---
title: "അടുപ്പുകൂട്ടി സമരം; പുറമേ രി യിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം"
english_title: "Stolen strike; Muslim Youth League protests in Ri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100928/stolen-strike-muslim-youth-league-protests-in-ri"
published_at: "2023-03-02T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400e00917d17_adupp_pic.jpg"
keywords: []
---

# അടുപ്പുകൂട്ടി സമരം; പുറമേ രി യിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം

> **Lead Summary:** **പുറമേരി: **പാചക വാതക സിലിണ്ടറിന് കുത്തനെ വില കൂട്ടിയ കേന്ദ്രസർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പുറമേരി പഞ്ചായത്ത് യൂത്ത് ലീഗ് പുറമേരിയിൽ പ്രതിഷേധ പ്രകടനവും അടുപ്പുകൂട്ടി സമരവും സംഘടിപ്പിച്ചു.

## Article Content

**പുറമേരി: **പാചക വാതക സിലിണ്ടറിന് കുത്തനെ വില കൂട്ടിയ കേന്ദ്രസർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പുറമേരി പഞ്ചായത്ത് യൂത്ത് ലീഗ് പുറമേരിയിൽ പ്രതിഷേധ പ്രകടനവും അടുപ്പുകൂട്ടി സമരവും സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി എം. പി. ഷാജഹാൻ തീ കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷംസു മഠത്തിൽ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് സാലി, സെക്രട്ടറി മുഹമ്മദ് പുറമേരി, യൂനുസ് വള്ളിൽ, മുഹമ്മദ് കീപ്പാട്ട്, എ.കെ ഷബീർ, കെ.പി അൻസാർ, പനയുള്ളതിൽ സൂപ്പി ഹാജി, മുഹമ്മദലി കാട്ടിയത് പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100928/stolen-strike-muslim-youth-league-protests-in-ri)