നാദാപുരത്ത്  121 ഉം വളയത്ത് -65ഉം പ്രശ്നബാധിത ബൂത്തുകൾ

നാദാപുരം :  നാദാപുരത്ത് 121 ഉം വളയത്ത് -65ഉം പ്രശ്നബാധിത ബൂത്തുകൾ. ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ. കോഴിക്കോട് ജില്ലാ റൂറൽ പരിധിയിലുള്ളത് 915 സെൻസിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയിൽ 78 സെൻസിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകളുമാണ് ഉള്ളത്. നഗരത്തിലെ 16 ...

തടി കുറക്കണം പക്ഷേ ഭക്ഷണം കുറക്കാനാകില്ല; പ്രശ്നം പരിഹരിക്കാൻ ഒരു ഫോൺ കോൾ

നാദാപുരം: സൗന്ദര്യവും ആരോഗ്യവുമുള്ള ശരീരം കൊതിക്കാത്തവരായി നമ്മുടെ ഇടയിൽ ആരുമുണ്ടാകില്ല. ജീവിത ശൈലി രോഗങ്ങൾ മുതൽ മഹാമാരി വരെ നമ്മേ വേട്ടയാടുന്ന വർത്തമാന കാലത്ത് ആരോഗ്യമുള്ള ശരീരം ഏവരുടെയും സ്വപ്നമാണ്. നമ്മുടെ മക്കൾ, മാതാപിതാക്കൾ ,കുടുംബം ഉറ്റവർ എല്ലവർക്കും ആശ്രയമാകേണ്ടവരാണ് നമ്മൾ . ചിട്ടയായ ജീവിത ക്രമം ഒരു വലിയ പരിധി വരെ രോഗങ്ങൾ തടയും. രോ...

കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ ഗ്യാസ്ട്രോവിഭാഗം ഡോ സമീര്‍ സക്കീര്‍ ഹുസ്സൈന്‍ (നാളെ) ഞായറാഴ്ച്ച പരിശോധന നടത്തുന്നു

നാദാപുരം : കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ്‌ ക്യൂര്‍ ഹോസ്പിറ്റലില്‍  ഗ്യാസ്ട്രോവിഭാഗം ഡോ സമീര്‍ സക്കീര്‍ ഹുസ്സൈന്‍(MBBS,DNB,MNAMS) ന്റെ സേവനം ലഭ്യമാണ്. എല്ലാ ഞായറാഴ്ചകളിലും രാവിലെ 11.30 മുതല്‍ 1 മണി വരെയാണ് പരിശോധന സമയം. ബന്ധപ്പെടേണ്ട നമ്പര്‍ : 0496 255 4761, 255 7309, 9645 017 960, 7034 400 224

ഹൈടെക് ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സില്‍ സീറ്റുകള്‍ ഒഴിവ്

നാദാപുരം : കാലിക്കറ്റ് യൂണിവേര്‍സിറ്റി  അഫിലിയേറ്റട് കോളേജ് ആയ ഹൈടെക് ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജില്‍ ഏതാനും മാനേജ്‌മെന്‍റ്  സീറ്റുകള്‍ ഒഴിവുണ്ട്. ബി എസ് സി ബോട്ടണിയിലും, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സിലും, ബി കോം ഇസ്ലാമിക്‌  ഫിനാന്‍സിലും ആണ് ഒഴിവുകള്‍. കല്ലാച്ചി പയന്തോങ്ങിലെ കോളേജ് ഓഫീസില്‍ നേരിട്ടോ 9745607849, 7025 461355 ,0496 29...

ആയിരം കുടുംബങ്ങളുടെ സന്തോഷവേളകളിൽ മധുരം നിറച്ച് അസ്ലമിയ

നാദാപുരം: വോട്ടേടുപ്പ് നടത്തുകയാണെങ്കിൽ പതിനായിരം വോട്ടിന് വിജയം ഉറപ്പാണ് ഇരിങ്ങണ്ണൂരിലെ പാല പറമ്പത്ത് സുവൈബത്തുൽ അസ്ലമിയക്ക്. കോവിഡ് തീർത്ത ലോക്ക്ഡൗൺ കാലത്ത് നാദാപുരം ,വടകര, മാഹി , തലശ്ശേരി മേഖലയിലെ ആയിരം കുടുംബങ്ങളുടെ സന്തോഷവേളകളിൽ മധുരം നിറച്ചത് ഈ ഇരുപത്തിയഞ്ചുകാരിയാണ്. എം എസ് ഇ ബയോകെമിസ്ട്രിയിൽ റാങ്ക് നേടിയ അസ്ലമിയ പക്ഷേ ഇപ്പോൾ കൈയ...

