---
title: "തറവട്ടത്ത് തുണ്ടിയിൽ അബ്ദുല്ല മൗലവി നിര്യാതനായി "
english_title: "Abdullah Maulavi passed away in Tharavatta Tundi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101491/abdullah-maulavi-passed-away-in-tharavatta-tundi"
published_at: "2023-03-06T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640570e408dfd_obitury.jpg"
keywords: []
---

# തറവട്ടത്ത് തുണ്ടിയിൽ അബ്ദുല്ല മൗലവി നിര്യാതനായി 

> **Lead Summary:** **വളയം**: ഉമ്മത്തൂർ എം.എൽ.പി സ്കൂൾ റിട്ട: അധ്യാപകൻ ചെറുമോത്ത് പള്ളിമുക്കിൽ തറവട്ടത്ത് തുണ്ടിയിൽ അബ്ദുല്ല മൗലവി അന്തരിച്ചു.

## Article Content

**വളയം**: ഉമ്മത്തൂർ എം.എൽ.പി സ്കൂൾ റിട്ട: അധ്യാപകൻ ചെറുമോത്ത് പള്ളിമുക്കിൽ തറവട്ടത്ത് തുണ്ടിയിൽ അബ്ദുല്ല മൗലവി അന്തരിച്ചു.

മയ്യിത്ത് നമസ്കാരം ഇന്ന് കാലത്ത് 9 മണിക്ക് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ നടന്നു.

ഭാര്യ: കുഞ്ഞാമി എടച്ചേരി, മക്കൾ: മുഹമ്മദ്‌, സുബൈർ (ഇരുവരും ദുബൈ), ഹാഷിർ, മുംതാസ്, ഉമൈറ.

മരുമക്കൾ: അബ്ദുറഹിമാൻ മീഞ്ഞലെ കൈതോറയിൽ പുളിയാവ്, എം.ടി മജീദ് വളയം, മൈമൂനത്ത് നാദാപുരം, സഫീറ പേരോട്. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, പരേതരായ അബ്ദുറഹ്മാൻ മുസ്‌ലിയാർ, അയിശു ഹജ്ജുമ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101491/abdullah-maulavi-passed-away-in-tharavatta-tundi)