കല്ലാച്ചി ജി എച്ച് എസ് എസ്സിന്റെ കെട്ടിട നിര്‍മ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

By | Tuesday January 14th, 2020

SHARE NEWS

നാദാപുരം : കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2019 – 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലാച്ചി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട നിർമാണ പൂർത്തീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കൽ അറിയിച്ചു. പ്രവർത്തിയുടെ ഭരണപരവും, സാങ്കേതികവുമായ നടപടി ക്രമങ്ങൾ പൂർത്തിയായി ടെൻഡറിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്