---
title: "പുതിയോട്ടിൽ മീത്തൽ ജാനു നിര്യാതയായി "
english_title: "puthiyottil meethal jaanu passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/101876/puthiyottil-meethal-jaanu-passed-away"
published_at: "2023-03-07T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640760406fea6_jaanu.jpg"
keywords: []
---

# പുതിയോട്ടിൽ മീത്തൽ ജാനു നിര്യാതയായി 

> **Lead Summary:**  **തൂണേരി **: കോടഞ്ചേരി വെള്ളൂരിലെ പുതിയോട്ടിൽ മീത്തൽ ജാനു എം അന്തരിച്ചു.

## Article Content

 **തൂണേരി **: കോടഞ്ചേരി വെള്ളൂരിലെ പുതിയോട്ടിൽ മീത്തൽ ജാനു എം അന്തരിച്ചു.

പഴയ കാല സോഷ്യലിസ്റ്റും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന പരേതനായ എം കുഞ്ഞിരാമൻ മാസ്റ്റരുടെ ഭാര്യയാണ് മക്കൾ: രാജൻ, കമലം, സ്റ്റെല്ല പരേതരായ അനന്ദൻ , ദേവി മരുമക്കൾ: ചന്ദ്രൻ , നാണു, സജിനി, ലീല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/101876/puthiyottil-meethal-jaanu-passed-away)