---
title: " നേതൃ സംഗമം; നാദാപുരം കോൺഗ്രസ് നേതൃസംഗമം"
english_title: "Leadership Summit; Nadapuram Congress leadership meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101816/leadership-summit-nadapuram-congress-leadership-meeting"
published_at: "2023-03-07T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640722aa5e732_nadapuram.jpg"
keywords: []
---

#  നേതൃ സംഗമം; നാദാപുരം കോൺഗ്രസ് നേതൃസംഗമം

> **Lead Summary:** **നാദാപുരം**: നാദാപുരം നിയോജകമണ്ഡലം കോൺഗ്രസ്സ് നേതൃത്വ സംഗമം നടത്തി. നാദാപുരം നിയോജക മണ്ഡലം കോൺസ്സ് നേതൃസംഗമം ഡി സി സി പ്രസിഡൻറ് അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം**: നാദാപുരം നിയോജകമണ്ഡലം കോൺഗ്രസ്സ് നേതൃത്വ സംഗമം നടത്തി. നാദാപുരം നിയോജക മണ്ഡലം കോൺസ്സ് നേതൃസംഗമം ഡി സി സി പ്രസിഡൻറ് അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, മണ്ഡലം പ്രസിഡണ്ടുമാർ ,ബൂത്ത്‌ പ്രസിഡണ്ടുമാർ എന്നിവരാണ് സംഗമത്തിൽ പങ്കെടുത്തത്. മാർച്ച് 11, 12, 13 തിയ്യതികളിൽ നാദാപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും, 138 ചാലഞ്ചും, ലഘുലേഖ വിതരണവും നടത്തും.

സ്റ്റിയറിംഗ് കമ്മറ്റി ചെയർമാൻ സിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

കെ പി സി സി മെമ്പർ കെ ടി ജയിംസ്, , ആവോലം രാധാകൃഷ്ണൻ , കെ.പി രാജൻ , മോഹനൻ പാറക്കടവ്, മാക്കൂൽ കേളപ്പൻ ,പി കെ ഹബീബ്, അഡ്വ. എ.സജീവൻ, കോരങ്കോട്ട് മൊയ്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101816/leadership-summit-nadapuram-congress-leadership-meeting)