---
title: "ഒപ്പമുണ്ട് ഉറപ്പാണ്; നാദാപുരത്ത് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു "
english_title: "And sure enough; Citizen Facilitation Center started at Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102174/and-sure-enough-citizen-facilitation-center-started-at-nadapuram"
published_at: "2023-03-09T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409ab197a83b_nadapuram.jpg"
keywords: []
---

# ഒപ്പമുണ്ട് ഉറപ്പാണ്; നാദാപുരത്ത് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു 

> **Lead Summary:** > **നാദാപുരം**: തദ്ദേശസ്വയംഭരണ വകുപ്പിന്റെ "ഒപ്പമുണ്ട് ഉറപ്പാണ് "മാർഗ്ഗ നിർദ്ദേശപ്രകാരം വിവിധ ആവശ്യങ്ങൾക്കായി ഗ്രാമപഞ്ചായത്തിൽ എത്തിച്ചേരുന്ന ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനും വിവിധ വകുപ്പുകളിൽ നിന്നും ജനങ്ങൾക്ക് ലഭിക്കേണ്ട എല്ലാ സേവന വിവരങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ നാദാപുരത്ത് ആരംഭിച്ചു.

## Article Content

> **നാദാപുരം**: തദ്ദേശസ്വയംഭരണ വകുപ്പിന്റെ "ഒപ്പമുണ്ട് ഉറപ്പാണ് "മാർഗ്ഗ നിർദ്ദേശപ്രകാരം വിവിധ ആവശ്യങ്ങൾക്കായി ഗ്രാമപഞ്ചായത്തിൽ എത്തിച്ചേരുന്ന ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനും വിവിധ വകുപ്പുകളിൽ നിന്നും ജനങ്ങൾക്ക് ലഭിക്കേണ്ട എല്ലാ സേവന വിവരങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ നാദാപുരത്ത് ആരംഭിച്ചു.

നാദാപുരം ഗ്രാമ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിനോട് ചേർന്നാണ് സെന്റർ പ്രവർത്തിക്കുക .

സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102174/and-sure-enough-citizen-facilitation-center-started-at-nadapuram)