---
title: "ഫർണിച്ചർ കൈമാറി; പാറക്കടവ് യു.പി സ്കൂൾ അധികൃതർ ഏറ്റുവാങ്ങി"
english_title: "Furniture delivered; Parakkadav was received by UP school authorities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100643/furniture-delivered-parakkadav-was-received-by-up-school-authorities"
published_at: "2023-03-01T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff640ff1c95_furniture_pic.jpg"
keywords: []
---

# ഫർണിച്ചർ കൈമാറി; പാറക്കടവ് യു.പി സ്കൂൾ അധികൃതർ ഏറ്റുവാങ്ങി

> **Lead Summary:** **പാറക്കടവ്: **ചെക്ക്യാട് ഗ്രാമപഞ്ചായത്ത് ഫർണിച്ചറുകൾ കൈമാറി. ചെക്യാട് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം സ്കൂളുകൾക്കുള്ള ഫർണിച്ചറാണ് പാറക്കടവ് എം.യു.പി സ്കൂൾ അധികൃതർക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ഫർണിച്ചറുകൾ കൈമാറി.

## Article Content

**പാറക്കടവ്: **ചെക്ക്യാട് ഗ്രാമപഞ്ചായത്ത് ഫർണിച്ചറുകൾ കൈമാറി. ചെക്യാട് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം സ്കൂളുകൾക്കുള്ള ഫർണിച്ചറാണ് പാറക്കടവ് എം.യു.പി സ്കൂൾ അധികൃതർക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ഫർണിച്ചറുകൾ കൈമാറി.

വൈസ് പ്രസിഡണ്ട് വസന്ത.കെ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഹാജറ ചെറൂനിയിൽ, ഷൈനി. കെ.ടി.കെ. മഫീദ സലിം, ഹെഡ്മാസ്റ്റർ ടി പി അഹമ്മദ്, പിടിഎ പ്രസിഡണ്ട് ആമിർ കെ കെ, അബ്ദുൽ ലത്തീഫ്, അബ്ദുറഹ്മാൻ പഴയങ്ങാടി, രേഖ, ഗിരിജ.വി, സമദ് പി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100643/furniture-delivered-parakkadav-was-received-by-up-school-authorities)