---
title: "പുതിയോട്ടിൽ അബ്ദുല്ല നിര്യാതനായി"
english_title: "Puthiyottu Abdullah passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/1006/puthiyottu-abdullah-passed-away"
published_at: "2021-10-03T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159eccf9db8b_death.jpg"
keywords: []
---

# പുതിയോട്ടിൽ അബ്ദുല്ല നിര്യാതനായി

> **Lead Summary:** **നാദാപുരം : **ഏറെക്കാലമായി നാദാപുരത്ത് ബൈക്ക് റിപ്പയർ കട നടത്തിവരുന്ന ചാത്രമ്പാത്ത് പുതിയോട്ടിൽ അബ്ദുല്ല നിര്യാതനായി.ഖബടക്കം നാളെ രാവിലെ പത്ത് മണിക്ക് മൊതാക്കര ജുമാ മസ്ജിദിൽ . പരേതരായ തട്ടാൻ കുന്നുമ്മൽ മമ്മുവിൻ്റേയും പാത്തുവിൻ്റെയും മകനാണ്.

## Article Content

**നാദാപുരം : **ഏറെക്കാലമായി നാദാപുരത്ത് ബൈക്ക് റിപ്പയർ കട നടത്തിവരുന്ന ചാത്രമ്പാത്ത് പുതിയോട്ടിൽ അബ്ദുല്ല നിര്യാതനായി.ഖബടക്കം നാളെ രാവിലെ പത്ത് മണിക്ക് മൊതാക്കര ജുമാ മസ്ജിദിൽ . പരേതരായ തട്ടാൻ കുന്നുമ്മൽ മമ്മുവിൻ്റേയും പാത്തുവിൻ്റെയും മകനാണ്.

ഭാര്യ: പാത്തുട്ടി മൊകേരി. മക്കൾ: അസ്ലം ( അൽ ഐൻ) , ഫിറോസ് ( അമേരിക്ക ) , മുബീന, ജുവൈരിയ . മരുമക്കൾ: നസീർ. ചാലക്കര ചെറിയകുമ്പളം, റാഷിദ് കല്ലുവെച്ച പറമ്പത്ത് വളയം, ഇസ് മത്ത് വാണിമ ആയിശ കുറ്റ്യാടി. സഹോദരങ്ങൾ: മൊയ്തു, സൂപ്പി, അയിശു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/1006/puthiyottu-abdullah-passed-away)