---
title: "കഞ്ചാവുമായി പിടിയിൽ; നാദാപുരത്ത് ബസ്സിൽ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ"
english_title: "Arrested with cannabis; A native of Bengal was arrested with ganja on a bus in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101274/arrested-with-cannabis-a-native-of-bengal-was-arrested-with-ganja-on-a-bus-in-nadapuram"
published_at: "2023-03-04T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6403017f955e4_kanjav.jpg"
keywords: []
---

# കഞ്ചാവുമായി പിടിയിൽ; നാദാപുരത്ത് ബസ്സിൽ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

> **Lead Summary:** **നാദാപുരം :** ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ബംഗാൾ സ്വദേശി അബ്ദുൾ ഹാലിം മൊല്ലയെ നാദാപുരം എക്സൈസ് പിടികൂടി. കായപ്പനച്ചി ജില്ലാ അതിർത്തിയിൽ വാഹന പരിശോധനക്കിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത് . ഇയാളിൽ നിന്നും 360 ഗ്രാം കഞ്ചാവ് പിടികൂടിയത് .

## Article Content

**നാദാപുരം :** ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ബംഗാൾ സ്വദേശി അബ്ദുൾ ഹാലിം മൊല്ലയെ നാദാപുരം എക്സൈസ് പിടികൂടി. കായപ്പനച്ചി ജില്ലാ അതിർത്തിയിൽ വാഹന പരിശോധനക്കിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത് . ഇയാളിൽ നിന്നും 360 ഗ്രാം കഞ്ചാവ് പിടികൂടിയത് .

നാദാപുരം അസി. എക്സൈസ് ഇൻസ്പെക്ടർ കെ വി മുരുളിയു ടെ നേതൃത്വത്തിൽ നടത്തിയ പരിശോധ നയിൽ പ്രിവന്റീവ് ഓഫീസർ എ കെ ശ്രീജിത്ത്, സി ഇ ഓ മാരായ വി സി വിജയൻ, പി പി ശ്രീജേഷ് , ഡ്രൈവർ ഇ കെ പ്രജീഷ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101274/arrested-with-cannabis-a-native-of-bengal-was-arrested-with-ganja-on-a-bus-in-nadapuram)