വടകര : സി എം ഹോസ്പിറ്റൽ സൗജന്യ പ്രമേഹ & നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 14 ഞായറാഴ്ചയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിശോധനാ സമയം. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് തുടർ നേത്ര ചികിത്സയിൽ പ്രത്യേക കിഴിവ്, കണ്ണടകൾക്ക് 25% വരെ കിഴിവ്, സൗജന്യ ഷുഗർ പരിശോധന, എന്നിവ സൗജന്യം.
ബുക്കിങ്ങിനായി വിളിക്കുക : 0496 2514 242, 8943068943
CM Hospital is organizing a free Diabetes & Eye Diagnosis Camp