലിൻ നിന്ന് രണ്ട് പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റർ, തലശേരി ജനറൽ ആശുപത്രി, ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ,  കണ്ണൂർ ജില്ലാ […]Read More »

കണ്ണൂര്‍ ജില്ലയില്‍ 226 പേര്‍ക്ക് കൂടി കൊവിഡ് ;  211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 26)  226 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.  211 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും നാല് പേർ വിദേശത്ത് നിന്നെത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26 ആന്തൂര്‍ നഗരസഭ 3 ഇരിട്ടി നഗരസഭ 3 കൂത്തുപറമ്പ് നഗരസഭ 9 പാനൂര്‍ നഗരസഭ 3 പയ്യന്നൂര്‍ നഗരസഭ 6 ശ്രീകണ്ഠാപുരം നഗരസഭ 1 തലശ്ശേരി നഗരസഭ 18 തളിപ്പറമ്പ് നഗരസഭ […]Read More »

പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ കണ്ണൂർ സ്വദേശി റിമാന്റില്‍

മഞ്ചേരി : പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പെരുവലത്ത്പറമ്പ് ചൂലോട്ട് പുതിയപുരയിൽ ജാസർ (19)നെയാണ് ജഡ്ജി ടി പി സുരേഷ് ബാബു റിമാന്റ് ചെയ്തത്. 2020 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം.  രാത്രി 11.30ന് പെൺകുട്ടിയുടെ വീടിന്റെ പുറത്തുള്ള ബാത്ത് റൂമിൽ വെച്ച് യുവാവ്  ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്ന് പെൺകുട്ടിയെ സെപ്തംബർ 25ന് […]Read More »

കണ്ണൂരില്‍ ചാലാട് രണ്ട്  യുവാക്കള്‍ക്ക് വെട്ടേറ്റു.

കണ്ണൂർ : കണ്ണൂരില്‍ ചാലാട് രണ്ട്  യുവാക്കള്‍ക്ക് വെട്ടേറ്റു. മണൽ സ്വദേശി നിഖിൽ, അഴീക്കൽ സ്വദേശി അർജുൻ എന്നിവർക്കാണ് വെട്ടേറ്റത്. വൈകീട്ട് നാല് മണിക്ക് ചാലാട്  വച്ചായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ ഇരുവരെയും കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More »

കണ്ണൂര്‍ ജില്ലയിലെ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

കണ്ണൂര്‍  : കണ്ണൂര്‍ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍ : ആറളം 9, അഴീക്കോട് 2,20, ചപ്പാരപ്പടവ് 16,17, ചിറ്റാരിപറമ്പ 4, ധര്‍മ്മടം 10, ഇരിട്ടി നഗരസഭ 16,20,29, കല്ല്യാശ്ശേരി 14, കണിച്ചാര്‍ 8, കാങ്കോല്‍ ആലപ്പടമ്പ 7, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35,44,50, കേളകം 2, കോളയാട് 10, കുറുമാത്തൂര്‍ 6, കുറ്റ്യാട്ടൂര്‍ 13, മാടായി 7, മട്ടന്നൂര്‍ നഗരസഭ 9,15,19,32,34, മൊകേരി 8, നാറാത്ത് 3, പടിയൂര്‍ കല്ല്യാട് 13, പന്ന്യന്നൂര്‍ 8, പാനൂര്‍ നഗരസഭ […]Read More »

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ 201 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 201 പേര്‍ക്ക് കൂടി തിങ്കളാഴ്ച (നവംബര്‍ 23) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 27582 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 178 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ഏഴ് പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് നാല് പേരും മിംസ് കണ്ണൂർ, പാലയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ജിംകെയർ, കണ്ണൂര്‍ […]Read More »

More News in kannur