---
title: "കട്ടിൽ വിതരണം; കരുതലോടെ വേളവും"
english_title: "bed delivery; Season with care"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102265/bed-delivery-season-with-care"
published_at: "2023-03-09T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a14c9ddf02_kattil.jpg"
keywords: []
---

# കട്ടിൽ വിതരണം; കരുതലോടെ വേളവും

> **Lead Summary:**  വേളം: വേളം ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം പഞ്ചായത്തിലെ വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി.

## Article Content

 വേളം: വേളം ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം പഞ്ചായത്തിലെ വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി.

വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് കെ.സി. ബാബു, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി. സൂപ്പി മാസ്റ്റർ, സറീന നടുക്കണ്ടി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അസീസ് കിണറുള്ളതിൽ, വി പി സുധാകരൻ മാസ്റ്റർ ,തായന ബാലാമണി, സി.പി. ഫാത്തിമ, കെ.സി. സിത്താര, ഐ.സി.ഡി.എസ്.സൂപ്പർവൈസർ നീതു കുര്യക്കോസ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102265/bed-delivery-season-with-care)