---
title: "കൂടത്താങ്കണ്ടി ദേവി അമ്മ അന്തരിച്ചു"
english_title: "Koodhangandi Devi Amma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/100984/koodhangandi-devi-amma-passed-away"
published_at: "2023-03-03T10:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64017a0152211_death.jpg"
keywords: []
---

# കൂടത്താങ്കണ്ടി ദേവി അമ്മ അന്തരിച്ചു

> **Lead Summary:** **അരൂർ:**കമ്യൂണിസ്റ്റ് പാർട്ടി നേതാവും പെരുമണ്ടച്ചേരി ചമ്പോളി എൽ പി സ്കൂൾ റിട്ട: പ്രധാന അധ്യാപകനുമായിരുന്ന പരേത നായ എ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ അരൂരിലെ കൂടത്താങ്കണ്ടി ദേവി അമ്മ അന്തരിച്ചു.

## Article Content

**അരൂർ:**കമ്യൂണിസ്റ്റ് പാർട്ടി നേതാവും പെരുമണ്ടച്ചേരി ചമ്പോളി എൽ പി സ്കൂൾ റിട്ട: പ്രധാന അധ്യാപകനുമായിരുന്ന പരേത നായ എ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ അരൂരിലെ കൂടത്താങ്കണ്ടി ദേവി അമ്മ അന്തരിച്ചു.

സംസ്കാരം ഇന്ന് വൈകീട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേമലത (കുന്നത്തറ ) കൂടത്താങ്കണ്ടി സുരേഷ് (മെമ്പർ ജില്ലാ പഞ്ചായത്ത്, റിട്ട: അധ്യാപകൻ-സിപിഐ എം ജില്ലാ കമ്മറ്റി അംഗം) ബീന (ചാനിയംകടവ്)

മരുമക്കൾ: പി വി ഭാസ്കരൻ കിടാവ്(റിട്ട. പ്രിൻസിപ്പാൾ പാലോറ എച്ച് എസ് ). ഡോ.രാധാകൃഷ്ണൻ (ഹോമിയോ ക്ലിനിക്ക് ചെരണ്ടത്തൂർ), ബീന (പ്രധാന അധ്യാപിക പെരുമുണ്ടച്ചേരി ചമ്പോളി എൽ പി ) സഹോദരൻ: പരേതനായ പ്രശാന്ത നിലയം കുഞ്ഞികൃഷ്ണകുറുപ്പ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/100984/koodhangandi-devi-amma-passed-away)