---
title: "കൂടിളകി തേനീച്ച; തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ആറുപേർക്ക് പരിക്ക്"
english_title: " Blended bee; Six people were injured due to bee stings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101820/blended-bee-six-people-were-injured-due-to-bee-stings"
published_at: "2023-03-07T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6407289594ae4_theniicha.jpg"
keywords: []
---

# കൂടിളകി തേനീച്ച; തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ആറുപേർക്ക് പരിക്ക്

> **Lead Summary:**  **ശാന്തിനഗർ**: തേനീച്ചകട്ടത്തിന്റെ കുത്തേറ്റ് ആറുപേർക്ക് പരിക്ക്. ശാന്തിനഗര്‍ തിരുവഞ്ചേരിച്ചിറക്കു സമീപത്തായിരുന്ന സംഭവം.

## Article Content

 **ശാന്തിനഗർ**: തേനീച്ചകട്ടത്തിന്റെ കുത്തേറ്റ് ആറുപേർക്ക് പരിക്ക്. ശാന്തിനഗര്‍ തിരുവഞ്ചേരിച്ചിറക്കു സമീപത്തായിരുന്ന സംഭവം.

കൂടിളകി എത്തിയ കാട്ടുതേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ആറു പേര്‍ക്കാണ് പരിക്ക് പറ്റിയത്.

എടമണ്ണില്‍ സൂപ്പി(72), മേനോക്കിമണ്ണില്‍ നിസാര്‍ (36), വേളം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ വണ്ണാറത്ത് വി. യാസിര്‍ (38), എടത്തില്‍ കൃഷ്ണന്‍ മാസ്റ്റര്‍ (75), അയനോളി ബിജേഷ് (35), തറവട്ടത്ത് അദ്നാന്‍(18) എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101820/blended-bee-six-people-were-injured-due-to-bee-stings)