---
title: "ഓണപ്പറമ്പത്ത് അമ്മദ് ഹാജി അന്തരിച്ചു"
english_title: "Onanaparambath Ammad Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100221/onanaparambath-ammad-haji-passed-away"
published_at: "2023-02-28T11:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd9594d4c38_death.jpg"
keywords: []
---

# ഓണപ്പറമ്പത്ത് അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **വളയം**: ചെറുമോത്ത് ഒ.പി മുക്കിൽ ഓണപ്പറമ്പത്ത് അമ്മദ് ഹാജി അന്തരിച്ചു. ഓണപ്പറമ്പത്ത് മുഹ് യിദ്ദീൻ മസ്ജിദ് കമ്മിറ്റി ട്രഷററായിരുന്നു. ഭാര്യ: ജമീല ചെട്ട്യാം വീട്ടിൽ കുളപ്പറമ്പ്. മക്കൾ: നിസാർ (ഒമാൻ), സകീന, സാബിറ, സഫീറ.

## Article Content

**വളയം**: ചെറുമോത്ത് ഒ.പി മുക്കിൽ ഓണപ്പറമ്പത്ത് അമ്മദ് ഹാജി അന്തരിച്ചു. ഓണപ്പറമ്പത്ത് മുഹ് യിദ്ദീൻ മസ്ജിദ് കമ്മിറ്റി ട്രഷററായിരുന്നു. ഭാര്യ: ജമീല ചെട്ട്യാം വീട്ടിൽ കുളപ്പറമ്പ്. മക്കൾ: നിസാർ (ഒമാൻ), സകീന, സാബിറ, സഫീറ.

മരുമക്കൾ: സി.പി.സി ആലികുട്ടി വാണിമേൽ (ഖത്തർ), കുഞ്ഞബ്ദുല്ല കൊമ്മോടൻകണ്ടി വെള്ളിയോട് (ദുബൈ), അഷ്റഫ് തേറ്പറമ്പത്ത് നമ്പ്യത്താംകുണ്ട് (സൗദി), നജ്മുന്നിസ വള്ളിക്കാട്. സഹോദരങ്ങൾ: മൊയ്ദു, ഹലീമ്മ, പരേതരായ അബ്ദുല്ല, കുഞ്ഞയിശ, മാമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100221/onanaparambath-ammad-haji-passed-away)