കോവിഡിന് പുറമെ കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി , നാളെ ഡ്രൈ ഡേ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു. ഈമാസം 37 പേരില്‍ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കി. മണിയൂര്‍ മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ ഇതിനകം 33 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചോറോഡും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചോറോഡ് 11 പേരിലാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. കുറ്റിയാടിയില്‍ കഴിഞ്ഞ മാസം ഒരു ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ...Read More »

കോവിഡ് : കോഴിക്കോട് ജില്ലയിലെ വൃദ്ധമന്ദിരങ്ങള്‍ ജാഗ്രത പാലിക്കണം

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വൃദ്ധമന്ദിരങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളും, ജീവനക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസ് ഗൂഗിള്‍ മീറ്റ് വഴി ജില്ലയിലെ വൃദ്ധമന്ദിരങ്ങളുടെയും സൈക്കോസോഷ്യല്‍ സ്ഥാപനങ്ങളുടെയും മേധാവികള്‍ക്കും ജീവനക്കാര്‍ക്കും ബോധവല്‍കരണ പരിപാടി സംഘിപ്പിച്ചു. സ്ഥാപനങ്ങളില്‍ താമസക്കാരും ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ റീജിയണല്‍ ഡയറക്ട...Read More »

കോഴിക്കോട് ജില്ലയിൽ കോവിഡ് ടെസ്റ്റ് 20 ലക്ഷത്തിലേക്ക്

കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വൻ മുന്നേറ്റം തീർത്തു കൊണ്ട് ജില്ലയിൽ കോവിഡ് ടെസ്റ്റുകൾ 20 ലക്ഷത്തിലേക്ക്. ആകെ 19,98,182 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ഇതിൽ 19,95,084 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 17,50,993 എണ്ണം നെഗറ്റീവ് ആണ്. 3,62,592 ആർ. ടി.പി. സി.ആർ, 7,37,851 ആന്റിജൻ, 27,105 ട്രൂനാറ്റ് ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കോവിഡ് വ്യാപനം ചെറുത്തു നിർത്താൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ജില്ലയിലാകെ കോവിഡിന്റെ തുടക്കം മുതലേ ടെസ്റ്റുകൾ […]Read More »

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2760 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2760 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്ക് പോസിറ്റീവായി. 61 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2694 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11560 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3912 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 24.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം...Read More »

കോവിഡ് രോഗികൾക്കായി കോഴിക്കോട് ബോബി ഫാൻസ്‌ ആംബുലൻസ് കൈമാറി

കോഴിക്കോട് : കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭുവുമാക്കുന്നതിനായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ബോബി ഫാൻസ്‌ ആബുലൻസ് കൈമാറി. ബോബി ഫാൻസ് കോ ഓർഡിനേറ്റർ മാരായ ലിഞ്ചു, ഷൈജു എന്നിവർ ചേർന്നാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷൻ മെമ്പർ ഐ പി രാജേഷിന് ആംബുലൻസ് കൈമാറിയത്. കഴിഞ്ഞ ദിവസം കൽപ്പറ്റയിലും ഇതുപോലെ ആംബുലൻസ് കൈമാറിയിരുന്നുRead More »

കോഴിക്കോട് അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ ടിപിആര്‍ നിരക്ക് 40 മുകളില്‍

കോഴിക്കോട് : കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇവിടെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. തൂണേരി പഞ്ചായത്തിൽ 49.50 %, കക്കോടി 44.29%, ഒളവണ്ണ -41%, ചേളന്നൂർ 40.32 % എന്നിങ്ങനെയാണ് ടിപിആര്‍ കണക്ക്. ജില്ലയിലെ 40 തദ്ദേശസ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ന് മുകളിലാണ്.Read More »

ജില്ലയിൽ നാളെ റെഡ് അലർട്ട് വീടുകൾക്ക് ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റാൻ നിർദ്ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ (ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകൾക്ക് ഭീഷണിയായുള്ള മരങ്ങൾ വെട്ടിമാറ്റാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അടിയന്തര നിർദ്ദേശം. കലക്ടറേറ്റിൽ ചേർന്ന ദുരന്തനിവാരണ സമിതി യോഗത്തില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ , എ.കെ ശശീ ന്ദ്രൻ ,നിയുക്ത എം.എൽ.എ കാനത്തിൽ ജമീല എന്നിവർ പങ്കെടുത്തു. കടൽ ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് കടലിൽ പോകുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.Read More »

പൂജ നടത്താൻ ഓൺലൈൻ തട്ടിപ്പ്

 കോഴിക്കോട് : മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന പ്രശസ്ത ക്ഷേത്രങ്ങളിൽ വഴിപാട് ,പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ (e -pooja ) എന്ന വെബ്സൈറ്റ് മുഖേന ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ അറിയിച്ചു. മലബാർ ദേവസ്വം ബോർഡോ ക്ഷേത്ര ഭരണാധികാരികളോ ഇതിനായി വെബ് സൈറ്റിനെ ചുമതലപ്പെടുത്തിയിട്ടില്ല. വഴിപാട്, പൂജ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മറ്റു സേവനങ്ങൾ എന്നിവക്ക് അതത് ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റ് മാത്രമേ […]Read More »

മേനക്കോത്ത് അഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

കോഴിക്കോട് : നാദാപുരം ഖാസിയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ മേനക്കോത്ത് അഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാനവ സൗഹൃദത്തിൻ്റെ ചന്ദനകുടം ഇനി ഒരു ഓർമ, നാല് പതിറ്റാണ്ട് കാലത്തോളം ചരിത്രപ്രസിദ്ധമായ നാദാപുരം പള്ളിയുടെ കർമഭടൻ മേനക്കോത്ത് അഹമ്മദ് മൗലവിയുടെ വേർപാട് നാദാപുരത്തെ പൊതുമണ്ഡലത്തിന് കനത്ത നഷ്ടമായി. ഏറെ ബഹുമാന്യനും മത സൗഹൃദം പുലരാൻ എന്നും തല്പരനുമായിരുന്നു അഹമ്മദ് മൗലവിയെന്ന് ഇ കെ വിജയൻ എം എൽ എ […]Read More »

കോഴിക്കോട് ജില്ലയിൽ കൂടുതൽ കോവിഡ് ആശുപത്രികൾ

കോഴിക്കോട് : കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി ജില്ലയിൽ മൂന്ന് കോവിഡ് ആശുപത്രികൾ കൂടി സജ്ജമാക്കി. നിലവിൽ 59 കോവിഡ് ആശുപത്രികളിലെ 3272 കിടക്കകളിൽ 1105 എണ്ണം ഒഴിവുണ്ട്. 78 ഐ. സി.യു കിടക്കകളും 22 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 352 കിടക്കകളും ഒഴിവുണ്ട്. 14 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 323 കിടക്കകൾ, 24 ഐ. സി. യു, 13 വെന്റിലേറ്റർ, 181 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്. 10 സി.എഫ്.എൽ.ടി.സികളിലായി ആകെയുള്ള 916 കിടക്കകളിൽ 468 എണ്ണം ബാക്കിയുണ്ട്. […]Read More »

More News in kozhikode