---
title: "റുബിയാൻ വീണ്ടും ഞെട്ടിക്കുന്നു; നാദാപുരത്ത് വന്നോളൂ ആ മഹാ വിസ്മയം അനുഭവിച്ചറിയാൻ "
english_title: "Rubian calls again with a lower price"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/102458/rubian-calls-again-with-a-lower-price"
published_at: "2023-03-11T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c051c8c33d_RUBIYAN_F.jpg"
keywords: []
---

# റുബിയാൻ വീണ്ടും ഞെട്ടിക്കുന്നു; നാദാപുരത്ത് വന്നോളൂ ആ മഹാ വിസ്മയം അനുഭവിച്ചറിയാൻ 

> **Lead Summary:** **നാദാപുരം:** ഞെട്ടിക്കുന്ന വിലക്കുറവുമായി റുബിയാൻ വീണ്ടും വിളിക്കുന്നു. നാദാപുരത്ത് വന്നോളൂ ആ മഹാ വിസ്മയം നേരിട്ട് അനുഭവിച്ചറിയാൻ.

## Article Content

**നാദാപുരം:** ഞെട്ടിക്കുന്ന വിലക്കുറവുമായി റുബിയാൻ വീണ്ടും വിളിക്കുന്നു. നാദാപുരത്ത് വന്നോളൂ ആ മഹാ വിസ്മയം നേരിട്ട് അനുഭവിച്ചറിയാൻ.

കഴിഞ്ഞ ആഴ്ച്ച റുബിയാൻ ഹൈപ്പർമാർക്കറ്റിലാണെങ്കിൽ ഈ ഞായറാഴ്ച്ച നാദാപുരം ബസ് സ്റ്റാൻ്റ് പരിസരത്തെ റുബിയാൻ സൂപ്പർമാർക്കറ്റിലാണ് റംസാൻ മെഗാ സെയിൽ നടക്കുന്നത്. മാർച്ച് 12ന് രാവിലെ 11 മുതൽ രാത്രി പതിനൊന്ന് വരെയാണ് നാട് ഇന്ന് വരെ കാണാത്ത വില്പനയുടെ വിസ്മയം നടക്കുന്നത്.

പ്രമുഖ ബ്രാൻറുകളുമായി നേരിട്ട് കരാർ ഉണ്ടാക്കിയാണ് ഹോൾസെയിൽ വിലയിലും കുറഞ്ഞ നിരക്കിൽ 70% വരെ കുറവ് നൽകി വില്പന സാധ്യമാക്കുന്നത്. പച്ചക്കറികൾക്കും നിത്യോപയോഗ സാധനങ്ങൾക്കും മാത്രമല്ല ,ഇലക്ട്രോണിക്സ് ഇനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും അതിശയിപ്പിക്കുന്ന വിലക്കുറവാണ്.

കൂടുതൽ വിവരങ്ങൾക്ക് 6238899699 നമ്പറിൽ വിളിക്കാവുന്നതാണ്.

വിലക്കുറവിൻ്റെ വിസ്മയ കാഴ്ച്ചകൾക്ക് ഈ വീഡിയോ കാണുക.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/102458/rubian-calls-again-with-a-lower-price)