കാര്‍ഡിയോളജി വിഭാഗം ഡോ: അനില്‍ സലിം നാദാപുരം നൂക്ലിയസില്‍ പരിശോധന നടത്തുന്നു

നാദാപുരം: നാദാപുരം നുക്ലിയസില്‍ കാര്‍ഡിയോളജി വിഭാഗം ഡോ: അനില്‍ സലീമിന്റെ സേവനം ലഭ്യമാണ്. തിങ്കളാഴ്ച വൈകുന്നേരം 3 മണിമുതല്‍ 5 മണിവരെയാണ് പരിശോധന സമയം. ബുക്കിംഗ് നമ്പര്‍ : 0496 2550 354, 8589 050 354

കുട്ടികളുടെ വിഭാഗം ഡോ.അജീര്‍ ടിയുടെ സേവനം കക്കട്ടിലെ കരുണ പോളി ക്ലിനിക്കില്‍

നാദാപുരം : കക്കട്ടിലെ കരുണ പോളി ക്ലിനിക്കില്‍ കുട്ടികളുടെ വിഭാഗം ഡോ.അജീര്‍ ടി (MBBS,MD,paed)  പരിശോധിക്കുന്നു. ഞായര്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഡോക്ടറുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാണ്. പരിശോധന സമയം : രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ബുക്കിംഗ് നമ്പര്‍ : 0496 2448711 , 9645 88 0100 , 9645 53 4100

നേത്രരോഗ വിഭാഗം ഡോ.സറീന്‍ സൂപ്പിയുടെ സേവനം എല്ലാദിവസവും നാദാപുരം ജയ്ഹിന്ദ് ക്ലിനിക്കില്‍

നാദാപുരം: നേത്രരോഗ വിഭാഗം ഡോ.സറീന്‍ സൂപ്പി( MBBS,DO)  നാദാപുരം ജയ്ഹിന്ദ് ക്ലിനിക്കിലും. എല്ലാദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഡോക്ടറുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാണ്  

അസ്ഥിരോഗ വിഭാഗം ഡോ. ഷനീദ് കെ.പി കല്ലാച്ചി വിംസ് കെയർ&ക്യൂർ ഹോസ്പിറ്റലില്‍ പരിശോധിക്കുന്നു

നാദാപുരം: കല്ലാച്ചി വിംസ് കെയർ&ക്യൂർ ഹോസ്പിറ്റൽ അസ്ഥിരോഗ വിഭാഗം ഡോ. ഷനീദ് (  D.ortho DNB ortho) പരിശോധിക്കുന്നു.   പരിശോധന സമയം : വൈകിട്ട് 7pm മുതൽ 9pm വരെ ബുക്കിംഗ് നമ്പര്‍ : 0496 255 4761, 255 7309, 9645 017 960,70 344 00 224

ഇ.എന്‍.ടി വിഭാഗം ഡോ.ഹാനിഷ് ഹനീഫയുടെ സേവനം പാറക്കടവ് ന്യൂക്ലിയസ്സ് ഹെൽത്ത് കെയറിലും

നാദാപുരം:തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ ഇ ൻ ടി (E N T) വിഭാഗം ഡോ. ഹാനിഷ് ഹനീഫയുടെ (MBBS, MS(ENT), FAES, Endoscopic and Laser Surgeon )സേവനം പാറക്കടവ് ന്യൂക്ലിയസ് ഹെൽത്ത് കെയറിലും. പരിശോധന : ബുധന്‍ ,ശനി ദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ 12 മണിവരെ ബുക്കിംഗ് നമ്പർ:75 94 0 8 0 3 64, 0496 296 0364