---
title: "ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്‌റ്റി സൂപ്പർവൈസർ ബേസിക് ഫോസ്റ്റാക് ട്രെയിനിങ് സംഘടിപ്പിച്ചു "
english_title: "Food Safety Supervisor Basic Fostak Training was organized under the leadership of Food Safety Department"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101841/food-safety-supervisor-basic-fostak-training-was-organized-under-the-leadership-of-food-safety-department"
published_at: "2023-03-07T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64074487636ce_a1.jpg"
keywords: []
---

# ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്‌റ്റി സൂപ്പർവൈസർ ബേസിക് ഫോസ്റ്റാക് ട്രെയിനിങ് സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം **: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്‌റ്റി സൂപ്പർവൈസർ ബേസിക് ഫോസ്റ്റാക് ട്രെയിനിങ് നാദാപുരം ഡി പാരീസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം **: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്‌റ്റി സൂപ്പർവൈസർ ബേസിക് ഫോസ്റ്റാക് ട്രെയിനിങ് നാദാപുരം ഡി പാരീസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു.

ഇന്ന് നടന്ന മൂന്നാം ഘട്ട ട്രെയിനിങ്ങിൽ 40 ഐ സി ഡി എസ് ജീവനക്കാർക്കും 40 ഹോട്ടൽ റെസ്റ്റോറന്റ് മേഖലയിലെ വ്യാപാരികൾക്കും ക്ലാസുകൾ നൽകി .

നാദാപുരം ഭക്ഷ്യ സുരക്ഷാ ഓഫീസർ ഫെബിന മുഹമ്മദ് അഷ്‌റഫ് എ പി ,കെഫ്റ്റ ട്രെയിനിങ് ഫാക്കൽറ്റി അമീർ എന്നിവർ ട്രെയിനിങ്ങിനു നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101841/food-safety-supervisor-basic-fostak-training-was-organized-under-the-leadership-of-food-safety-department)