---
title: "വളയത്ത് ഗോരക്ഷ; വയലിൽ കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി"
english_title: "Cow protection in the ring; Firefighters rescued a cow that fell into a pit in the field"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100287/cow-protection-in-the-ring-firefighters-rescued-a-cow-that-fell-into-a-pit-in-the-field"
published_at: "2023-02-28T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdc7be2604a_cow_1.jpg"
keywords: []
---

# വളയത്ത് ഗോരക്ഷ; വയലിൽ കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

> **Lead Summary:** **നാദാപുരം: **വളയത്ത് വയലിൽ കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി വളയം വണ്ണാർകണ്ടിയിലെ ഇഞ്ചിന്റെ വിട കുനി റസിയയുടെ വീട്ടിൽ വളർത്തുന്ന പശുവാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**നാദാപുരം: **വളയത്ത് വയലിൽ കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി വളയം വണ്ണാർകണ്ടിയിലെ ഇഞ്ചിന്റെ വിട കുനി റസിയയുടെ വീട്ടിൽ വളർത്തുന്ന പശുവാണ് അപകടത്തിൽപ്പെട്ടത്.

നാദാപുരത്ത് നിന്നും അസി: സ്റ്റേഷൻ ഓഫീസർ കെസി സുജേഷ് കുമാർ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ഓഫീസർമാരായ സി.കെ ഷൈജേഷ് , ഇ.കെ നികേഷ്, ടി.കെ വൈഷ്ണവ്, എം ജിത്ത് ജയേഷ് എന്നിവർ രക്ഷാപ്രവർനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100287/cow-protection-in-the-ring-firefighters-rescued-a-cow-that-fell-into-a-pit-in-the-field)