---
title: "ജീവതാളം പദ്ധതി; സാന്ത്വന പരിചരണ ശിൽപ്പശാല സംഘടിപ്പിച്ചു"
english_title: "Jivathalam Scheme; A palliative care workshop was organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100327/jivathalam-scheme-a-palliative-care-workshop-was-organized"
published_at: "2023-02-28T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fde02cecffb_shilpashala_.jpg"
keywords: []
---

# ജീവതാളം പദ്ധതി; സാന്ത്വന പരിചരണ ശിൽപ്പശാല സംഘടിപ്പിച്ചു

> **Lead Summary:** **വളയം:** വളയം പഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി സാന്ത്വന പരിചരണ ശിൽപ്പശാല സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം:** വളയം പഞ്ചായത്തിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി സാന്ത്വന പരിചരണ ശിൽപ്പശാല സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി ടി നിഷ അധ്യക്ഷയായി ദേശീയ അധ്യാപക അവാർഡ് ജേതാവ് നവാസ്, മെഡിക്കൽ ഓഫീസർ റോഷിൻ രവീന്ദ്രൻ,വൈ എം ശ്രീധരൻ, കെ എൻ ശോഭന, എന്നിവർ ക്ലാസെടുത്തു .

എം കെ അശോകൻ, കെ വിനോദൻ. എം സുമതി, നസീമ എൻ, വി സജീവൻ, വി പി ശശിധരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100327/jivathalam-scheme-a-palliative-care-workshop-was-organized)