---
title: "വിലങ്ങാടിന്റെ അഭിമാനം; കൃഷ്ണേന്ദു ജില്ലയിലേക്ക് യോഗ്യത നേടി "
english_title: "Pride of Vilangad; Qualified for Krishnaendu district"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101606/pride-of-vilangad-qualified-for-krishnaendu-district"
published_at: "2023-03-06T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405d440eeff6_KRISHNEDHU.jpg"
keywords: []
---

# വിലങ്ങാടിന്റെ അഭിമാനം; കൃഷ്ണേന്ദു ജില്ലയിലേക്ക് യോഗ്യത നേടി 

> **Lead Summary:** **വിലങ്ങാട്**: സെൻറ് ജോർജ് ഹൈസ്കൂൾ വിലങ്ങാടിനിത് അഭിമാന നിമിഷം.

## Article Content

**വിലങ്ങാട്**: സെൻറ് ജോർജ് ഹൈസ്കൂൾ വിലങ്ങാടിനിത് അഭിമാന നിമിഷം.

സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയിൽ (STEPS) യോഗ്യത നേടി സെൻറ് ജോർജ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കൃഷ്ണേന്ദു കെ ജെ.

നാദാപുരം സബ് ജില്ലയിൽ നിന്നും ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയ ഈ മിടുക്കിയെ അഭിനന്ദിക്കുകയാണ് സെൻറ് ജോർജ് സ്കൂൾ മാനേജ്മെന്റും, അധ്യാപകരും.

നേരത്തെ 'ലൂമിനസ്' എന്ന പേരിൽ ഇംഗ്ലീഷ് കാർണിവൽ ഉൾപ്പെടെ ഹൈസ്കൂളിൽ സംഘടിപ്പിച്ചിരുന്നു. സ്കൂൾ മാനേജർ ഫാ: ബെന്നി കാരക്കാട്ട്, ഹെഡ്മാസ്റ്റർ സജി ജോസഫ്, മറ്റ് അധ്യാപകർ ഉൾപ്പെടെ വിദ്യാർത്ഥിനിയെ ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101606/pride-of-vilangad-qualified-for-krishnaendu-district)