---
title: "പാറക്കടവ് അർബൻ സൊസൈറ്റി; റഫീഖ് കുനിയിൽ  പ്രസിഡന്റ്‌, മാക്കുൽ കേളപ്പൻ വൈസ് പ്രസിഡന്റ്‌"
english_title: "Parakkadav Urban Society; Rafeeq Kunyil is the President and Makul Kelappan is the Vice President"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101632/parakkadav-urban-society-rafeeq-kunyil-is-the-president-and-makul-kelappan-is-the-vice-president"
published_at: "2023-03-06T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405fa400fd92_president.jpg"
keywords: []
---

# പാറക്കടവ് അർബൻ സൊസൈറ്റി; റഫീഖ് കുനിയിൽ  പ്രസിഡന്റ്‌, മാക്കുൽ കേളപ്പൻ വൈസ് പ്രസിഡന്റ്‌

> **Lead Summary:** **നാദാപുരം**: പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി പ്രസിഡന്റ്‌ ആയി റഫീഖ് കുനിയിലിനെയും (മുസ്ലിം ലീഗ് )വൈസ് പ്രസിഡന്റ്‌ ആയി മാക്കൂൽ കേളപ്പനെയും (കോൺഗ്രസ്‌) തെരഞ്ഞെടുത്തു.

## Article Content

**നാദാപുരം**: പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി പ്രസിഡന്റ്‌ ആയി റഫീഖ് കുനിയിലിനെയും (മുസ്ലിം ലീഗ് )വൈസ് പ്രസിഡന്റ്‌ ആയി മാക്കൂൽ കേളപ്പനെയും (കോൺഗ്രസ്‌) തെരഞ്ഞെടുത്തു.

ഭരണ സമിതി അംഗങ്ങൾ ആയി അഹമ്മദ്‌ കുറുവയിൽ, മാക്കുൽ മമ്മുഹാജി എ ആമിന ടീച്ചർ, മുഹമ്മദ്‌ വി പി, സി കെ ജമീല, കെ സുമിതടീച്ചർ, നവാസ് തൈക്കണ്ടി, എ കെ ഹസ്സൻ, ടി പി വാസു എന്നിവരെ തെരഞ്ഞെടുത്തു.

സഹകരണ വകുപ്പ് നാദാപുരം യൂണിറ്റ് ഇൻസ്‌പെക്ടർ എം പി റീത്ത തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

യൂ ഡി എഫ് പാനലിനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101632/parakkadav-urban-society-rafeeq-kunyil-is-the-president-and-makul-kelappan-is-the-vice-president)