---
title: "തെരഞ്ഞെടുപ്പ് വിജയം; ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി"
english_title: "Election success; BJP workers staged a jubilant demonstration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100931/election-success-bjp-workers-staged-a-jubilant-demonstration"
published_at: "2023-03-02T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400e4b6c70e2__b_j_p_pic.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് വിജയം; ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

> **Lead Summary:** **നാദാപുരo:**വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദo പ്രകടിപ്പിച്ച് ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽകല്ലാച്ചിയിൽ പ്രകടനം നടത്തി.

## Article Content

**നാദാപുരo:**വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദo പ്രകടിപ്പിച്ച് ബിജെപി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽകല്ലാച്ചിയിൽ പ്രകടനം നടത്തി.

ബിജെപി മണ്ഡലം പ്രസിഡണ്ട് കെ. കെ രഞ്ജിത്ത്, ബിജെപി നേതാക്കളായ മധുപ്രസാദ് , ആർ പി വിനീഷ് പവിത്രൻ, കെ ടി കെ ചന്ദ്രൻ, കെ.ടി കുഞ്ഞിക്കണ്ണൻ,സുരേന്ദ്രൻ.കെ, എന്നിവർ നേതൃത്വം നൽകി. വളയം തൂണേരി എന്നിവിടങ്ങളിലും ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100931/election-success-bjp-workers-staged-a-jubilant-demonstration)