---
title: "അരൂർ പത്മനാഭൻ സ്മരണ ; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി"
english_title: "Arur Padmanabhan memory; Floral tributes were offered at Smriti Mandapam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101319/arur-padmanabhan-memory-floral-tributes-were-offered-at-smriti-mandapam"
published_at: "2023-03-04T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640342daa5805_padmanabhan_.jpg"
keywords: []
---

# അരൂർ പത്മനാഭൻ സ്മരണ ; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

> **Lead Summary:** **അരൂർ: **പ്രമുഖ കോൺഗ്രസ് നേതാവ് അരൂർ പത്മനാഭന്റെ സ്മരണയിൽ നാട്. കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന അരൂർ പത്മനാഭന്റെ ഒമ്പതാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**അരൂർ: **പ്രമുഖ കോൺഗ്രസ് നേതാവ് അരൂർ പത്മനാഭന്റെ സ്മരണയിൽ നാട്. കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന അരൂർ പത്മനാഭന്റെ ഒമ്പതാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

ഡിസിസി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺകുമാർ,വി.എം ചന്ദ്രൻ, മരക്കാട്ടേരി ദാമോദരൻ, പ്രമോദ് കക്കട്ടിൽ, കെ സജീവൻ, പി അജിത്ത്, പി ദാമോദരൻ, പി നാണു, ആയഞ്ചേരി നാരായണൻ, കെ.ടി സുനി, പി.കെ കണാരന്‍, പി കെ ജ്യോതികുമാർ, കണ്ടോത്ത് റീത്ത, പാറോള്ളതിൽ അബ്ദുള്ള, കെ പ്രതീഷ്, അമ്പ്രോളി രവി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101319/arur-padmanabhan-memory-floral-tributes-were-offered-at-smriti-mandapam)