---
title: "ഒരിത്തിരി കിളികൾക്കും; 'ഹൃദയനീർ' പദ്ധതിക്ക് തുടക്കമായി"
english_title: "For a few parrots; 'Hridayaneer' project started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101115/for-a-few-parrots-hridayaneer-project-started"
published_at: "2023-03-03T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401d5269694c_1.jpg"
keywords: []
---

# ഒരിത്തിരി കിളികൾക്കും; 'ഹൃദയനീർ' പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **വിലാതപുരം**: ഒരിത്തിരി വെള്ളം കിളികൾക്കും. കൊടിയ വേനലിനെ അതിജീവിക്കാൻ കിളികൾക്ക് ഒരു ഒരുകുടം വെള്ളം നൽകി അവയെ സംരക്ഷിക്കുന്നു. വിലാതപുരം എൽ പി സ്കൂളിൽ 'ഒരിത്തിരി വെള്ളം കിളികൾക്കും'ഹൃദയ നീർ' പദ്ധതിക്ക് തുടക്കമായി.പിടിഎ പ്രസിഡണ്ട് ടി സുധീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**വിലാതപുരം**: ഒരിത്തിരി വെള്ളം കിളികൾക്കും. കൊടിയ വേനലിനെ അതിജീവിക്കാൻ കിളികൾക്ക് ഒരു ഒരുകുടം വെള്ളം നൽകി അവയെ സംരക്ഷിക്കുന്നു. വിലാതപുരം എൽ പി സ്കൂളിൽ 'ഒരിത്തിരി വെള്ളം കിളികൾക്കും'ഹൃദയ നീർ' പദ്ധതിക്ക് തുടക്കമായി.പിടിഎ പ്രസിഡണ്ട് ടി സുധീഷ് അധ്യക്ഷത വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു.സജിത എം, രജീഷ്കുമാർ, ശ്രീജിലാൽ, അശ്വിൻ എന്നിവർ സംസാരിച്ചു.പ്രധാന അധ്യാപിക ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101115/for-a-few-parrots-hridayaneer-project-started)