---
title: "കെ.എസ്.ടി.സി യാത്രയയപ്പ് നൽകി "
english_title: "KSTC gave a farewell"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101626/kstc-gave-a-farewell"
published_at: "2023-03-06T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405f7471b6ac_kstc.jpg"
keywords: []
---

# കെ.എസ്.ടി.സി യാത്രയയപ്പ് നൽകി 

> **Lead Summary:** **ഇരിങ്ങണ്ണൂർ**: ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ കെ.രാജൻ മാസ്റ്റർക്ക് കെ.എസ്.ടി.സി യാത്രയയപ്പ് നൽകി.

## Article Content

**ഇരിങ്ങണ്ണൂർ**: ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ കെ.രാജൻ മാസ്റ്റർക്ക് കെ.എസ്.ടി.സി യാത്രയയപ്പ് നൽകി.

ജയപ്രമോദ്, ഇ.പി വിനീത ,പ്രിംസികുനിയിൽ, കെ.രജീഷ് എന്നിവർ പ്രസംഗിച്ചു.

കെ.എസ്.ടി.സി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റിന്റെ ഉപഹാരം രാജൻ മാസ്റ്റർക്ക് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101626/kstc-gave-a-farewell)