---
title: "തെരുവിൽ പ്രതിഷേധം: പാചകവാതക വിലകുത്തനെ ഉയർത്തിയതിനെതിരെ സിപിഐ എം പ്രതിഷേധം"
english_title: "Street protest: CPI(M) protests against cooking gas price hike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100899/street-protest-cpim-protests-against-cooking-gas-price-hike-new"
published_at: "2023-03-02T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400c06ee6588_c_1.jpg"
keywords: []
---

# തെരുവിൽ പ്രതിഷേധം: പാചകവാതക വിലകുത്തനെ ഉയർത്തിയതിനെതിരെ സിപിഐ എം പ്രതിഷേധം

> **Lead Summary:** **പുറമേരി** : പാചകവാതകവിലകുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാടെങ്ങും സിപിഐ എം പ്രതിഷേധം.

## Article Content

**പുറമേരി** : പാചകവാതകവിലകുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാടെങ്ങും സിപിഐ എം പ്രതിഷേധം.

ഉന്തുവണ്ടിൽ ഗ്യാസ് സിലിണ്ടറുമായി പുറമേരിയിൽ നടന്ന പ്രതിഷേധ പരിപാടിക്ക് കെ ടി കെ ബാലകൃഷ്ണൻ, എടികെ ഭാസ്കരൻ, കെ അച്യുതൻ , കെ കെ ബാബു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100899/street-protest-cpim-protests-against-cooking-gas-price-hike-new)