---
title: "അറബിക് എക്സ്പോ; ജാതിയേരി എം.എൽ.പി.സ്കൂളിൽ അറബിക് എക്സ്പോയ്ക്ക് തുടക്കം"
english_title: "Arabic Expo; Arabic Expo started at Jathieri MLP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100562/arabic-expo-arabic-expo-started-at-jathieri-mlp-school"
published_at: "2023-03-01T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff16719f405_jathiyeri_1.jpg"
keywords: []
---

# അറബിക് എക്സ്പോ; ജാതിയേരി എം.എൽ.പി.സ്കൂളിൽ അറബിക് എക്സ്പോയ്ക്ക് തുടക്കം

> **Lead Summary:** **നാദാപുരം:** ജാതിയേരി എം.എൽ.പി.സ്കൂളിൽ അറബിക് എക്സ്പോയ്ക്ക് തുടക്കമായി. ബുധനാഴ്ച്ച ആരംഭിച്ച എക്സ്പോയുടെ ഉദ്ഘാടന കർമ്മം ചക്ക്യാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് അഹമ്മദ് കുറുവയിൽ അധ്യക്ഷനായി.

## Article Content

**നാദാപുരം:** ജാതിയേരി എം.എൽ.പി.സ്കൂളിൽ അറബിക് എക്സ്പോയ്ക്ക് തുടക്കമായി. ബുധനാഴ്ച്ച ആരംഭിച്ച എക്സ്പോയുടെ ഉദ്ഘാടന കർമ്മം ചക്ക്യാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് അഹമ്മദ് കുറുവയിൽ അധ്യക്ഷനായി.

ഹെഡ്മാസ്റ്റർ എ.റഹിം, എസ്.പി.എം. തങ്ങൾ, പി.കെ.അഹമ്മദ് ബാഖവി, എം.ടി.മജീദ്, ടി.കെ.അബ്ദുൾ കരീം, ഹസീന എരഞ്ഞോളി, വി.കെ.അബ്ദുൾ നാസിർ, ഇഖ്ബാൽ ഇല്ലിക്കൽ, പി.അമിത്ത്, സി.വി. താഹിറ, സി.എം.സഫീന, കുഞ്ഞിപ്പറമ്പത്ത് കോരൻ തുടങ്ങിയവർ പങ്കെടുത്തു.

വൈകിട്ട്  സ്കൂളിൽ വച്ച് നടക്കുന്ന വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വടകര എം.പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100562/arabic-expo-arabic-expo-started-at-jathieri-mlp-school)