---
title: "കനവത്ത് നാരായണൻ മാസ്റ്റർ അന്തരിച്ചു "
english_title: " Kanavath Narayanan Master passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102099/kanavath-narayanan-master-passed-away"
published_at: "2023-03-09T10:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640964007a1a7_kunjiraman.jpg"
keywords: []
---

# കനവത്ത് നാരായണൻ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** **നാദാപുരം**: വാണിമേൽ ക്രസൻ്റ് ഹൈസ്കൂൾ റിട്ടയ്ഡ് അധ്യാപകനായിരുന്ന കുമ്മങ്കോട് കനവത്ത് നാരായണൻ മാസ്റ്റർ അന്തരിച്ചു.

## Article Content

**നാദാപുരം**: വാണിമേൽ ക്രസൻ്റ് ഹൈസ്കൂൾ റിട്ടയ്ഡ് അധ്യാപകനായിരുന്ന കുമ്മങ്കോട് കനവത്ത് നാരായണൻ മാസ്റ്റർ അന്തരിച്ചു.

ഭാര്യ :വസന്തകുമാരി (റിട്ടയേർഡ് ടീച്ചർ എളയടം വി.വി എൽ .പി .)

മക്കൾ': ജിഷ (നാദാപുരം ഗവ:യു .പി സ്കൂൾ ) , നിഷിത (ഒളവെണ്ണ വിലേജ് ഓഫീസ് ) മരുമക്കൾ: എസ്.ജെ സജീവ്കുമാർ (ടി.ഐ എം ഗേൾസ് എച്ച്. എസ്. എസ് - നാദാപുരം , കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), ശരത്കൃഷ്ണ (സെയിൽസ് മാനേജർ മാരുതി പോപ്പുലർ )

സഹോദരങ്ങൾ: കനോത്ത് കുഞ്ഞികൃഷ്ണൻ മാസ്റ്റർ, നാരായണിയമ്മ , ദാക്ഷായണിയമ്മ, പത്മിനിയമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102099/kanavath-narayanan-master-passed-away)