---
title: "പുഴയോരത്തണലിൽ; ചിത്രകല ക്യാമ്പ് ആനന്ദകരമായി "
english_title: "In the shade by the river; The art camp was delightful"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100152/in-the-shade-by-the-river-the-art-camp-was-delightful"
published_at: "2023-02-27T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcebb3df793_WhatsApp_Image_2023-02-27_at_11.09.29_PM.jpeg"
keywords: []
---

# പുഴയോരത്തണലിൽ; ചിത്രകല ക്യാമ്പ് ആനന്ദകരമായി 

> **Lead Summary:** **നരിപ്പറ്റ**: കുളിർകാറ്റേകി പുഴയോര തണലിൽ ആരംഭിച്ച ചിത്രകലാ ക്യാമ്പ് ആനന്ദകരമായി.

## Article Content

**നരിപ്പറ്റ**: കുളിർകാറ്റേകി പുഴയോര തണലിൽ ആരംഭിച്ച ചിത്രകലാ ക്യാമ്പ് ആനന്ദകരമായി.

നരിപ്പറ്റ മുടിക്കൽ പുഴയോരത്തായിരുന്നു ചിത്രകല ക്യാമ്പ് ആരംഭിച്ചത്. 'ലയം' എന്ന ശീർഷകത്തിൽ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കവി നന്ദനൻ മുള്ളമ്പത്ത് നിർവ്വഹിച്ചു.

ചിത്രകാരൻ ലിനീഷ് രാജ് വരച്ച ചിത്രം പവിത്രന് ഉപഹാരമായി നൽകി.

ചിത്രകാരൻമാരായ ലിതിനേഷ് , രാഗേഷ്, സന്തോഷ്, റീന, ഷൈന ,ശ്രീജ വത്സരാജ് എന്നിവർ ചിത്രങ്ങൾ വരച്ചു ഒരു ദിവസത്തെ ക്യാമ്പ് ധന്യമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100152/in-the-shade-by-the-river-the-art-camp-was-delightful)