---
title: "മൂക്ക് തിന്നുന്ന കുട്ടി; കല്ലാച്ചിയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു"
english_title: "A child who eats his nose; Organized book discussion in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100010/a-child-who-eats-his-nose-organized-book-discussion-in-kalachi"
published_at: "2023-02-27T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc737c4f42c_soni_3.jpg"
keywords: []
---

# മൂക്ക് തിന്നുന്ന കുട്ടി; കല്ലാച്ചിയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **സോണി കുമ്പളച്ചോലയുടെ 'മൂക്ക് തിന്നുന്ന കുട്ടി ' എന്ന കവിത സമാഹാരത്തെ ആസ്പദമാക്കി പുസ്ത ചർച്ച സംഘടിപ്പിച്ചു .

## Article Content

**നാദാപുരം: **സോണി കുമ്പളച്ചോലയുടെ 'മൂക്ക് തിന്നുന്ന കുട്ടി ' എന്ന കവിത സമാഹാരത്തെ ആസ്പദമാക്കി പുസ്ത ചർച്ച സംഘടിപ്പിച്ചു .

കല്ലാച്ചി ടി പി കണാരൻ സ്മാരക ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി നിരൂപകൻ ഡോ: അരുൺ ലാൽ മൊകേരി ഉദ്ഘാടനം ചെയ്തു.

രമേശ് അയ്യങ്കി, ചന്ദ്രൻ ചാരുത, ഭരതൻ കുട്ടോത്ത് ,സുനിൽകോട്ടേമ്പ്രം സാബു കക്കട്ടിൽ ,ഹരീഷ് വളയം, സോണി കുമ്പളച്ചോല ,വി പി രാമചന്ദ്രൻ, സുമേഷ് കല്ലാച്ചി ,അനിൽ പേരടി, അനൂപ് സി ടി, സത്യൻ കുമ്പളച്ചോല തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100010/a-child-who-eats-his-nose-organized-book-discussion-in-kalachi)